← Back to അഞ്ജലി തീര്‍ത്ഥം 5 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം 5 [Achu Raj] · approved reader discussion

Aadhi • 16-02-2021 14:55

Bro Nandanam cinema kanditundo,??

ജോർദ്ദാൻ • 20-08-2018 08:29

അച്ചുവേ... ഇത് സമയത്ത് വായിക്കാൻ പറ്റിയില്ല.  ഇതും അടുത്തതും കൂടി വായിക്കാനിരിക്കുവായിരുന്നു. ഇപ്പൊ കമന്റ് വായിച്ചു... താൻ പറ.. ഇനി ഞാനത് വായിക്കണോ?! ????ചെയ്ത്താണെല്ലൊ ഇവിടെ പ്രണയം നന്നായി എഴുതാൻ അറിയുന്നവരൊക്കെ പാവം വായിക്കുന്നവരോട് ചെയ്യുന്നത്!

ഈ അടുത്ത കാലത്തൊന്നും ഇത്രേം പ്രണയാദ്രമായ ഫീലുള്ള ഒരു സംഭോഗരംഗം വായിച്ചിട്ടില്ല. ??? സത്യം സത്യം സത്യം. പൂർണ്ണമായും വിവരിക്കാഞ്ഞത് തന്നെയായിരുന്നു അതിന്റെ ഏറ്റവും ഭംഗി. കാമത്തേക്കാൾ പ്രണയത്തിന് പ്രാധാന്യം കൊടുത്തുള്ള ആ രംഗം!! ഒന്നും പറയാനില്ല. ഇങ്ങനെ വേണം ഒരു ലൗവ് സ്റ്റോറിയിൽ മൈധുനം എഴുതാൻ. ???  പ്രണയത്തിലൂന്നിയ കാമം. One of the best feelings in the world.

അതും പിന്നെ അതിനുശേഷമുള്ള അവരുടെ കൊഞ്ചലും നർമ്മസല്ലാപവുമൊക്കെ വായിച്ചിട്ട് കുറെ നേരം ഞാനങ്ങനെ കട്ടിലിൽ കമിഴ്ന്നു കിടന്നു. മഴയൊക്കെയല്ലേ? താൻ എന്നേക്കൊണ്ട് ഒരിക്കൽക്കൂടി പ്രണയിപ്പിക്കുവോടോ? ??? നാലു വർഷം മുമ്പ് അഴിച്ചുവച്ചതാ ഞാനാ വേഷം. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ച്. ഇതൊക്കെ വായിക്കുമ്പോൾ!....

എനിക്ക് വായിക്കാൻ ധൈര്യമില്ലെടോ.. ??ഞാനിപ്പൊ അഞ്ജലി അവനിൽനിന്ന് ഗർഭിണിയായി അമേരിക്കയിലേക്ക് പറന്നു. And they lived happily everafter എന്നൊരു alternate എൻഡിങ് ക്രിയേറ്റ് ചെയ്തോട്ടെ.. ????

Bloody fool

'വിശ്വസിക്കരുത്.. ഒരുത്തനേം വിശ്വസിക്കരുത്.' ദാറ്റ് തട്ടമിട്ട പെങ്കൊച്ച്.jpg

Achuraj • 20-08-2018 10:15

ജോർദ്ദാൻ ബ്രോ...
ഈ kadha ente ഇഷ്ടത്തിന് എഴുതാൻ പറഞ്ഞതുകൊണ്ടാണ് njaan അങ്ങനെ എഴുതിയത്... കുരിതിമലക്കാവ് എഴുതിയപ്പോൾ പലപ്പോളും njaan വായനക്കാരുടെ അഭിപ്രായം നിർദ്ദേശം ellam. കൂടെ കൂട്ടിയിരുന്നു...

അഞ്ജലിയെന്ന പ്രെണയപുഷ്പ്പം നന്മയുടെ പ്രതീകമായിരിക്കാം സ്നേഹത്തിന്റെ അചഞ്ചലമായ ശിലയായിരിക്കാം പക്ഷെ അവളും മനുഷ്യനാണ്... അവളിൽ സ്നേഹത്തിന്റെ കാരണങ്ങൾ പറഞ്ഞു അവൾ സ്വാർത്ഥയായപ്പോൾ പൊലിഞ്ഞുപോയ ജീവനുകൾക്കു നമ്മൾ എന്ത് വിലയാണ് കൊടുത്തത്...

Aa സാഹചര്യത്തിൽ നമ്മളും വെറും മനുഷ്യരായില്ലേ ബാലന്റെയും രാജനുമൊക്കെ വലിയതായി എന്ത് തെറ്റുകളാണ് ചെയ്‌തെ അറിയില്ല...

ബ്രോ എന്തായാലും ലാസ്റ്റ് പാർട്ട്‌ വായിച്ചു പറയു... അഞ്ജലിയെ ഇഷ്ട്ടപെട്ടതിൽ santhosham

bhagavan • 18-08-2018 20:03

Evde muthee

Baghavan • 18-08-2018 20:02

Evde mutheee

Achuraj • 19-08-2018 18:40

ബ്രോ പബ്ലിഷ് ചെയ്യാൻ കൊടുത്തിട്ടുണ്ട്

bhagavan • 14-08-2018 21:09

Achuvee ennu varum...?

Achu raj • 15-08-2018 09:47

ഇന്ന് വരും ബ്രോ... എഴുത്തു യന്ത്രം പണിമുടക്കി അതാണ്‌ വൈകുന്നത്

shen • 13-08-2018 13:40

achu broo .. nammde part kananillalloo .. eppo varum??

Achu raj • 13-08-2018 14:47

ഉടനെ വരും ബ്രോ

Bagavan • 14-08-2018 21:10

Ennu varm

asuran • 13-08-2018 00:48

അച്ചു ബ്രോ ഈ കഥയുടെ ആദ്യ ഭാഗങ്ങളിൽ കാണിച്ചു തന്ന അഞ്ജലി ഒരു നിസ്വാർത്ഥ സേവനക്കാരി മാതിരിയാണ്. ഉദാഹരണം പറഞ്ഞാൽ വാത്സല്യത്തിലെ ഗീതയെ പോലെ, എല്ലായിടത്തും ഓടിയെത്തി ജോലി ചെയ്യുന്ന ഒരു നാട്ടിൻപുറത്തെ വീട്ടുക്കാരി. പക്ഷെ ഈ ഭാഗത്ത് അതിന് കടകവിരുദ്ധമായി ഉള്ള ഒരു ചിത്രം ആണ് കാണിച്ചു തന്നത്. സുമലതയെ തള്ളിയിട്ടു അവിടെ രാജൻ കിടക്കുന്നതും കണ്ടു ഓടി വന്ന ഹരിയുടെ അടുത്ത് ഏറ്റവും സ്വാർത്ഥതയോടെയും പ്രാക്ടിക്കൽ ആയും കാര്യങ്ങൾ നീക്കുന്ന അഞ്ജലി. സാഹചര്യം ശരി ആണെങ്കിൽ സ്വന്തം കാര്യം ഭംഗിയായി നോക്കാൻ അറിയുന്നവൾ.

asuran • 13-08-2018 00:48

അഞ്ജലിയെ വെച്ചു നോക്കുമ്പോൾ ഹരി വെറും പാവമാണ്.

asuran • 13-08-2018 00:53

അഞ്ജലിയുടെ സാഹചര്യം ആണ് അങ്ങനെ ആക്കിയത് എന്ന് പറയാൻ പറ്റില്ല. അങ്ങനത്തെ സാഹചര്യത്തിൽ പെട്ടന്ന് അങ്ങനെ തീരുമാനം എടുക്കണം എങ്കിൽ ഉള്ളിൽ ഒരു കുടിലചിത്ത ഉണ്ടായിരിക്കണം. ഹരി ലോകം കണ്ടിട്ടുണ്ടെങ്കിലും കുടിലത ഇല്ല അത് കൊണ്ട് അവനെ കൊണ്ട് ഒരിക്കലും അങ്ങനത്തെ തീരുമാനം ഒരിക്കലും എടുക്കാൻ പറ്റില്ല. ആ സാഹചര്യം ആര് ആരാണ് എന്ന് ശരിക്കും കാണിച്ചു തന്നു.

alby • 13-08-2018 01:00

Sahacharyam devanryum asuraswabhavam ullavan aakkum bro.avalde avasana pratheekshayalle.avalkkathinu stong reasons und nyayeekarikkan.pinne sthree orikkalum almarthayi koode ninnal kattakk nikkum.

asuran • 13-08-2018 01:15

ബ്രോ എന്റെ ഈ കമന്റ് അഞ്ച് എപ്പിസോഡിൽ അഞ്ജലി ഹരി എന്ന കഥാപാത്രങ്ങൾക്ക് വന്ന transformation നെ പറ്റി ആണ്. സർവംസഹയായ നാട്ടിൻപുറത്ത് കാരിയിൽ (സാഹചര്യം കൊണ്ട് ആണെങ്കിലും) നിന്നും സ്വാർത്ഥമതിയിലേക്കുള്ള പകർന്നാട്ടം. കഥാപാത്രങ്ങളുടെ depth ഇനെ കുറിച്ചാണ് പറഞ്ഞത്.

Achu raj • 13-08-2018 08:30

കഥ വായിച്ചു അതിനെ ശെരിയായാ പരിശോധനക്ക് വിധേയമാക്കി നിരൂപണങ്ങൾ നിരത്തിവക്കുമ്പോൾ ഒരു എഴുത്തുകാരന് കിട്ടുന്ന സന്തോഷം അതിരില്ലാത്തതാണ് ബ്രോ...

നിങ്ങളുടെ ഓരോ കമന്റ്‌ ഞാൻ വളരെ പ്രാധ്യാനത്തോടെ ആണ് കാണുന്നത്...

അഞ്ജലിയുടെ ഭാവവ്യത്യാസങ്ങൾക്കു കാരണങ്ങൾ അതിൽ പറയുന്നതുപ്പോലെ തന്നെ അവളുടെ ജീവിതം തന്നെയാണ്...
ഒരാളെ സാഹചര്യങ്ങളാണ് ഭീരുവും ധൈര്യശാലിയും ആക്കുന്നത്... അതു നല്ലനരീതിയിൽ ഉപയോഗിക്കുന്ന ജീവിതങ്ങൾ വിജയപരാജയങ്ങളും അനുഭവിക്കുന്നു...

അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ കാണാം

smitha • 12-08-2018 18:17

വായിച്ചു.
കണ്ണുകള്‍ നിറഞ്ഞു.
മനസ്സും .

Achu raj • 12-08-2018 19:20

നന്ദി സ്മിത...

ചാര്‍ളി • 12-08-2018 14:18

പ്രിയ അച്ചു ഇന്നും കുരുതിമലക്കാവ് വായിച്ചിട്ടില്ല,,,

അഞ്ജലിയെ കുറച്ച് വായിച്ചു,,,

മാനസികമായി ഒന്നിനും ഒരുന്മേഷവും ഇല്ലാത്തത് തന്നെ ആണ് കാരണം....

സഹാജര്യങ്ങൾ തന്നെയാണ് വില്ലൻ,,, എന്നിരുന്നാലും കുട്ടനിൽ ചിതലരിക്കാതെ കിടക്കുന്ന സുവർണ്ണ കഥകൾ വായിക്കാം എന്നൊരു പ്രതീക്ഷയിൽ നാം സാഹചര്യം അനുകൂലം ആവുന്നതിനു വേണ്ടി കാത്തിരിക്കുന്നു....

താങ്കൾ വാക്കുകളിൽ ഒരുക്കുന്ന ദൃശ്യ വിരുന്നിന്റെ ഭംഗി അത്രയധികമുണ്ട്,, പറ്റുമെങ്കിൽ എന്റെ ഒരു തീമിനു ജീവൻ നൽകാൻ കഴിയുമോ....

പ്രതീക്ഷയോടെ ചാർളി...

Achu raj • 12-08-2018 18:05

സുഹൃത്തേ..

കുറച്ചു ഭാഗങ്ങൾ വായിച്ചു അതു ഇഷ്ട്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ തന്നെ അതിയായ സന്തോഷമുണ്ട്....

താങ്കളുടെ ഒരു തീമിന് ജീവൻ നൽകാൻ മാത്രം കഴിവുകൾ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം...

തീം പറയു... വലിയ സംഭവമായി എഴുതാനൊന്നും എനിക്കറിയില്ല എങ്കിലും എന്റെ കഴിവിനാൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ നോക്കാം

ചാര്‍ളി • 12-08-2018 20:24

സൗഹൃദത്തിന്റെ പ്രണയത്തിന്റെ കഥയാണ് ബ്രോ...

രണ്ടു സുഹൃത്തുക്കൾ അതിൽ ഒരാളാണ് നായങ്കൻ മറ്റെയാൾ നായകന്റെ ഒരു ആശ്രദ്ധയിൽ മരണപ്പെടുന്നു,,,

നായകൻ അനാഥനാണ് അതുകൊണ്ട് തന്നെ ആ കുറ്റബോധം തലക്ക് പിടിച്ച് മരിക്കാനായി തീരുമാനിക്കുന്നു...

എന്നാൽ അയാളെ ജീവിതം മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്നു,,, എന്താണ് പറയുക മരിച്ച സുഹൃത്തിനോട് മരിക്കുമ്പോൾ ഒരു വാക്ക് നൽകും അവന്റെ പെങ്ങളെയും അമ്മയെയും സംരക്ഷിക്കും എന്ന്...

തന്റെ സുഹൃത്ത് മരിക്കുന്നത് താൻ മനപ്പൂർവം കാരണം ആയിട്ടില്ല എങ്കിലും നായകൻ അത് താൻ മനപ്പൂർവം അവനെ കൊന്നു എന്ന് മനസ്സിൽ കരുതുന്നു,,,

പണത്തിനുവേണ്ടി പലവഴികളും പല അൽക്കാരെയും കണ്ടുമുട്ടി പണം കൈനിറയെ കൊണ്ട് തിരികെ വരുമ്പോൾ കൂട്ടുകാരന്റെ പെങ്ങൾ ഒരു വേശ്യ ആയി മാറിയിരിക്കുന്നു,, കൂട്ടുകാരന്റെ അമ്മ മരിക്കുന്നു,, കടംവാങ്ങിയ ഒരാളുടെ മുന്നിൽ ആദ്യമായി കിടക്കപങ്കിടുന്ന നായിക,,

ഒടുവിൽ അവർ ഒത്തുചേരുന്നു,,,

എന്റെ ഹൃദയഗന്ധിയായി എഴുതാനുള്ള മുതൽക്കൂട്ട് താങ്കളുടെ കഥയിൽ എനിക്ക് കിട്ടിയത് കൊണ്ടാണ് ഒട്ടും മടിക്കാതെ അവിശ്യപ്പെടുന്നത്....

ബ്രോക്ക് കഴിയും എന്ന വിശ്വാസം എനിക്കുണ്ട് പക്ഷെ ഒരു കാര്യം മാത്രം ട്വിസ്റ്റും സെന്റിയും ക്ലൈമാക്സിൽ കഥയെ ഒരു കാവ്യമാക്കും എന്ന് വിശ്വസിക്കുന്നു,,

ഈ കഥയുടെ ഏറ്റവും വലിയ സവിശേഷത നായകന്റെ ചിന്തകൾ ആണ്,, താൻ കാരണം മാനം വിൽക്കേണ്ടി വന്ന നായിക....

ചിലപ്പോ ഇനി കമന്റ് ചെയ്യാൻ ഉടനെ ഉണ്ടായി എന്ന് വരില്ല പക്ഷെ കഥ തുടങ്ങുമ്പോ ഞാൻ ഉണ്ടാവും...

സാഹചര്യങ്ങൾ തന്നെയാണ് വില്ലൻ ബ്രോ...

Achu raj • 12-08-2018 21:09

കഥ തന്തു എനിക്കിഷ്ടമായി ബ്രോ... ഞാൻ ശ്രമിക്കാം... ഉടനെ എഴുതാം എന്ന് പറയുന്നില്ല പക്ഷെ ഞാൻ എഴുതും...

നിങ്ങളുടെ ഈ തീമിൽ കാവ്യ ഭാവന ചേർക്കാൻ സമയം ആവശ്യമാണ്... എന്നിരുന്നാലും അധികം വൈകിക്കില്ല..

ചാര്‍ളി • 13-08-2018 17:07

Ok bro athumathi.....

Rashid • 12-08-2018 12:09

ആദ്യമായിട്ടാണ് ഒരു കഥ വായിച്ചിട്ട് കണ്ണിന് വെള്ളം വരുന്നു .ഭാഗം ഒന്നു മുതൽ അഞ്ചുവരെ ഒരു ദിവസം കൊണ്ട് വായിച്ചു.രാത്രി രണ്ടുമണി വരെ റൂമിനു വായിച്ച് കണ്ണിനു വെള്ളം വന്നു.ലൈറ്റിടാൻ വായിച്ചിട്ട് കണ്ണും ഇങ്ങനെ വേണം ഒരു കണ്ണുവേദന കഥ സൂപ്പർ ഒന്നും പറയാനില്ല????
By
Rashid

Achu raj • 12-08-2018 13:24

നിങ്ങളുടെ വാക്കും സ്നേഹവും മനസു നിറക്കുന്നു ബ്രോ... മറുപടി എഴുതാൻ വാക്കുകൾ ഇല്ല...

ഇത്രയും ഭാഗം ഒരുമിച്ചു വായിക്കാൻ എടുത്ത സമയത്തെ നന്ദിയോടെ സ്മരിക്കുന്നു...

അഞ്ജലി കണ്ണ് nanayichu എന്നതിൽ അഭിമാനിക്കുന്നു...

തുടർന്നും നിങ്ങളുടെ സപ്പോർട് പ്രതീക്ഷിക്കുന്നു

Bruse lee • 13-08-2018 22:38

Athiyamayi ennu paranjathukondu parayuka yaanu. Ente oru abhiprayamayi kandal mathi ,Jo yude nava vadhu onnu vayikku bro.

Anu{Unni} • 11-08-2018 21:21

അച്ചുരാജ് ബ്രോ ഞാൻ ഇന്നാണ് ഞാൻ താങ്കളുടെ ഒരു കഥ ആദ്യമായി വായിക്കുന്നത് അതു അഞ്ജലിത്തീർത്ഥം ആണ് .ഇന്ന് നോവലിന്റെ 1മം പാർട്ടി മുതൽ 5 മം പാർട്ടി വരെ ഒറ്റ ദിവസം കൊണ്ട് വായിച്ചു.ഇനി അഞ്ജലീടെ കാര്യം ഹരി അച്ഛനോടും,അമ്മയോടും പറയട്ടെ.സൂപ്പർ ?????????അച്ചുരാജ് ഇനി വേണം കുരുതിമലക്കാവ് വായിക്കാൻ pdf ഡൗണ് ലോഡ് ചെയ്തു ഡ്രൈവിൽ ഇട്ടു അപ്പോളാണ് അഞ്ജലിയെ കണ്ടത് വായിച്ചു ഒത്തിരി ഇഷ്ടമായി.

സ്നേഹത്തോടെ
അനു

Anu{Unni} • 11-08-2018 21:25

കഴിഞ്ഞ എല്ലാ പാർട്ടികൾക്കും കൂടി ഒരു കമന്റ് .കഥ വായിക്കാൻ താമസിച്ചത് കൊണ്ടാണ്

Achu raj • 12-08-2018 00:21

സമയത്തിന്റെ പരിമിതിയിലും കഥ ella പാർട്ടും വായിക്കാൻ താങ്കൾ എടുത്ത വിലയേറിയ സമയത്തെ നന്ദിയോടെ ഓർക്കുന്നു...

അഞ്ജലിയെ ഇഷ്ട്ടപെട്ടതിൽ അതിയായ സന്തോഷം

സമയം പോലെ കുരുതിമലക്കാവ് വായിച്ചു അഭിപ്രായങ്ങൾ പറയുമല്ലോ

Anu{Unni} • 12-08-2018 12:31

തീർച്ചയായും ഇപ്പോൾ ടെ തുടങ്ങി????

SJN • 11-08-2018 19:19

brother.....kadha super anu...Heartil touch cheyyunnundu ethil pala scenukalum...Adutha part udane edane...athinai weight cheyyukaya....

Achu raj • 12-08-2018 00:19

വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ... അടുത്ത ഭാഗം വേഗം തന്നെ ഇടാം

Bhadra • 11-08-2018 18:46

എന്റെ സ്വന്തം നിനക്ക്

വാക്കുകൾ .... എന്നെ തേടി വരുന്ന നിന്റെ വാക്കുകൾ , അതൊരു ഓർമപ്പെടുത്തൽ ആണ്. ഒട്ടേറെ കാലമായി മൗനത്തിന്റെ തടവറക്കുള്ളിൽ സ്വയം ബന്ധിക്കപ്പെട്ടിരുന്നു. നിന്റെ പ്രണയം, ആ ചങ്ങല കണ്ണികളെ എത്ര മനോഹരമായാണ് പൊട്ടിച്ചെറിഞ്ഞത്. സ്നേഹ സമവാക്യങ്ങളിൽ നമ്മൾ എന്നും തുല്യരായിരുന്നു, പരസ്പര പൂരകങ്ങൾ..... ഏതു അളവുകളും എന്നോടോ നിന്നോടോ കൂടിയാലോ കുറച്ചാലോ ഗുണിച്ചാലോ ഹരിച്ചാലോ ഒന്ന് തന്നെയാവും ഉത്തരം. എന്നിൽ നിന്നും നിന്നെ കുറച്ചാൽ പൂജ്യം തന്നെയാവും ഉത്തരം. ഒരുപാട് പറയാൻ ഉണ്ടെകിലും സ്ത്രീ സഹജമായ ഒട്ടേറെ പരിമിതികൾ നിന്നിലേക്ക് എത്തിച്ചേരാൻ എന്നെ അനുവദിക്കുന്നില്ല...... നീ ഇല്ലാതെ നിന്റെ ഈ പ്രണയം ഇല്ലാതെ ഭദ്രക്ക് ഇനി മറ്റൊരു ജീവിതം ഇല്ല. ഈ മറ നീക്കി പുറത്തു വരുന്ന എന്നെ ആത്മാവിനോട് ചേർത്ത് പിടിക്കാൻ നിനക്ക് ആവുമോ ?

സ്വന്തം ഭദ്ര

Achu raj • 11-08-2018 19:38

വലിയൊരു ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഭദ്ര മറഞ്ഞു നിൽക്കുന്നത്‌... മറുപടി ഒരുപക്ഷെ ഒറ്റവാക്കിൽ പറയാൻ കഴിയാതെ പോയേക്കാം... എങ്കിലും നിന്നിലെ നിന്നും enne കുറച്ചാൽ പൂജ്യമാകും എന്നതിൽ എനിക്കും സംശയമില്ല...

സ്ത്രീ എന്ന ചട്ടക്കൂടിൽ നിന്നും കൊണ്ട് തന്നെ വാക്കുകളാൽ നീ എന്നെ ഇത്രമാത്രം പ്രെണയപരവശമായി ആഗ്രഹിക്കുന്നുവെങ്കിൽ സ്നേഹിക്കുന്നവെങ്കിൽ അതിനു മുന്നിൽ കണ്ണടച്ചു തിരിഞ്ഞു നടക്കാൻ മാത്രം ദുഷ്ട്ടനല്ല ഞാൻ എന്ന് എന്നേക്കാൾ ഏറെ നിനക്കറിയാം....

എല്ലാ ചങ്ങല കണ്ണികളും പൊട്ടിച്ചെറിയാൻ സമയം അനിവാര്യമാണ് നിന്നെ അടച്ചിട്ട സ്വർണ കൂട്ടിൽ നിന്നും ഒരിക്കൽ ഞാൻ നിന്നെ ആരുമറിയാതെ നക്ഷത്രങ്ങൾ പോലും കാണാതെ സ്വാന്തമാക്കും അന്ന് നീ എനിക്കായി കാത്തുവച്ച ആത്മാവിൽ ഞാൻ ലയിച്ചു തീരും

ആമി • 11-08-2018 12:27

പ്രിയ അച്ചുരാജ്,,,,

ഒരുകാര്യം പറയണം എന്ന് തോന്നി അതൊരു അവിവേകം ആകുമോ എന്നൊരു ഭയമുണ്ട്  എങ്കിലും പറയട്ടെ,,,,

ഇതൊരു പ്രണയഗന്ധിയായ നോവൽ തന്നെ ആണ് എങ്കിലും കഥയുടെ ഒഴുക്കിൽ വന്നുചേരുന്ന കമ്പികൾക്ക് കുറച്ചധികം പ്രാധാന്യം നൽകിയിരുന്നെങ്കിൽ ചിലപ്പോ വായന രണ്ടു തലങ്ങളിൽ കൊടുമ്പിരി ഉയർത്തിയേനെ,,,,

എന്റെ അഭിപ്രായമാണ്,, ഇപ്പൊ തോന്നും ഇത്രയും നല്ല കമന്റുകൾക്കിടയിൽ ഇത്രയും നെഗറ്റിവ് കമന്റ് ഇട്ടത് മോശമായി പോയി എന്ന്,, ഇത് പൂർണമായും അത്തരത്തിലുള്ള കമന്റല്ല,,, കഥ ഒരു രക്ഷയുമില്ല പക്ഷെ ഇവിടെ വായിക്കുന്നവരുടെ മനസ് എഴുത്തുന്നയാൽ അറിഞ്ഞിരിക്കണം അതാണ് യഥാർത്ഥ രചയിതാവ്,,

ഒരിക്കലും അലുവയും ഉണക്കമത്തിയും പോലെ കമ്പി ചേർക്കരുത്,, ഇതിൽ ഒരുപാട് കമ്പിക്ക് സാധ്യതകളുണ്ട് എന്ന് മാത്രം,,, പറഞ്ഞത് ഇഷ്ടമായേലും ഇല്ലേലും എനിക്ക് പ്രശ്നമില്ല,,, ചിലപ്പോ ഇപ്പൊ എന്റെ കഥ വായിക്കുന്ന ചുരുക്കം ചിലർ കൂടി വായിക്കാതെ ഇരിക്കും ആയിരിക്കും,,

എങ്കിലും പറയാൻ തോന്നിയാൽ അത് ഞാൻ പറയും,,,
സസ്നേഹം ആമി.

Nb: അച്ചുവിന്റെ കഥയെ ഒത്തിരി സ്നേഹിക്കുന്ന ഒരുപാടുപേർ ഉണ്ടാവും എനിക്കറിയാം അതിലൊരാൾ ആണ് ഞാനും,,,

alby • 11-08-2018 13:35

Dear Ami thante virginity anjaly ude munnile adiyara vaykku Enna hariyude  agraham nammal manikkandath alle

ആമി • 11-08-2018 15:24

പ്രിയ ആൽബി...

ഞാൻ പറഞ്ഞതിന്റെ പൊരുൾ ആൽബിക്ക് മനസ്സിലായില്ല എന്ന് സാരം കമ്പി എന്ന് പറയുന്നത് കളി മാത്രം അല്ലാട്ടോ...

പിന്നെ ഹരിയുടെ ശബദ്ധം നിറവെറുക തന്നെ വേണം  അത് കഥയുടെ ആവിശ്യം തന്നെയാണ്,,, ശരിക്കും സുഖിപ്പിക്കുന്ന വരികൾ ഇടക്ക് കയറിയാൽ തന്നെ കമ്പി ആവും കേട്ടോ..

Seduction കട്ടക്ക് എന്നാണു ഞാൻ ഉദ്ദേശിച്ചത്,,, 

ആൽബി യുടെ കമന്റ് എനിക്ക് ഇഷ്ടായി,,, അഭിപ്രായം അത് പങ്കുവെക്കുവാൻ ഉള്ളതാണ് സുഹൃത്തെ.....

Achu raj • 11-08-2018 15:24

പ്രിയ ആമി

നിങ്ങളുടെ അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ എല്ലാം തന്നെ അതിന്റെ ഭംഗിയോടു ക്വാളിറ്റിയോടും കൂടെ തന്നെ ഞാൻ സ്വീകരിക്കുന്നു...

എന്റെ കുരുതിലക്കാവിൽ ഒരു ഭാഗം പോലും ഞാൻ കമ്പി ഇല്ലാതെ എഴുതിയിട്ടില്ല.. നിങ്ങൾക്ക് പരിശോധിക്കാം.
ഈ കഥയിലെ രണ്ടാമത്തെ പാർട്ടിൽ ഞാൻ വെറുതെ തിരുകിക്കയറ്റി എന്ന് എനിക്ക് thanne തോന്നിയ കമ്പി ഭാഗം ധാരാളം വിമർശനങ്ങൾ നേരിട്ടതാണ്...

സൈറ്റിനോട് തീർച്ചയായും നീതി പുലർത്തേണ്ട ഉത്തരവാദിത്വം ഒരു എളിയ എഴുത്തുകാരൻ enna നിലയിൽ എനിക്കുണ്ട് പക്ഷെ ഈ ഒരു പ്രെണയകഥയിൽ ഇടക്കിടക്ക് കമ്പി ചേർത്ത് കുളമാക്കാൻ തോന്നിയില്ല.. ഈ പാർട്ടിൽ ഇറോട്ടിക് ഭാഗം ഉണ്ടാലോ പക്ഷെ അതു പച്ചക്കു എഴുതിയില്ല enne ഉള്ളു...

താങ്കളുടെ അഭിപ്രായം തീർത്തും നല്ലതാണ് അതിൽ യാതൊരു സംശയവുമില്ല.. ഇത് പറഞ്ഞതുകൊണ്ട് ആമിയുടെ കഥയുടെ റേറ്റിംഗ് കൂടുകയേ ഉള്ളു.. കമ്പി സൈറ്റിൽ കമ്പി kadha അല്ലാണ്ട് ഇതുപോലുള്ള കഥകൾ ഇടേണ്ട ആവശ്യാമില്ല എന്ന് മറ്റൊരു സുഹൃത്തും അഭിപ്രായപ്പെട്ടിരുന്നു...

Ee കഥ ഇങ്ങനങ് പോകട്ടെ എന്ന് njaan കരുതി... നിങ്ങളിൽ ee കഥ നിരാശയുണ്ടാക്കിയെങ്കിൽ സദയം ക്ഷേമ ചോദിക്കുന്നു... ???????

ആമി • 11-08-2018 15:31

ഡിയർ അച്ചു,,,

കമ്പികഥ സൈറ്റിൽ ഇത്തരം കഥ ഇടണം എന്നത് അഡ്മിന്റെ തീരുമാനം ആണ്,,,

പിന്നെ കഥ ഇഷ്ടമായില്ല എന്ന് ഞാൻ പറഞ്ഞുവോ എന്റെ കമന്റിൽ അങ്ങനെ പറഞ്ഞതായി എനിക്ക് ഓർമയില്ല,,,

ഏതൊരു കഥയുടെയും ആത്മാവ് അതിന്റെ തൂലികയുടെ ഉടമ തന്നെയാണ്,,,

പിന്നെ കുരുതിമലക്കാവ് എഴുതിയ വ്യക്തിക്ക് കമ്പി എങ്ങനെ ചേർക്കണം എന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യവും ഇല്ല,,,

Erotic എന്ന് താങ്കൾ പറഞ്ഞ ഭാഗങ്ങൾക്ക് കുറച്ചുകൂടി ക്ലാരിറ്റി നല്കാമായിരുന്നു എന്നതാണ് എന്റെ അഭിപ്രായം സുഹൃത്തെ....

പച്ചയായി എഴുതിയാൽ മാത്രേ കട്ടക്ക് ഇറോട്ടിക്ക ഫീൽ കിട്ടു എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ.....

ഇതൊരു വാക്ക് തർക്കമോ സംവാദമോ ആയിട്ട് എടുക്കണ്ട എന്റെ അഭിപ്രായം മാത്രമായി എടുത്താൽ മതി തികച്ചും വ്യക്തിപരമായ എന്റെ അഭിപ്രായം,,,

സസ്നേഹം ആമി

Achu raj • 11-08-2018 15:37

വാക്കുകൾ മനസിലാക്കുന്നു ആമി... പോസിറ്റീവ് ആയി thanne ആണ് കാണുന്നത്...

വിമർശനങ്ങൾ ഉണ്ടാകുമ്പോൾ ഒരു നല്ല കഥ ഉണ്ടാകുകയുള്ളൂ.. ഇതിൽ സത്യം പറഞ്ഞാൽ ഇക്കിളി പെടുത്തുന്ന ഡയലോഗുകൾ പോലും ചേർക്കാൻ മനസ്സനുവദിച്ചില്ല അതുകൊണ്ടാണ്..

അഞ്ജലിയുടെ പ്രണയം അവൾ അവനു പകർന്നു നൽകുന്ന സമയം അവിടെ avarude ശരീരത്തെ ഒരു പൂവിനോടും വണ്ടിനോടും ഉപമിച്ചുകൊണ്ടാണ് ഞാൻ എഴുതിയത് അതിൽ മറ്റു തരത്തിലുള്ള ഒരു പദം പോലും ഉണ്ടായിരുന്നില്ല... പക്ഷെ അത് ഞാൻ ഈ സൈറ്റിനോട് കാണിക്കുന്ന നീതികേടാണ് എന്ന് തോന്നിയപ്പോൾ മാറ്റി..

എഴുത്തുലോകത്തിലേക്കു കാലെടുത്തു വാക്കുന്നതെ ഉള്ളു ആമി... കുറച്ചുകൂടി എഴുതി പരിചയമാകുമ്പോൾ ഞാൻ നിങ്ങളുടെയൊക്കെ മനസിൽ തങ്ങി നിൽക്കുന്ന രീതിയിൽ തന്നെ എഴുതാം...

അഭിപ്രായങ്ങൾക്ക് മനസിൽ നിന്നും നന്ദി ആമി...
സസ്നെഹം അച്ചു...

ആമി • 11-08-2018 15:55

വേഗം അടുത്ത പാർട്ട് നൽകും എന്ന് വിശ്വസിക്കുന്നു,,,,

?????????

Anu{Unni} • 11-08-2018 21:30

ആമി പറഞ്ഞതു സത്യമാണ് ആമിയുടെ ഈ കമെന്റ് വായിച്ചു ആരും ആമിയുടെ കഥകൾ വായിക്കാതിരിക്കില്ല ആമി

അനു

Achu raj • 12-08-2018 00:22

ആമി വേറെ ലെവൽ അല്ലെ anu... പിന്നെ ഈ കമന്റ് കൊണ്ട് ആമിയുടെ കഥയുടെ റേറ്റിംഗ് കൂടുകയേ ullu

Bruse lee • 11-08-2018 11:44

Bro kalakki. Onnum parayaan illa. Valare nannay avatharipichu. Mattu part ukale pole ethu thakarthu????

Achu raj • 11-08-2018 15:44

വാക്കുകൾക്ക് നന്ദി ബ്രോ...

jo • 11-08-2018 10:15

ഒറ്റ ചോദ്യം മാത്രം!!! ശെരിക്കും ആരാണ് ഞാൻ?????????????????????????????????????????????????????????

Achu raj • 11-08-2018 15:16

ഉത്തരമില്ല jo... ശങ്കരനും ബുദ്ധനും എല്ലാം തേടിയത് ഇതെ ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ്... പക്ഷെ...

ഇനി കോളോയിക്കൽ ആയി പറഞ്ഞാൽ താൻ ആരാണെന്ന് തനിക്കറിയെങ്കില് താൻ എന്നോട് ചോദിക്ക് താനാരാണ് അപ്പോൾ ഞാൻ പറയാം ഞാൻ ആരാണെന്നു മനസിലായ....
???????????????????

Thanks jo

jo • 11-08-2018 16:57

എന്താല്ലേ???

Achu raj • 11-08-2018 18:32

??????

Anu{Unni} • 11-08-2018 21:39

പിന്നല്ലേ ജോ ബ്രോ ഒരു സംഭവം അല്ലെ

അനു

Anu{Unni} • 11-08-2018 21:38

അച്ചുരാജ് ബ്രോ കൂടുതൽ കുളം ആക്കണ്ട

Anu{Unni} • 11-08-2018 21:36

ജോയെ ജോ ബ്രോ ഒരു പടിപ്പിസ്റ് middlebenchuകാരുടെ മനസ്സറിയുന്നനവവധുവിനെ പോലെ ഒരായിരം നവവധുക്കളെ ഇനിയും ഞങ്ങൾ വായനക്കാർക്ക് സമ്മാനിക്കാൻ കഴിവുള്ള ഒരു പ്രതിഭ.ബ്രോയുടെ കമെന്റിൽ പോലും ഓരോ കഥകളുണ്ട്.അതു കൊണ്ട് പൊന്നു മോൻ  പുതിയ കഥയുമായി വാ.

സ്നേഹത്തോടെ
അനു

jo • 12-08-2018 14:46

എന്റെ അനൂ... എനിക്ക് വയ്യ....

ഹോ എന്താല്ലേ....

ഇത്രയൊക്കെ പൊക്കിയടിച്ചതല്ലേ... അടുത്ത നവവധുവിൽ ഒരാളുടെ പേര് അനു എന്നാക്കിയാലോ????... അല്ല ദേ ആക്കിക്കഴിഞ്ഞു... (പെണ്കുട്ടി അല്ലെന്ന് വിശ്വസിക്കുന്നു....ആണെങ്കിൽ നായിക ആക്കാം???)

Achu raj • 12-08-2018 18:00

അപ്പോൾ അടുത്തത് ഒരുങ്ങി കഴിഞ്ഞല്ലേ എന്നാൽ വേഗം പോന്നോട്ടെ jo...

Anu{Unni} • 13-08-2018 00:32

അയ്യോ ഞാൻ പെണ്കുട്ടി അല്ല?

Anu{Unni} • 13-08-2018 00:40

ഞാൻ ജോ ബ്രോയെ പൊക്കി യതല്ല എന്നു ബ്രോക്കും ബ്രോയുടെ കഥകൾ വായിക്കുന്ന എല്ലാവർക്കും അറിയാം അതു കൊണ്ടു അത്രക്ക് അങ്ങു വിനയം വേണ്ട.പുതിയ കഥ മനസ്സിൽ എത്തിയോ .കാലവര്ഷ കെടുതികൾ എല്ലാം തീർന്നു സ്വസ്ഥമായ മനസ്സോടെ അതെഴുതി ഞങ്ങൾക്ക് നൽകു??

Bhadra • 11-08-2018 06:52

എന്റെ പ്രിയപ്പെട്ടവനേ

ഒരു വായന വായനക്കാരനു നല്‍കേണ്ടത്, വായനക്കാരനെ ഹൃദയം നിറയ്ക്കുന്ന സന്തോഷത്തില്‍, അവന്റെ മറ്റെല്ലാ ദുഃഖങ്ങളെയും മറന്നു ഒരു പുതു ചിന്ത, പുതിയ വഴി നല്കുന്നതായിരിക്കണം ഓരോ എഴുത്തും.  അത് കൊണ്ടാവണം എന്നെയെന്ന പോലെ ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നത്, അത് നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും ഞാന്‍ സ്നേഹിച്ചു കൊണ്ടേയിരിക്കും.

അറിയുന്നുണ്ട്... അകലങ്ങളിലെ സ്നേഹം.. പ്രതീക്ഷിക്കാതെ നിനച്ചിരിക്കാത്ത ഏതോ ഒരു നിമിഷത്തില്‍ എവിടെ നിന്നോ തേടിയെത്തുന്ന ഒരു സന്ദേശം, ഒരു ഒറ്റ വരി സന്ദേശം.. മെയില്‍ ബോക്സുകളില്‍ അവസാനമായെത്തി നില്‍ക്കുന്ന വായിക്കാതെ കാണുന്ന ഒറ്റവരിയില്‍ എല്ലാം പറയുന്ന ഇഷ്ടങ്ങള്‍.... ഏറ്റവും പ്രിയപ്പെട്ടത് എന്നൊന്നില്ല ഇന്നുകളില്‍.. എല്ലാത്തിനോടും ഒരുപോലെ പ്രിയം.. എന്തെന്നോ എല്ലാത്തിലൂടെയും എനിക്ക് നിന്നെ കാണാം. ഈ കഥയിലൂടെ നീ എനിക്ക് മാത്രം ആയി തുറന്നു വെക്കുന്ന പ്രണയം, ആ പ്രണയ മഴയിൽ നനഞു നിൽക്കട്ടെ കുറച്ചു അധികം നേരം.......

നിന്റെ സ്വന്തം ആവാൻ, നിന്നിലേക്ക് അലിഞ്ഞു ചേർന്ന് ഞാൻ എന്ന എന്നിൽ നിന്നും  നമ്മളിലേക്ക് വളരാൻ .........പ്രകൃതി .... പുരുഷനിലേക്ക് ചേരാൻ , ഒന്നാവാൻ കാത്തിരിക്കുന്ന......

നിന്റെ സ്വന്തം ഭദ്ര

Achu raj • 11-08-2018 15:13

വാക്കുകളിലൂടെ നീ വരച്ചിടുന്ന പ്രെണയലോകം എന്നെ വിസ്മയിപ്പിക്കുന്നു.... എങ്കിലും അതിർവരമ്പുകളുടെ വലിയ വേലിക്കെട്ടുകൾ എന്റെ മുന്നിൽ തീർത്തു വച്ചതു വിധിയോ കാലമോ പ്രകൃതിയോ ദൈവമോ അറിയില്ല...
പക്ഷെ ഒരുനാൾ ജീവന്റെ അവസാന ശ്വാസവും മിടിപ്പും നിൽക്കുന്നതിനു തൊട്ടു മുൻപ് ഒരു ചെറിയ തെന്നലായി എല്ലാ വേലിക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞു ഞാൻ വരും നിന്നിൽ മാത്രമായി അലിഞ്ഞു ചേരാൻ

Joseph • 11-08-2018 03:52

Ee partum polichu bro

Achu raj • 11-08-2018 15:09

നന്ദി ജോസഫ്

asuran • 11-08-2018 02:53

അഞ്ജലിക്കു അത്യാവശ്യം സ്വാർത്ഥതയുണ്ട്. ആ സ്വാർത്ഥത നല്ല രീതിയിൽ തന്നെ കാണിച്ചു. ഹരി ഒരു പാവമാണ്. മുന്നോട്ടു എങ്ങനെ പോകുന്നു എന്നറിയാൻ കാത്തിരിക്കുന്നു.

Achu raj • 11-08-2018 15:08

സ്വാർത്ഥത കലികാലത്തിന്റെ പ്രേതീകമാണ്... അഞ്ജലിയും ഹരിയും പ്രേണയിക്കുന്നു എങ്കിലും അവർ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നു പറയാൻ എനിക്കും ആകില്ല...

ഭഗീര • 11-08-2018 01:56

തിരക്കുകൾ കാരണം ഇപ്പോഴാണ് വായിച്ചു തീർത്തത്...എഴുത്തിന്റെ ലോകത്തെ മന്ത്രികാ ഒന്നും പറയാനില്ല...കാമം എന്ന വികാരത്തെ അത് സ്ത്രീയുടെയും പുരുഷന്റെയും ഇടയിൽ കൊണ്ടുവരുന്ന കുസൃതികളും വികൃതികളും ഇത്രയും മനോഹരമായി എഴുതി ഫലിപ്പിക്കാൻ താങ്കൾക്ക് എങ്ങനെ കഴിയുന്നു എന്ന് ആലോചിച്ചു അന്തംവിട്ടിരിക്കുകയാണ്...നിങ്ങൾ ശെരിക്കും ഒരു മാന്ത്രികൻ തന്നെ ആണ്...പിന്നെ കമെന്റ്‌സ് എല്ലാം ഞാൻ വായിച്ചു ഇവിടെ പണ്ട് മുതൽ തന്നെ ചൊറിയൻ പുഴുക്കൾ ഉള്ളതാണ്...മൈൻഡ് ചെയ്യണ്ട അവർക്കുള്ള മറുപടി അക്ഷരങ്ങളെയും എഴുതിനെയും സ്നേഹിക്കുന്ന വായനക്കാർ നല്കികോളും.. .അടുത്ത ഭാഗതിനായി എല്ലാ ആശംസകളും നേരുന്നു...

Achu raj • 11-08-2018 15:07

നല്ല വാക്കുകൾക്കു ഒരുപാട് നന്ദി ഭഗീര... അഞ്ജലിയെയും ഹരിയേയും നിങ്ങൾ ഇത്രകണ്ട് സ്നേഹിക്കുന്നു എന്നത് മനസിനെ കുളിരണിയിക്കുന്നു...

ആത്മാവ് • 10-08-2018 22:35

Dear..., പൊളിച്ചു കേട്ടോ..? എങ്കിലും നല്ല രീതിയിൽ വായിക്കാൻ പറ്റിയില്ല.. വെള്ളപ്പൊക്കം ഒത്തിരി ശല്യം ചെയ്തില്ലെങ്കിലും കറന്റ്‌ ഇല്ലായ്മയും അല്ലറ ചില്ലറ ബിദ്ധിമുട്ടുകൾ ഉണ്ടായതിനാൽ ഓടിച്ചിട്ട് വായിക്കേണ്ടി വന്നു. പിന്നീട് എന്തായാലും ഒരിക്കൽ കൂടി വായിക്കും ഉറപ്പ്.. വായിച്ചില്ലെങ്കിൽ ചങ്കുകളുടെ ആത്മാവ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം..? വീണ്ടും അതി ശക്തമായി പുതിയ ഭാഗവും കൊണ്ടുവരാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

Achu raj • 10-08-2018 22:52

ദുസ്സഹമായ സാഹചര്യങ്ങളിലും കഥ വായിച്ചു അഭിപ്രായങ്ങൾ പറഞ്ഞതിന് വളരെയധികം നന്ദി ആത്മാവെ...

പ്രോത്സാഹനങ്ങൾക്കു ഒരുപാട് സന്തോഷം...

ആത്മാവ് • 10-08-2018 23:05

ഏത് സാഹചര്യത്തിലും ചങ്ക് പറിച്ചു തരുന്ന ചങ്കുകൾ ഉള്ളപ്പോൾ സാഹചര്യത്തിന് എന്ത് പ്രെസക്തി...? ചങ്കുകൾ എവിടുണ്ടോ അവിടെ സമയവും, കാലവും, സാഹചര്യവും നോക്കാതെ ഈ ആത്മാവ് കൂടെയുണ്ടായിരിക്കും അതാണ് ഈ ചങ്ക് ആത്മ... ഹ.. ഹഹ.. സത്യം. അപ്പൊ ശരി ടോ.. സുഖം എന്ന് വിശ്വസിക്കുന്നു. By ചങ്കുകളുടെ സ്വന്തം ആത്മാവ് ??.

Achu raj • 11-08-2018 15:05

ചങ്കേ..... ??????????

anas Kochi • 10-08-2018 21:42

Super.... super...

Achu raj • 10-08-2018 22:08

Thanks bro

Ajay • 10-08-2018 19:26

പറയാൻ വാക്കുകളില്ല ബ്രോ അധിമനോഹരം എല്ലാ ആശംസകളും നേരുന്നു ....

Achu raj • 10-08-2018 22:08

നന്ദി ajay..

mathu • 10-08-2018 19:24

Super bro njan vayicha kadakalil thankalude kadayanu enikku kooduthal ishtapettathu....

Achu raj • 10-08-2018 22:07

ഒരുപാട് നന്ദി mathu.... നിങ്ങൾക്കിഷ്ട്ടപെട്ട ഒരു കഥ എഴുതാൻ സാദിക്കുന്നതിൽ സന്തോഷം

RDX • 10-08-2018 17:55

കലക്കി, അടുത്ത ഭാഗം  പെട്ടെന്ന്  ഇടണേ??

Achu raj • 10-08-2018 18:25

നന്ദി ബ്രോ ഉടനെ വരും

അഞ്ജാതവേലായുധൻ • 10-08-2018 15:23

കിടുക്കി ബ്രോ..ഈ ഭാഗത്തിൽ കഥ അവസാനിക്കും എന്നാണ് വിചാരിച്ചത്.ആ ട്വിസ്റ്റ് കലക്കി.തുടർന്നുള്ള ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Achu raj • 10-08-2018 15:33

നന്ദി ബ്രോ... അടുത്ത ഭാഗം അവസാനം

Beena • 10-08-2018 15:15

നിങ്ങളും  വേറെ ലെവൽ ആണ് ബ്രോ അടുത്ത ഭാഗം വേഗം

Achu raj • 10-08-2018 15:33

നന്ദി ബീന... അടുത്ത ഭാഗം ഉടനെ വരും

Raj • 10-08-2018 15:09

Super, Super & Super.. Pls continue writing bro..

Cheers

Achu raj • 10-08-2018 15:32

Thanks raj

asuran • 10-08-2018 14:46

കൊള്ളാം. നല്ല അടിപൊളി ആയി തന്നെ പോകുന്നു. ഒരു കാര്യം മനസ്സിലാവുന്നില്ല. രാജന് എന്താണ് അഞ്ജലിയോട് ഇത്ര ദേഷ്യം. അടുത്ത ഭാഗങ്ങളിൽ അത് പറയും എന്ന് പ്രതീക്ഷിക്കുന്നു.

shen • 10-08-2018 14:49

asuran broo .. ath aadyathe partukalil und .. rajan prema nayrashyaman ..

Achu raj • 10-08-2018 14:56

നല്ല വാക്കുകൾക്കു നന്ദി bro.... ബ്രോയുടെ ചോദ്യത്തിനുള്ള ഉത്തരം shen ബ്രോ പറഞ്ഞതാണ്

asuran • 11-08-2018 02:51

ആ ഭാഗം എന്തോ മനസ്സിൽ രെജിസ്റ്റർ ആയിലായിരുന്നു. ഒന്നും കൂടി നോക്കി. ഇപ്പോൾ മനസ്സിലായി

Akshay • 10-08-2018 12:09

Twist  കലക്കി അടിപൊളി സ്റ്റോറി please continew

Achu raj • 10-08-2018 12:36

നന്ദി അക്ഷയ്

ROMAN • 10-08-2018 11:49

ഈ ഭാഗവും കലക്കി
ഒരു സിനിമ കാണുന്നത് പോലെ ദ്യശ്യങ്ങൾ
മനസ്സിൽ കണാൻ സാധിച്ചു.
അത്ര മനോഹരമായ എഴുത്ത്

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
     
                ₹₹₹

Achu raj • 10-08-2018 12:36

വളരെയധികം നന്ദി ബ്രോ... വാക്കുകൾ മനസു നിറക്കുന്നു... ഒരു സിനിമ കാണുന്ന ഫീൽ കിട്ടി എന്നത് ആഹ്ലാദിപ്പിക്കുന്നു...

Rmtc boy • 10-08-2018 11:11

Kurachudee page undayirunnu nkil athude angu vayikayirunnu

Achu raj • 10-08-2018 11:44

???????

കട്ടപ്പ • 10-08-2018 11:03

ഈ ഭാഗവും വളരെ നന്നായിരുന്നു......പക്ഷെ പെട്ടെന്ന്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നുണ്ടല്ലോ.......

Achu raj • 10-08-2018 13:33

എല്ലാത്തിനും അവസാനമില്ലേ കട്ടപ്പ... ഒരുപാട് വലിച്ചു നീട്ടിയാൽ കുളമായിപ്പോയാലോ... പേടിയുണ്ട് bro... വാക്കുകൾക്കു നന്ദി ബ്രോ

കട്ടപ്പ • 11-08-2018 13:41

കുളമൊന്നും ആവില്ല ബ്രോ......നീ ആള് പുലിയല്ലേ.......

Vicky • 10-08-2018 10:00

Ayoo ini shilpa yanganum hari ya kettyal ninak angali shapam kittum nokiko ??

Vicky • 10-08-2018 09:59

Ayoo ini shilpa yanganum hari ya kettyal ninak anagaki shapam kittum nokiko ??

Achuraj • 10-08-2018 10:08

???????? ദൈവമേ പണി പാളുമോ..... വാക്കുകൾക്കു നന്ദി ബ്രോ

രേഖ • 10-08-2018 08:50

നല്ല അവതരണം, ഈ ഭാഗവും ഇഷ്ടപ്പെട്ടു

Achuraj • 10-08-2018 09:44

വാക്കുകൾക്ക് നന്ദി ബ്രോ

Rajavinte maghan • 10-08-2018 07:51

Achu orupad lagging vannu ee partil..theme nannayitund but kathayude ozhuku miss ayi ....echu vechal muzhachu nilkum ennum parayum pole ayi ipol athinte pokku

Achuraj • 10-08-2018 09:44

നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു ബ്രോ... ലാഗ് അനുഭവപ്പെട്ടതിൽ ക്ഷേമ ചോദിക്കുന്നു... അടുത്ത ഭാഗത്തിൽ ശരിയാക്കാം ബ്രോ

അജ്ഞാതൻ • 10-08-2018 06:37

എനിക്ക് മനസിലാവാത്ത കൊണ്ട് ചോദിക്കുന്നതാണ് ഡീസന്റ് ആയിട്ട് ഉള്ള കഥ എഴുതാൻ ആണെങ്കിൽ അത് വേറെ ഏതെങ്കിലും നല്ല സൈറ്റ് പോയി എഴുതിക്കൂടെ?  കമ്പി കഥ എഴുത്തു അറിയാത്തവൻ എന്തിനാണ് ഇവിടെ ഇങ്ങനത്തെ കഥയും കൊണ്ടു വരുന്നു?

bhagavan • 10-08-2018 07:32

Nee vayikandedooo.. thannod ithra kashtapett vayikkan paranjo....?
Achuvinte kadha vayikkan ivide orupadu per kathirikunnund...athu kond avn iniyum orupad kadhakal ezhuthum.nee soukaryamundenkil vayichal mathi

Achuraj • 10-08-2018 09:45

സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ...

Achuraj • 10-08-2018 09:43

നിങ്ങളുടെ അത്രയും കഴിവ് ഇല്ല bro... കമ്പി സൈറ്റിൽ നല്ല കഥകൾ വന്നാൽ വായിക്കുമെന്ന് കരുതി... ആളുകൾ വായിച്ചത് കണ്ടിട്ടുണ്ട് ഞാനും വായിച്ചിട്ടുണ്ട്.... അക്ഷരങ്ങളെ ആത്മാർത്ഥമായി പ്രേണയിക്കുന്നവർക്കു എല്ലാ കഥകളും ഇഷ്ട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു

Mango • 10-08-2018 11:58

അച്ചൂ... വായനക്കാരിൽ നിന്നും വിമർശനങ്ങൾ ഉണ്ടാവാം. പ്രത്യേകിച്ചും, ഭാഗങ്ങളായി വരുന്ന ഒരു നോവൽ ആകുമ്പോൾ, അതു serious ആയി വായിക്കുന്നവർ പോസിറ്റീവ് ആയും നെഗറ്റീവ് ആയും സംശയങ്ങൾ ചോദിക്കാം. അതിന് ഉത്തരം നൽകുന്ന ഒരു കഥാകൃത്ത് വായനക്കാരന്റെ മനസ്സിൽ തീർച്ചയായും ഒരു സ്ഥാനം നേടുകയും ചെയ്യും.

പക്ഷേ മേൽ പറഞ്ഞവന്റെ കമന്റ് അങ്ങനെയൊന്നും അല്ല. അവന്റെ വാക്കുകളിൽ ഉള്ളത് അച്ചുവിനോടുള്ള അസൂയ മാത്രം ആണ്. അവൻ എഴുതി തള്ളിയിട്ടുള്ള മഹത്തായ സൃഷ്ടികൾ കുറെ എണ്ണം കയറി നോക്കിയിട്ടാണ് ഞാൻ ഇത് എഴുതുന്നത്. വായനക്കാരനോട് ഇത്രയധികം പ്രതിബദ്ധതയുള്ള ആ ദേഹം ഇന്നു വരെ അവന്റെ കഥകളിൽ വന്നിട്ടുള്ള ഒരു കമന്റിനും reply കൊടുത്തിട്ടില്ല. ബാക്കി ഉള്ളവന്റെ നെഞ്ചത്തേക്ക് കയറാൻ ആണ് അവന് താൽപ്പര്യം. അച്ചുവിനെ, അച്ചുവിന്റെ എഴുത്തിനെ സ്നേഹിക്കുന്ന, സ്ഥിരബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത സാധാരണക്കാർക്ക് വേണ്ടി ആണ് ഞാൻ ഇത് ഇവിടെ പറയുന്നത്

@അജ്ഞാതൻ : കഥ എങ്ങനെ എഴുതണം, അതിൽ എന്തൊക്കെ എവിടെയൊക്കെ വേണം എന്നു കൃത്യമായി സ്ക്രീൻ ചെയ്ത് പബ്ലിഷ് ചെയ്തിരുന്നെങ്കിൽ നീ എഴുതി വെച്ചിട്ടുള്ള ഒരെണ്ണം പോലും ഈ സൈറ്റിൽ കൂടി വെളിച്ചം കാണില്ലായിരുന്നു എന്നത് നീ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം.

കഥ എഴുതുന്നവർക്ക് തെറി എഴുതാനും അറിയാം എന്നത് നീ മനസ്സിലാക്കേണ്ട രണ്ടാമത്തെ കാര്യം.

നീ കൂലി കൊടുത്ത് ആരെയെങ്കിലും കൊണ്ട് എഴുതിക്കുവാണെങ്കിൽ മാത്രം, അവരോടു മാത്രം മതി നിന്റെ ഈ ഭരണവും അഹങ്കാരവും. ഈ കണ്ടറാക്കടി മതിയാക്കി നിന്റെ പണിയും നോക്കി പോയാൽ നിനക്കു കൊള്ളാം.

Achu raj • 10-08-2018 12:34

ബ്രോ.. അദ്ദേഹത്തിന്റെ നെഗറ്റീവ് അഭിപ്രായങ്ങൾ രണ്ടു ഭാഗങ്ങളിലും കണ്ടതുകൊണ്ടു മാത്രം റിപ്ലൈ കൊടുത്തതാണ്... നിങ്ങളുടെ ഒക്കെ ഈ സപ്പോർട് ആണ് അയാൾക്കുള്ള എന്റെ മറുപടി... പിന്നെ അദ്ദേഹത്തിന്റെ കഥ ഞാനും കണ്ടിരുന്നു... അഭിപ്രായങ്ങൾ പറയാൻ നിന്നാൽ... വേണ്ട അദ്ദേഹം പറഞ്ഞോട്ടെ...

aRML • 11-08-2018 06:24

Athe moovandan mango chetta pettennu bhadha yude second part idu katta waiting.
Pinne achu10nu kodukkunna supportinu ente koodi support. Lalettante oru punch dialog koodi kaachiyal comment adipoliyayene

ROMAN • 10-08-2018 11:54

അജ്ഞാതൻ

താങ്ങൾക്ക് ഈ കഥ ഇഷ്ടമല്ലെകിൽ വായിക്കാതിരിക്കു.
ഇഷ്ടമുള്ളവർ വായിക്കട്ടെ

dr.kambikuttan • 10-08-2018 13:15

@അജ്ഞാതൻ  evide ezhuthiyal entha kuzhappam ninakkuvendel Vayikkenda...

Achu raj • 10-08-2018 13:34

Thanks ഫോർ the സപ്പോർട് മാസ്റ്റർ

aRML • 11-08-2018 06:21

Athanu master. Sarikkum oru nandi ningalkkanu master parayendath nammde ANANDAM ANJATHANE pole ningalum chindichirunnenkil njangalkku engane oru kadha vayikkan avasaram kittillarunnu.
Achu10 you carryon njangalude akamzhinja pinthuna prakyapikunnu.
#pRanayichu Kothi ThEeraAthaVan

Achu raj • 11-08-2018 15:27

വളരെയധികം സന്തോഷം ബ്രോ... ഇത്രയും സപ്പോർട് തന്നതിന്...

aRML • 11-08-2018 21:37

Achu10 muthallle.

പങ്കാളി • 11-08-2018 15:48

അജ്ഞാതൻ ആള് കിടു ആയിരുന്നു അല്ലെ,,,? ഹമ്പോ ????????.
അപ്പോൾ എല്ലാവരിയിലും കമ്പി ഉണ്ടെങ്കിൽ മാത്രമേ കഥ submit ചെയ്യാൻ പാടുള്ളു അല്ലെ ?
അജ്ഞാത ബ്രോ ഇത് ഒരു അസുഖമാണ്. എപ്പോഴും കമ്പി. ഇടുന്ന കമന്റിലും കമ്പി ഇങ്ങനെ ഒരാളെ എനിക്ക് അറിയാം... അത് കഥയാക്കിയാൽ ആകെ പണി പാളും. എന്നാലും കമ്പി എഴുതുക ആണെങ്കിൽ ആ സംഭവം പറയാതെ വയ്യ. കാലാവസ്ഥ അനുകൂലമാകും എങ്കിൽ ഇനി കമ്പി എഴുതാൻ കൈ വെക്കും. അന്ന് ഞാൻ ഉറപ്പായും സ്മരിച്ചിരിക്കും നിങ്ങളെ.

ആമി • 11-08-2018 15:57

പങ്കാളി ധർമത്തിൽ അച്ചൂനേം കാമുകിയായി ഭദ്രയെയും ചേർക്കുവോ....

എനിക്ക് മാങ്കോയെ മതി നായകനായി,,,

കാരണം മാങ്കോ ഇടക്ക് എന്നെ ""ധൃതങ്ങപുളകിത"" ആക്കാറുണ്ട്...

???????

Achu raj • 11-08-2018 19:42

പങ്കാളി ആമി പറഞ്ഞപൊലെ എനിക്കും ഒരു റോൾ കിട്ടുവായിരിക്കും അല്ലെ....

പങ്കാളിയുടെ കട്ട സപ്പോർട്ടിന് നന്ദി...

പങ്കാളി • 11-08-2018 21:09

ഉറപ്പിച്ചു.....
അവസാനം തെറി പറയരുത്!

Achu raj • 12-08-2018 00:18

ഒരു തെറിയും പറയില്ല ബ്രോ... നിങ്ങൾ തകർക്കു...

പങ്കാളി • 12-08-2018 19:26

ഭദ്ര എന്ന കാണരൂപം നമുക്ക് അങ്ങ് പൊലിപ്പിക്കാം....?????

aRML • 11-08-2018 21:40

Role venel directorneyum producernem karyamayittu kaanendi varum. Pinne pangaali ayath kond kuzhappamille. Lle pangaaali.❔❔❔?

പങ്കാളി • 12-08-2018 22:54

ആരോമൽ എന്നങ്ങു ഇട്ട് തരും. aRML എന്നൊന്നും ടൈപ്പാൻ വയ്യ!

Achu raj • 11-08-2018 19:43

@ആമി..
മംഗോ ധൃതങ്ങപുളകിതയാക്കിയെങ്കിൽ ഭദ്ര എന്ന കാണരൂപം എന്നെ എന്തൊക്കെയോ ആക്കുകയാണ് ????

alby • 12-08-2018 01:52

Ammaavo,nammukkum Oru sidevaram Oru vesham kittumo.valla chayakkadakkarano aayi

പങ്കാളി • 12-08-2018 12:28

ടാ ആൽബി നിനക്കും ഷഹാനയ്ക്കും വേണ്ടിയാ അന്ന് ഇങ്ങനൊരു കഥ തുടങ്ങാം എന്ന് പറഞ്ഞത്. ഇപ്പോൾ പിള്ളേര് കൂടി... അവർക്കും ഒക്കെ റോൾ വേണ്ടി വരുന്നു.

ചാര്‍ളി • 12-08-2018 12:59

ഇതിൽ നമുക്ക് വല്ല റോളും ഉണ്ടോടാ,,, പങ്കു,,,

ലൂസിഫർ കിംഗ് പറഞ്ഞത് പോലെ ഒരു പാട്ട് സീൻ ആയാലും മതി കൂടെ സണ്ണി ചേച്ചിയും നയൻസും വേണ്ട എനിക്ക് ഉർവശി rautela മതി....

പങ്കാളി • 12-08-2018 19:25

നിങ്ങളുടെ ഒക്കെ റോൾ കണ്ടു കമ്പിക്കുട്ടൻ വിറയ്ക്കും

alby • 12-08-2018 22:41

Ammaavo aaranente nayika

പങ്കാളി • 12-08-2018 22:51

നിനക്ക് ആരെ വേണമെന്ന് പറയെടാ.... അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരേലും ഉണ്ടോ മനസ്സിൽ???

alby • 13-08-2018 00:47

Ammaavo,njan chothichathinte rason othanu.dharmam 2 il Oru reply thannille.ninte nyika aranennariyumo ennu.ath kanjavadichond chothichathaano.maravi nannalla.pinne 5'2pokkathl Oru unnikkudavayarum aayi nadakkunna nammaleyokke aaru premikkan.agraham und ansiya ayirunnu enkil ennu.....

പങ്കാളി • 13-08-2018 14:55

അൻസിയ ആണെങ്കിൽ ആൽബിയ്ക്ക് വാപ്പാന്റെ റോൾ തരേണ്ടി വരും ????????????....... ഞാൻ മറന്നിട്ടില്ല. ലഹരി ഉപയോഗിക്കുകയും ഇല്ല. നിങ്ങൾക്ക് ആരെങ്കിലും മനസ്സിൽ ഉണ്ടോ എന്നറിയാൻ ചോദിച്ചത് ആണ്. ഇനിയിപ്പോൽ രണ്ട് നായിക ഇരിക്കട്ടെ

alby • 15-08-2018 08:51

2oh enne piziyum alle

Love bade • 10-08-2018 05:52

Adipoli broo parayan vakkukalilla

Achuraj • 10-08-2018 09:40

നന്ദി ബ്രോ

shen • 10-08-2018 04:26

??ithokke ende vakkukalan achubro ..enthan parayendath allenkil enthan parayendath enn polum ariyilla .. athrayum manoharam .. kathayile oro vaakkum oroo aksharavum sookshmathayode aan vayich theerthath .. 1:30 hr eduthu ee 22 page vayikkan .. athrayum manoharam ..

ini anjaliyudeyum hariyudeyum kalyanam koodi nadannal mathi ..

pinne oru apeksha .. pettann kalyanathil kondoyi katha stop idaruth .. avrde jeevithavum snehavum koodi kurach varach kanikkamoo??

Achuraj • 10-08-2018 09:40

Nalla വാക്കുകൾക്കു ഒരുപാട് നന്ദി shen... നിങ്ങളുടെയെല്ലാം ഈ പ്രതികരണങ്ങളാണ് എഴുതാനുള്ള എന്റെ ശക്തി... തുടർന്നും ഈ സപ്പോർട് പ്രതീക്ഷിക്കുന്നു...

ലക്കി ബോയ് • 10-08-2018 03:28

ഞാൻ ഇന്നാണ് ഇ കഥ മുഴുവൻ വായിക്കുന്നത്.. സൂപ്പർ സ്റ്റോറി അച്ചു

Achuraj • 10-08-2018 09:38

നന്ദി ബ്രോ... പാർട്ടുകൾ എല്ലാ വായിക്കാൻ താങ്കൾ എടുത്ത സമയത്തെ സന്തോഷംപൂർവം ഓർക്കുnnu

alby • 10-08-2018 02:41

Vayichu.anjajiyude pakvathayum hariyude snehavum ennum onnichundavanam.orupadu chodyangal und manasil.athinulla utharangalkkayi  aduth part nu wait cheyyunnu

Achuraj • 10-08-2018 09:38

ചോദ്യങ്ങൾക്കല്ലാം വൈകാതെ ഇത്തരം ലഭിക്കും ആൽബി.... വാക്കുകൾക്കു നന്ദി

Anujoy • 10-08-2018 01:57

?????????????????❤️❤️❤️???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒന്നും പറയാനില്ല superb

Achuraj • 10-08-2018 09:37

നന്ദി anujoy

പൊന്നു.? • 10-08-2018 01:46

വൗ...... സൂപ്പർ.......

????

Achuraj • 10-08-2018 09:37

നന്ദി പൊന്നു

ഫഹദ് സലാം • 10-08-2018 01:36

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????
????????????????????????????????????
????????????????????????????????????????????????????????????????????????

ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല..  ഞാൻ നിനക്ക് എന്താടാ തരേണ്ടത്.. ഇത്ര മനോഹരമായ പ്രണയകാവ്യം സൃഷ്ടിച്ചെടുത്ത എന്റെ പ്രിയകൂട്ടുകാരാ നിന്റെ കയ്യിൽ ഒരു മുത്തം തരണം എന്നുണ്ട്..

Achuraj • 10-08-2018 09:36

വാക്കുകൾക്കു സന്തോഷം bro... പ്രെണയകാവ്യം നിങ്ങൾക്ക് മുന്നിൽ വരച്ചിടാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ലാദിക്കുന്നു... ????????????

Dark knight മൈക്കിളാശാൻ • 10-08-2018 01:25

ആ ശില്പക്ക് കൊട്ടേഷൻ കൊടുക്കേണ്ടി വരുമോ അച്ചൂസെ...

Achuraj • 10-08-2018 09:35

കൊടുക്കണോ ബ്രോ പറ... നമുക്ക് കൊടുത്തേക്കാം... ?????

Dark knight മൈക്കിളാശാൻ • 10-08-2018 11:10

ആ ഡാഷ് മോളെ ഞാൻ വേണമെങ്കിൽ ഫ്രീയായി ഇരുട്ടടി അടിക്കാം.

Achu raj • 10-08-2018 12:37

എന്ന കൊടുത്തേക്കു ബ്രോ അഡ്രെസ്സ് ഞാൻ അയച്ചു തരാം... മുല്ലശ്ശേരി തറവാട്... പൊന്നരംകുന്ന് post... പാലക്കാട്... ????????

BenzY • 10-08-2018 01:22

Superb . . Oror variYilum akamshaYum vaYanaYude asvadhanaYum kondu varan pattY ...

Achuveeee EathaYalum sambavam kidukki ....

Waiting next part

Achuraj • 10-08-2018 09:35

നന്ദി benzy... കഥ ഇഷ്ട്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം

Faizi • 10-08-2018 01:22

പൊളിച് മച്ചാനെ ..വല്ലാത്ത ഒരു കഥ ..ഒരു രക്ഷയും ഇല്ല ..അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് ...?❤️❤️

Achuraj • 10-08-2018 09:34

നന്ദി bro... അടുത്ത ഭാഗം ഉടനുണ്ടാകും

Aromal • 10-08-2018 00:15

Gdmrng      SUPERR MAAsheee
Twist powlichu pakshe adutha tension thannittanallo poya
Next part nayi kaathirikkunnu

Othiri nanniyundu maashe petannu kadhaittathil vaak palichu Tku maashe

Achuraj • 10-08-2018 09:34

നന്ദി ആരോമൽ... ട്വിസ്റ്റ്‌ ഇഷ്ട്ടമായതിൽ സന്തോഷം... എഴുതിയപ്പോൾ ചെറിയൊരു ഡൌട്ട് ഉണ്ടായിരുന്നു ഇപ്പോൾ അതു മാറി

ലക്ഷ്മി എന്ന ലച്ചു • 09-08-2018 23:51

ഹോ സന്തോഷായി ഹരിയും അഞ്ജലി യും ഒന്നിച്ചപ്പോൾ ഇനിയും അവരേ സങ്കടപെടുത്തല്ലേ

Achuraj • 10-08-2018 09:33

അവരെ ഇനിയും സങ്കടപ്പെടുത്താതിരിക്കാൻ ശ്രമിക്കാം... സങ്കടമില്ലാതെ ജീവിതമില്ലലോ... വാക്കുകൾക്കു നന്ദി ലക്ഷ്മി