Chapter Title : അഞ്ജലി ചരിതം 10 [ഉണ്ണി]
കാണപ്പെട്ടത്
അങ്ങനെ അവർ യാത്ര തിരിച്ചു, വണ്ടിയിൽ അശ്വിൻ റെ പെങ്ങളും ഭർത്താവും പിന്നെ അവരുടെ രണ്ടു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു
അങ്ങനെയാ നീണ്ട യാത്രക്ക് ശേഷം അവർ അശ്വിൻ റ വീട്ടിലെത്തി ആ വീട് കണ്ട് അഞ്ജലി ഞെട്ടിപ്പോയി
അതൊരു വലിയ ബംഗ്ലാവ് തന്നെയായിരുന്നു,
അന്ന് വൈകിട്ട് അവിടെ വളരെ വലിയൊരു പാർട്ടി തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു
അവരെ അവർ ചടങ്ങുകൾ ഓടുകൂടി അകത്തു കയറ്റി
രാത്രിയിൽ പാർട്ടിക്ക് അണിയുവാൻ ഒരു ചുവന്ന കളർ ടോപ്പും പാവാടയും അഞ്ജലി ക്കായി അശ്വിൻ വാങ്ങിയിരുന്നു. അതിൽ വെള്ള കല്ലുകൾ കൊണ്ടുള്ള ചിത്രപണികൾ ഉണ്ടായിരുന്നു. ഒപ്പം അവൾക്ക് അവൻ ഒരു ഡയമണ്ട് നെക്ലസ് കൂടി നൽകി, അവനും ഒരു ചുവന്ന ഷർട്ടും ജീൻസും ആയിരുന്നു രണ്ടുപേരും വളരെ മനോഹരമായിരുന്നു പാർട്ടി അവസാനിച്ചപ്പോൾ ഒരുപാട് വൈകി പതിനൊന്നു മണിയോടുകൂടി അഞ്ജലി റൂമിലേക്ക് കയറിച്ചെന്നു അവൾ ആ ഡ്രസ്സ് തന്നെയായിരുന്നു ഇട്ടിരുന്നത് അശ്വിനും അതുതന്നെയായിരുന്നു, ആഡംബരം കൊണ്ട് നിറഞ്ഞതായിരുന്നു വീടുമുഴുവൻ വലിയ റൂം തന്നെയായിരുന്നു അഞ്ജലിയുടെ വീട്ടിലെ രണ്ടു റൂം ഈ വീട്ടിൽ ഒരു റൂമിന് സമമാണ് എസിയും മറ്റ് സൗകര്യങ്ങളെല്ലാം ഉണ്ട്,
വന്നപ്പോൾ തന്നെ അവൾ മേശപ്പുറത്ത് തന്റെ കയ്യിലെ ക്ലാസ് പാൽ വെച്ചു
അശ്വിൻ : താൻ ക്ഷീണിച്ചോ
അഞ്ജലി : ഒരുപാട് ഉണ്ടായിരുന്നല്ലോ ഇനി ഒട്ടും വയ്യ ഇന്നലെയും നന്നായി ഉറങ്ങാൻ പറ്റിയില്ല
അശ്വിൻ: ഇന്ന് രാത്രി ഉറങ്ങാൻ പറ്റില്ല
അവൾ അതെന്താ
ഇന്ന് ഞാൻ നിന്നെ മറക്കില്ല
അവൾ മൂത്രം ഒഴിച്ചിട്ട് വരാമെന്ന് പറഞ്ഞു ബാത്റൂമിൽ
💬 Comments
View all comments