0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

പാല് എന്ന പോലെയായി എനിക്ക്. ഡയറക്റ്റ് ആയിട്ട് നീ സമ്മതിക്കില്ല എന്നും അതുകൊണ്ട് നിങ്ങൾക്ക് ഈ ലൈഫ് സ്റ്റൈൽ ഇൻട്രോഡ്യൂസ് ചെയ്യാനും ഞാനാ അവളോട് പറഞ്ഞെ. നിങ്ങൾ ട്രാക്കിൽ ആയതിന് ശേഷം സബ്‌മിഷൻ എന്ന മായ ലോകത്തേക്ക് നിന്നെ ഞങ്ങൾ തള്ളി വിട്ടു.അന്ന് വീട്ടിലെ പാർട്ടിയിൽ വച്ച് അവളോട് പറഞ്ഞ വാക്ക് ഞാൻ പാലിച്ചു...."

"അപ്പൊ അവളും എന്നെ ചതിക്കുകയായിരുന്നു അല്ലെ....?"

"ഏയ് അതുവരെ, അത് കഴിഞ്ഞ് നടന്നത് എന്റെ മാത്രം പ്ലാൻ ആയിരുന്നു. പ്രണവിനെ ഒഴിവാക്കി നിന്നെ നേടാൻ. അന്ന് അവന് ഡ്രഗ്സ് കൊടുത്ത് മാറ്റിയത് ഞാൻ തന്നെയാ.. അതുപോലെ മുംബൈയിൽ വന്നതും പ്ലാൻ ചെയ്താ. നമിതയെ ബ്ലാക്ക് മെയിൽ ചെയ്ത് പൂജ അവിടെ വന്ന ഫോട്ടോ ഞാൻ എടുപ്പിച്ചു. എന്നിട്ട് അവളെ കൊണ്ട് നിന്നെ വിളിച്ചു പറയിപ്പിച്ചു. നീ അതെല്ലാം വിശ്വസിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അതിന് രണ്ട് കാരണമുണ്ട്. ഒന്ന് നിനക്ക് പ്രണവിനോട് ഉണ്ടായിരുന്ന സ്നേഹം. രണ്ട് എന്നോട് ഉള്ള കാമം.ഇപ്പൊ ഇതാ ഉണ്ടായിരുന്നത് എല്ലാം നഷ്ടപ്പെട്ട് നീ എന്റെ മുന്നിൽ വന്നു. നിനക്ക് ഇനി ഒരു അവകാശിയെ ഉള്ളു, ഞാൻ. നിന്റെ എല്ലാം ഇനി എനിക്ക് മാത്രം സ്വന്തമാണ്. നീയും...."

"യു ആർ എ ഫക്കിങ് സൈക്കോ...!!!!"

"യെസ് ഐയാം, ആഗ്രഹിച്ചതൊക്കെ നേടിയിട്ടേ ഉള്ളു ഞാൻ. നിന്നെയും ഞാൻ നേടി...."

"നോ ഇല്ല....!!!"

അവൾ പുറത്തേക്ക് ഇറങ്ങി ഓടാൻ നോക്കി. എന്നാൽ അലക്സ്‌ അവളെ വട്ടം പിടിച്ച് പൊക്കി എടുത്തു. അവയും കൊണ്ട് അവൻ അകത്തേക്ക് നടന്നു. മുറിയിൽ കേറി അവളെ

💬 Comments

View all comments