Chapter Title : അഞ്ജലി ചരിതം 10 [ഉണ്ണി]
അല്ലെ
മം പിന്നെ ആകട്ടെ നമ്മുക്ക് പിന്നിൽ പറമ്പിൽ ഓക്കെ പോകാം
ശരി, അല്ല ഞാൻ എന്താ വിളിക്കണ്ടത്
അശ്വിൻ എന്ന് വിളിച്ച മതി, അല്ല ഇന്നലെ രാത്രി ഇഷ്ടം ആയോ
അവൾ ചിരിച്ചു തല കുനിച്ചു,
അവർ തമ്മിൽ കൂടുതൽ സംസാരിച്ചു
ഇനി വിട്ടിൽ ചുരിദാർ ഇലും കൂടുതൽ ടി ഷർട്ട് ഓക്കെ ഇട്ടാൽ മതി പിന്നെ മോഡേൺ ഡ്രസ്സ് ഓക്കെ ആണ് അവന് ഇഷ്ടം എന്നും അവൻ പറഞ്ഞു എന്നിട്ട് അവൻ അവളെ അലമാരി തുറന്നു കാണിച്ചു അതിൽ ഒരു പാട് മോഡേൺ ഡ്രസ്സ് ഉണ്ടായിരുന്നു, അത് അവളെ അത്ഭുത പെടുത്തി, അവളെ അപ്പോൾ താഴെ നിന്നു വിളിച്ചു കുറെ ബന്ധുക്കൾ പോകാൻ നില്കുവായിരുന്നു
അവൾ പിന്നീട് താഴെ പോയി. ഒപ്പം അവനും
അശ്വിൻ അവളെ ഒരുപാട് സ്നേഹിക്കുന്ന എന് അവൾക്കു മനസ്സിൽ ആയി ഇനി പൂർണമായി അവനു വേണ്ടി ജീവിക്കാൻ അവൾ തയാർ ആയി, അവന് ഇഷ്ടം ഉള്ളത് പോലെ ആകാൻ അവൾ ഓക്കെ ആയി..
കഥ ഇനി ആണ് ആരംഭിക്കാൻ പോകുന്നത്
തുടരും..............
💬 Comments
View all comments