0%

Chapter Title : അഞ്ജലി ചരിതം 9 [ഉണ്ണി]

Author : unni Read All Parts 650

വീണു,

ടീച്ചർന്റെ  പേര്  ലക്ഷ്മി എന്നാണ്  ഈ മിസ്സ്‌  ആണ്  അഞ്ജലിയുടെ ക്ലാസ്സ്‌  ഇൻ ചാർജ്.

"നിങ്ങൾ ഇപ്പോൾ പൊയ്യ്ക്കോ " ലക്ഷ്മി പറഞ്ഞു

കോളേജ്ൽ നിന്നും അവൾ  വിട്ടിൽ പേടിച്ചു ആണ് കയറി ചെന്നത്.

അവൾ അകത്തു കയറിയതും അവളുടെ അമ്മയുടെ കൈകൾ അവളുടെ മുഖത്തു പതിച്ചു.

അടികൊണ്ടു അവൾ  നിലത്തു  വീണു,

"അറിഞ്ഞഡി  നിന്റെ  കൊണാവധികാരം നാണം ഇല്ലലോടി തേവിടിച്ചി നിനക്ക്, നീ എന്റെ വയറ്റിൽ തന്നെ വന്നല്ലോ "

ഇങ്ങനെ അവളുടെ അമ്മ അലച്ചു അവൾക്ക് നേരെ

അവൾ തലകുനിച്ചു കരഞ്ഞു കൊണ്ടിരുന്നു

അവളുടെ ബാഗ് എല്ലാം ഊരി എറിഞ്ഞു ഒപ്പം അവളുടെ  മുഖത്തു ഒന്നുകുടി കൈ വീണു,.

അവളുടെ അമ്മ അവളെ വലിച്ചു റൂമിൽ  കൊണ്ട് പോയി.

അവളെ തല്ലാൻ  അവിടെ കണ്ടു അത് കൊണ്ട് അവളെ തല്ലി  അഞ്ജലി,  ഒരു കുലുക്കവും ഇല്ലാതെ അത് ഏറ്റു വാങ്ങി ,  അവൾ  വലുതായി കരയുന്നുണ്ടായിരുന്നു.

"നീ ഇനി ഈ മുറിക്ക്  വെളിയിൽ ഇറങ്ങുന്നത് എനിക്ക് ഒന്ന് കാണണം "

ഇത്രയും  പറഞ്ഞു അവിടെ  നിന്ന്  അവർ പോയി

അവൾ ആ റൂമിൽ  ഇരുന്നു  കരഞ്ഞു  ഷീണം കൊണ്ട് അവൾ ഉറങ്ങി  പോയി അവൾക്ക്  ഫുഡ്‌ ഒന്നും കൊടുത്തില്ല,  പിറ്റേ ദിവസം രാവിലെ അവൾക്ക് ഫുഡ്‌ കൊടുക്കാൻ വന്നപ്പോൾ,  അഞ്ജലിക് കോളേജിൽ പോകണം എന്ന് പറഞ്ഞപ്പോൾ,

"നീ പഠിച്ചത് ഓക്കെ മതി ഇനി,  നീ വല്ലവന്റെയും കൊച്ചിനെ പ്രസവിക്കുന്നതിന് മുമ്പ്  കെട്ടിക്കാൻ ആണ് തീരുമാനം" എന്നെ ആണ് അവൾക്ക് മറുപടി കിട്ടിയത

അവൾ

💬 Comments

View all comments