അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

📝 Ongoing

👁 637.9K views ❤ 1.7K likes 💬 320 comments

പ്രിയ കൂട്ടുക്കാരെ എന്നെ മറന്നു കാണില്ല എന്ന് വിചാരിക്കുന്നു...പുതിയൊരു കഥയാണ്‌...മറ്റൊരു പരീക്ഷണം..ഒരിക്കല്‍ ഞാന്‍ പ്രണയത്തില്‍ അഞ്ജലിയെ ശ്രഷ്ട്ടിച്ചപ്പോള്‍ നിങ്ങളെ അവളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചതാണ്‌...അതുപോലെ ഈ കഥയും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു... ഈ കഥ ഈ സൈറ്റിന്‍റെ പ്രണയ സുല്‍ത്താന്‍ akh ബ്രോക്കും നവനധുവിന്റെ ശ്രഷ്ട്ടാവ് ജോ ബ്രോക്കും ഗുരുവായ മന്ദന്‍ രാജക്കും ഗുരുതുല്യ സ്മിതക്കും എന്നെ എഴുതുലോകത്തിന്റെ മാന്ത്രികന്‍ എന്ന് വിശേഷിപ്പിച്ച ഭഗീരനും അങ്ങനെ എന്നോടൊപ്പം തുടക്കം മുതല്‍ വിമര്‍ശിച്ചും പ്രോത്സാഹിപ്പിച്ചും കൂടെ നിന ആല്‍ബിച്ചന്‍ , അസുരന്‍ ,മാസ്റ്റര്‍,ജോസഫ്‌,റാഷിദ്‌,ഭഗവാന്‍,സിമോണ,കിച്ചു ,ഋഷി ബ്രോ,കട്ടപ്പക്കും, ശ്രീക്കും,വെട്ടവേളിയനും,RDXനും,ഫഹദ്,വിപി,അജൂട്ടന്‍,benzy,പോന്നു .മൈക്കിളാശാന്‍ തുടങ്ങി (ഇനിയും ഒരുപാട് പേരുണ്ട് കേട്ടോ...ആരേം മനപൂര്‍വം വിട്ടുപോകുന്നതല്ല)എല്ലാവര്ക്കും ടെടിക്കട്റ്റ് ചെയ്യുന്നു.... പ്രണയത്തെ എന്നില്‍ നിറച്ച, പ്രണയം എന്താണ് എന്ന് എന്നെ പഠിപ്പിച്ച എന്‍റെ ഭദ്രക്കും..... “

📚 Chapters

4 published

Related Stories

💬 Comments

View all comments