Chapter Title : അഞ്ജലി ചരിതം 10 [ഉണ്ണി]
അശ്വിൻ റ വീട്ടുകാർ പറഞ്ഞിരുന്നു.
വേഗം തന്നെ ദിവസങ്ങൾ കടന്നു പോയി അവർ ഫോണിലൂടെ കൂടുതൽ അടുത്തു അങ്ങനെ കല്യാണത്തിന് തലേന്നു തന്നെ അരുൺ ഭാര്യയും മറ്റു ബന്ധുക്കളെല്ലാം വന്നിരുന്നു. അങ്ങിനെ കാണുമ്പോൾ എല്ലാം അവന്റെ മുഖത്ത് ഒരു പുച്ഛം ഉണ്ടായി
പക്ഷേ അവൾ തന്റെ ഭാവി വരാൻപോകുന്ന ഭാഗ്യത്തെ കുറിച്ചാണ് ആലോചിച്ചത്, നല്ല കുടുംബം നല്ല ചെറുക്കൻ നല്ല ജോലി എന്തുകൊണ്ട് അരുൺ നേക്കാൾ വച്ച് നാശത്തിനാണ് അവൾ മനസ്സിലാക്കിയിരുന്നു.
അങ്ങനെ കല്യാണ ദിവസമായി അഞ്ജലി അതിസുന്ദരിയായി. വളരെ ഗംഭീരമായ കല്യാണമായിരുന്നു അഞ്ജലികം അച്ഛനെന്താ പിള്ള നല്ല ചേർച്ച ഉണ്ടായി. കൃത്യ മുഹൂർത്തത്തിൽ തന്നെ വിവാഹം നടന്നു. ഫോട്ടോസ് സെക്ഷനിൽ വച്ച് അശ്വിൻ അരുണേ പരിചയപ്പെടുത്തി. അശ്വിൻ അവനെ രൂക്ഷമായി ഒന്ന് നോക്കി അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ ആരും കേൾക്കാതെ അശ്വിൻ അഞ്ജലിയുടെ ചെവിയിൽ പറഞ്ഞു
. ഇന്ന് രാത്രി നമുക്ക് അടിച്ചുപൊളിക്കാം
. അയ്യടാ ഇനി ഒന്നും വേണ്ട
അതായിരുന്നു അഞ്ജലിയുടെ മറുപടി
. അതൊന്നും പറയാൻ പറ്റത്തില്ല ചിലപ്പോൾ ഇന്ന് തന്നെ ആയിരിക്കും. ചിലപ്പോൾ ഇനിയങ്ങോട്ട് എല്ലാ ദിവസവും..
ശരി ഞാൻ എന്തിനും റെഡി അഞ്ജലി പറഞ്ഞു.
അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ,
അവർ വീട്ടിലേക്ക് ഇറങ്ങാൻ തയ്യാറായി അഞ്ജലിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട് അശ്വിൻ റ വീട്ടിലേക്ക്. വളരെ വിലകൂടിയ ഒരു കാർ ആയിരുന്നു അത് അവൾ ആദ്യമായിട്ടാണ് അങ്ങനെയൊരു കാറിന്അകത്ത് കയറുന്നത്.
അഞ്ജലി കരയുമെന്ന് എല്ലാവരും കരുതിയെങ്കിലും
അവൾ തികച്ചും സന്തോഷവതിയാണ്
💬 Comments
View all comments