Chapter Title : അഞ്ജലി ചരിതം 10 [ഉണ്ണി]
പണിക്കരുടെ ബഹളം , ഇന്നലത്തെ പാർട്ടിയുടെ കോലാഹലങ്ങൾ അവിടെ എല്ലാം കാണാമായിരുന്നു, ഒരാൾ മുറ്റം തുക്കുന്നത് കണ്ടു ജോലി കാരി ആണ് എന്ന് തോനുന്നു
അവൾ അടുക്കളയിലേക് ചെന്നു അവിടെ
അശ്വിന്റെ ചേച്ചി ഉണ്ടായിരുന്നു ഒപ്പം അമ്മയും പിന്നെ ഒരു സ്ത്രീയും,
ചേച്ചിയുടെ പേരെ അശ്വതി എന്ന് ആണ്
ഹസ്ബൻഡ് അവിനാഷ് എന്നാണ് സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി ഓക്കെ ഉള്ള ആൾ ആണ്
അമ്മ സാവിത്രി.
അവർ അഞ്ജലിയെ ചിരിയോടെ സാഗതം ചെയ്തു.
ആദ്യ സംസാരിച്ചു തുടങ്ങിയത് അശ്വതി ആയിരുന്നു
അവൾ മറ്റേ സ്ത്രീയെ പരിചയ പെടുത്തി ജോലിക്കാരി ആണ് രമ
അപ്പോൾ പുറത്തു മുറ്റം തുത്ത ആ സ്ത്രീ കയറി വന്നു അതും അവിടത്തെ ജോലിക്കാരി ആണ് പേര് സുമ
അവർ അവിടത്തെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തു,
അശ്വതി അഞ്ജലിയെ കൂട്ടി ഹാളിൽ പോയി,
അവൾക് അങ്ങനെ അധികം കഷ്ടപെടണ്ട കാര്യം ഒന്നും വരില്ല എല്ലാം ജോലിക്കാർ ചെയ്തോളും എന്നെ പറഞ്ഞു . പിന്നെ മറ്റു ചില കാര്യങ്ങളും.
അപ്പോൾ സുമ ചായയുമായി വന്നു അഞ്ജലി രണ്ട് കപ്പ് എടുത്ത് മുകളിലേക്കു നടന്നു.
സ്റ്റെപ്പ് കയറി അവൾ മുകളിലെ അശ്വിന്റെ മുറിയിൽ ചെന്നു
അവൻ അപ്പോൾ ബാത്റൂമിൽ ആയിരുന്നു, അവൾ
എന്ന് അപ്പോൾ അവൻ ബാത്റൂമിൽ ഇറങ്ങി വരികയായിരുന്നു,,
അഞ്ജലി ഒരു ചായ കപ്പ് ടേബിളിൽ വച്ചിട്ടു
ഒരെണ്ണംഅവനു നേരെ നീട്ടി മറ്റേ അവളും കുടിക്കാൻ തുടങ്ങി
അവൻ : എങ്ങനെ ഉണ്ട് വിട് ഓക്കെ ഇഷ്ടം ആയോ
അവൾ : ഇത് കൊട്ടാരം
💬 Comments
View all comments