Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
അല്ലെ....?"
"പ്രണവിനെ പറ്റി എന്നോട് കള്ളം പറഞ്ഞ് എന്നെ ചതിച്ചത് നീ അല്ലെ, എന്നിട്ട് അവനോട് എല്ലാം പറഞ്ഞതും നീ അല്ലെ, പണ്ട് നമ്മൾ ഇഷ്ടത്തിൽ ആയിരുന്നു എന്നൊക്കെ...."
"അതെ ഞാൻ തന്നെയാ, എന്തെ....?"
"യു ബസ്റ്റർഡ്....!!!"
അവൾ അവന്റെ കഴുത്തിൽ അമർത്തി പിടിച്ചു. അവൻ അവളെ പിടിച്ച് അവിടെയുള്ള സോഫയിലേക്ക് തള്ളി ഇട്ടു.
"ഇപ്പോ എല്ലാം എന്റെ തെറ്റ് ആയോ. നീ പറഞ്ഞ പോലെ ആറെഴ് കൊല്ലം ഒന്നിച്ച് കഴിഞ്ഞ അവനെ പറ്റി ഞാൻ പറഞ്ഞത് കേട്ട് വിശ്വസിച്ച് എന്റെ കൂടെ കിടക്കാൻ തെയ്യാറായ നീയോ. നീയും അത് ആഗ്രഹിച്ചിരുന്നു.അതിന് കാരണം നിന്റെ ഉള്ളിലെ കഴപ്പ് തന്നെയാ. അതുപോലെ എന്റെ കുണ്ണ കേറി ഇറങ്ങുമ്പോൾ നിനക്ക് എന്തെ അവനെ ഓർമയുണ്ടായില്ലേ...."
"നീ എന്നെ പറഞ്ഞ് ചതിച്ചതാ, അവനും പൂജയും തമ്മിൽ എന്തോ ഉണ്ടെന്ന് പറഞ്ഞ് നീ...."
"അത് കേട്ട പാതി കേൾക്കാത്ത പാതി നീ എന്റെയൊപ്പം കിടക്കാൻ തയ്യാറായി. നിനക്ക് പറയാൻ പറ്റോ, നീ അത് ആഗ്രഹിച്ചിട്ടില്ല എന്ന്. അവനോടുള്ള റിവേൻജ് എന്നല്ലാതെ നിന്റെ ശരീരം എന്നെ ആഗ്രഹിച്ചില്ലേ അന്ന്, നീ തന്നെ പറഞ്ഞില്ലേ നിനക്ക് എന്നോട് കാമത്തിന് അപ്പുറം ഒരു താല്പര്യം തോന്നിട്ടുണ്ടെന്ന്....?"
അത് കേട്ട് അഞ്ജലിക്ക് മറുപടി പറയാൻ പറ്റാതെ ഇരുന്നുപോയി. എല്ലാം അവന്റെ തെറ്റ് മാത്രമല്ല, തന്റെയും കൂടി ആണ്. അവൾ സോഫയിൽ നിന്ന് എഴുനേറ്റ് അവന്റെ അടുത്തേക്ക് ചെന്നു.
"അതെ ഞാനും തെറ്റ് ചെയ്തു, പക്ഷെ എന്തിന് വേണ്ടി നീ പ്രണവിനോട് അങ്ങനെ ഒക്കെ പറഞ്ഞു. ഉള്ളതിനേക്കാൾ ഇല്ലാത്തതൊക്കെ.....പറ...."
"കാരണം
💬 Comments
View all comments