0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

എനിക്ക് നിന്നെ വേണം.എനിക്ക് മാത്രമായി. അതിന് വേണ്ടിയാ. പണ്ട് നീ എന്റെ കൈയിന്ന് വഴുതി പോയ അന്ന് മുതൽ...."

"അപ്പൊ....നമ്മൾ തമ്മിൽ അന്ന് നടന്നു എന്ന് നീ പറഞ്ഞതും കള്ളമായിരുന്നുവല്ലേ....?"

"ഹ്മ്മ് അതെ നിന്റെ കന്യകതം മുറിച്ചത് നിന്റെ ഭർത്താവ് തന്നെയാണ്. അതും ഞാൻ പറഞ്ഞത് നീ കണ്ണും അടച്ച് വിശ്വസിച്ചു...."

"യു ബസ്റ്റഡ്, ഐ വിൽ കിൽ യു. വൈ.... എന്തിന് വേണ്ടിയാടാ നീ എന്നോട് ഇതെല്ലാം ചെയ്തേ....?"

"ബികോസ് ഐ ഫക്കിൻ ലവ് യു,...അന്ന് നീ പോയതിന് ശേഷം നിന്നെ ഞാൻ കുറെ തിരഞ്ഞു. പിന്നെ കാലങ്ങൾ കടന്ന് പോയി. ജീവിതം മാറി. മൂന്ന് മാസം മുൻപ് നിന്റെ അരുന്ധതി മാഡത്തിന്റെ മോന്റെ ബർത്ഡേ പാർട്ടിയിൽ വച്ചാണ് നിന്നെ വീണ്ടും ഞാൻ കാണുന്നത്. അന്ന് അവിടെ വച്ച് ആ നിന്നെ കണ്ടപ്പോ ഞാൻ ശെരിക്കും മതിമറന്ന് നിന്നുപോയി.അന്ന് ഞാൻ മനസ്സിൽ കുറിച്ചതാ നിന്നെ എന്റെ മാത്രമാക്കി മാറ്റണമെന്ന്. പക്ഷെ അത് നീയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.നിന്റെ ബെസ്റ്റ് ഫ്രണ്ട് നമിതയും ഞാനും ഈ ലൈഫ് സ്റ്റൈൽ വഴി ദുബായിൽ വച്ചുള്ള പരിജയമായ. ഇവിടെ വച്ച് ഞങ്ങൾ മീറ്റ് ചെയ്ത ഒരു ദിവസം അവൾ എന്നോട് ഒരു ആഗ്രഹം പറഞ്ഞു. അവൾക്ക് ഒരാളെ സബ്‌മിഷനിൽ ഡോമിനേറ്റ് ചെയ്യണം.അതിന് അവൾക്ക് ആരെയാ താല്പര്യം എന്ന് ചോദിച്ചപ്പോ അവൾ കാണിച്ചത് നിന്റെ ഫോട്ടോ ആണ്..."

"എഹ്.... നമി.....?"

"അതെ അവൾക്ക് നിന്നോട് ഒരു അട്ട്രാക്ഷൻ ആയിരുന്നു, കോളേജ് ടൈം മുതൽ. അവൾ നിന്റെ ഫോട്ടോ കാണിച്ചപ്പോ, രോഗി ഇച്ഛിച്ചതും വൈദ്യൻ

💬 Comments

View all comments