← Back to അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj] · approved reader discussion

Pinkman • 11-01-2021 22:30

കരയിപ്പിക്കല്ലേ മുത്തേ ഹാപ്പി എൻഡിങ് കൊടുക്കാനേ

അഭി • 16-08-2020 02:16

എന്റെ പൊന്ന് അച്ചുവെ ആദ്യഭാഗത്തിലെ പോലെ കരയിപ്പിക്കല്ലേ പ്ളീസ്..ഇതിനും ഒരു feelgood ending പ്രതീക്ഷിക്കുന്നു

അർജുനൻ പിള്ള • 01-02-2020 14:03

ബ്രോ കഥ നന്നായിട്ടുണ്ട്. ഈ ആഴ്ച ഇതിൻറെ ബാക്കി ഭാഗം വരുമോ????

Das • 29-01-2020 07:58

Fine.

അച്ചു രാജ് • 29-01-2020 09:52

താങ്ക്സ്

Goutham • 27-01-2020 20:11

അഞ്ജലി തീർത്ഥം kambikatheyekalum vera entho oru feel

അച്ചു രാജ് • 28-01-2020 09:09

ഒരുപാട് സന്തോഷം ബ്രോ

Manikuttan. R • 27-01-2020 09:49

Thudakam super anu bro, kathirikunnu adutha bagathinayi

അച്ചു രാജ് • 27-01-2020 11:58

ഉടനെ വരും bro... താങ്ക്സ്

ഏലിയൻ ബോയ് • 26-01-2020 23:47

വളരെ നല്ല തുടക്കം....തുടരുക...

അച്ചു രാജ് • 27-01-2020 08:52

നന്ദി ബ്രോ

?MR.കിംഗ്‌ ലയർ? • 26-01-2020 23:42

അച്ചപ്പം,

നീ വീണ്ടും വന്നു അല്ലെ..... ഏവിടെടാ ചുടലക്കാവ്......മച്ചു... ഒരു അഞ്ജലി തീർത്ഥം വായിപ്പിച്ചു കരയിപ്പിച്ചു നിനക്ക് മതിയായില്ലലെ.... ഇതിൽ എങ്ങാനും കരയിപ്പിച്ച..... അപ്പൊ തുടക്കം കളർ ആയിട്ടുണ്ട്.... ബാക്കിക്ക് കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അച്ചു രാജ് • 27-01-2020 08:54

രാജനുണയാ...
ചുടലക്കാവ് വരും... അതിൽ നിന്നും അൽപ്പം മൂഡ് പോയി ഇരിക്കയാണ്.. ഹൊറർ കൈകാരും ചെയുന്ന ആൾക്ക് ഞാൻ അത് പറഞ്ഞു താരണ്ടല്ലോ... ഈ തവണ കരയിപ്പിക്കാതിരിക്കൻ മാക്സിമം ശ്രമിക്കാം... നന്ദി ബ്രോ

അച്ചു രാജ്

Anu(unni) • 26-01-2020 20:48

ശത്രുക്കൾ കച്ച മുറുക്കട്ടെ മേളം മുറുകട്ടെ
ഹരി അഞ്ജലിയുടേതാവാൻ കാത്തിരിക്കുന്നു
അവസാനം പതിവ് പോലെ അഞ്ജലിയെ കൊന്നാൽ ഉണ്ടല്ലോ.
കടപ്പുറം ഇളകും

സ്നേഹപൂർവ്വം

അനു)(ഉണ്ണി)

അച്ചു രാജ് • 27-01-2020 08:55

ഈ തവണ കൂടെ ഞാൻ അവളെ കൊന്നാൽ നിങ്ങൾ എല്ലാവരും എന്നെ കൊല്ലുന്നു എനിക്ക് നന്നായി അറിയാം... ഈ തവണ ഒരുപാട് ചേഞ്ചിന് ഹരിയെ തട്ടിയാലോ ???????????... നന്ദി ബ്രോ

Anu(unni) • 26-01-2020 20:23

അസിജു ബ്രോ ഞാൻ ഓർത്തു ഞങ്ങളെ ഒക്കെ ബ്രോ മറന്നെന്നു .കഥ വായിച്ചിട്ട് അഭിപ്രായം പറയാം

അച്ചു രാജ് • 27-01-2020 08:55

അങ്ങനെ അങ്ങ് മറക്കാൻ പറ്റോ

മച്ചാൻ • 26-01-2020 19:58

അടിപൊളി മച്ചാനെ

അച്ചു രാജ് • 27-01-2020 08:56

നന്ദി മച്ചാനെ

FAVAS • 26-01-2020 18:00

Bro waiting aaan adutha partin veendi ethrayum pettan thanne post cheyyum enn vijarikkunnu

അച്ചു രാജ് • 27-01-2020 08:56

വേഗത്തിൽ തന്നെ പോസ്റ്റ്‌ ചെയ്യാം ബ്രോ

Dude • 26-01-2020 16:47

Super ❤️❤️❤️

അച്ചു രാജ് • 27-01-2020 20:57

താങ്ക്സ് ഡ്യൂഡ്

Vettavaliyan • 26-01-2020 12:15

Achu valare sandhosham ee sitil kathakal vayikan thudagit oru 9 allegil 10 varsham ayi annumuthal aro kathakum comment ettum prolsahichum vivarshichum angana pokunu njan enne atra athikam nalu orthu vekkarila but aamugathil enta name kandapol valare sandhosham ???

അച്ചു രാജ് • 26-01-2020 14:19

ഇവിടെ എനിക്ക് കിട്ടിയ സുഹൃത്തുക്കൾ ആയ നിങ്ങളൊക്കെ അല്ലെ ഉള്ളു എനിക്ക് ഓർത്തു വെക്കാനായി

Vampire • 26-01-2020 11:30

ഗംഭീര തുടക്കം....
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...!

അച്ചു രാജ് • 26-01-2020 11:33

നന്ദി ബ്രോ

ഭഗീര • 26-01-2020 09:25

തിരിച്ചു വരുമ്പോൾ പ്രതീക്ഷിച്ച പൊതി അണിമങ്ങലം ആയിരുന്നു..
അഞ്ജലി തീർത്ഥം എന്നും ഓർമയിൽ ഒരു മധുകണം പോലെ മാധുര്യം തുളുമ്പുന്ന ഓർമയാണ്..
സീസൺ 2 തുടക്കം നന്നായി...

കാടിനെ നശിപ്പിക്കാൻ കൂട്ട് നിന്നവൻ വിശിഷ്ടാതിഥികൾ ആവുന്ന ഈ കെട്ട കാലത്ത്... വന്മരങ്ങളുടെ കൂട്ടത്തിൽ ഒരു ചെറിയ ഇടം ഈ കരിംപുലിക്ക് നൽകിയതിന് നിറയെ സ്നേഹം...

സ്നേഹ ഗാർജ്ജനങ്ങളോടെ...

ഭഗീര

അച്ചു രാജ് • 26-01-2020 11:19

എനിക്കാദ്യമായി ഇരു വിശേഷണം ചാർത്തി തന്ന പ്രിയ സുഹൃത്തിനെ മറന്നെന്നാൽ ഞാൻ മനിഷ്യനല്ലാതാകും.. അണിമംഗലം തീർച്ചയായും പൂർത്തീകരിക്കും.. ആ ഒരു മനസിലോട്ടു അങ്ങ് എത്തി ചേരുന്നില്ല എന്നത് സത്യം.. പക്ഷെ എന്റെ കഥകൾ എന്റെ ഉത്തരവാദിത്തം ആണ്.. അതെല്ലാം പൂർത്തീകരിച്ച ഞാൻ മടങ്ങു... സന്തോഷം വീണ്ടും കണ്ടതിൽ ബ്രോ

ഭഗീര • 26-01-2020 19:09

തിരക്കുകൾ മനസ്സിലാക്കുന്നു...പുതിയ മായാജാലങ്ങൾ കാണാൻ കാത്തിരിക്കുന്നു..

Vettavaliyan • 26-01-2020 09:14

Enta aliya animangalavum chudalayum ellam endhiye

അച്ചു രാജ് • 26-01-2020 11:19

അത് വരും ബ്രോ

rashid • 26-01-2020 07:16

അച്ചു bro കലക്കി, മറ്റൊരു അഞ്ജലിയുമായി തിരിച്ച് വന്നതിൽ സന്തോഷം, പഴയ അഞ്ജലിയെ പോലെ തന്നെ ഈ നായികയും സൂപ്പർ ആവട്ടെ.

അച്ചു രാജ് • 26-01-2020 11:20

ഒരുപാട് സന്തോഷം bro.. വീണ്ടും ഒരു അഞ്ജലിയെ വാർത്തെടുക്കാനുള്ള ശ്രമമാണ് നിങ്ങളുടെ എല്ലാം പ്രോത്സാഹങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയോടെ..

Sajeesh • 26-01-2020 01:55

എന്റെ പൊന്നു bro... അഞ്ജലി തീർത്ഥം വായിച്ചിട്ട് കണ്ണിൽ നിന്നും വെള്ളം വന്നിട്ടുണ്ട് എനിക്ക്... ആദ്യമായി ഒരു കമ്പികഥ വായിച്ചു കരഞ്ഞു പോയി...

ശരിക്കും ഒരു സിനിമ ആക്കാൻ പറ്റും.. ഇതിലെ അനാവശ്യ ഭാഗങ്ങൾ എല്ലാം ഒഴിവാക്കിയാൽ....

" ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ , ഞാൻ ഒരു സ്വപ്നം കണ്ടെന്ന്?? മുൻജന്മത്തിൽ അവൻ എന്റെ ആയിരുന്നു... ഞങ്ങൾക്ക് ഒരു കുഞ്ഞും ഉണ്ട്.. "

ഈ ഭാഗം വായിച്ചപ്പോൾ , ശരിക്കും പഴയ ആ അഞ്ജലിയിലേക്ക് ഒന്നു പോയി , ഒരു സിനിമ കാണുന്ന ഫീൽ... അവളുടെ സ്നേഹം... ഈ സീസൺ 2 ലെ ഒരു അടാർ dialouge ആണ് ഇത്... സീസൺ 1 ലെ പോലെ മികച്ച ഒരു കഥ പ്രതീക്ഷിക്കുന്നു... പിന്നെ വേറൊരു കാര്യം... ഇതുപോലെ അല്ലാതെ , സിനിമ ആക്കാൻ പറ്റിയ ഒരു കഥ എഴുത്തുകയാണെങ്കിൽ , അത് സിനിമ ആക്കാൻ ഞാൻ സഹായിക്കാം... ബ്രോ3 ക്ക് നല്ല കലാവാസന ഉണ്ട്...

അച്ചു രാജ് • 27-01-2020 09:00

വാക്കുകൾ കൊണ്ട് എന്റെ മനസു നിറച്ച ബ്രോ ഒരായിരം നന്ദി... ഒരുപാടു സന്തോഷം... ഇത്രയൊക്കെ പ്രോത്സാഹനം കിട്ടിയാൽ ആരായാലും എഴുതി പൊളിക്കിലെ ബ്രോ...

അഞ്ജലിയെ നിങ്ങളെല്ലാം ithrayadhikam. സ്നേഹിക്കുന്നു എന്നത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം.. അങ്ങനെ ഒരുപാട് കഥാപാത്രത്തെ ശൃഷ്ടിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു... ഒരുപാടു നന്ദി bro..

പിന്നെ ഒരുപാട് സിനിമ സംവിധാനം ചെയുക എന്നത് അന്ത്യാഭിലാഷമാണ്.. നമുക്ക് നോക്കാം

Shazz • 26-01-2020 00:56

എന്റെ പൊന്നു മുത്തേ ഇതു തുടർ കഥയാണെന്ന് കരുതി അഞ്ജലി തീർത്ഥം വായിച്ചു. ഒരു രക്ഷയുമില്ല പൊളി. അഞ്ജലിയുടെ വിയോഗം നൊമ്പരമാക്കിയെങ്കിലും അത് കഥക്ക് അനിവാര്യമായിരുന്നു. ഇപ്പൊ ഇതുവായിച്ചപ്പോ പ്രതീക്ഷ തെറ്റി എന്നാലും ഒന്നാം ഭാഗം വായിക്കാൻ പ്രേരണയായത് ഇതുമൂലമാണ്. വായിക്കാതെ പോയിരുനെകിൽ വൻ നഷ്ടമായേനെ. പിന്നെ ഇതും പോളിയാണ് അടുത്ത ഭാഗം വേഗം തരണേ. പിന്നെ ഒന്നാം ഭാഗം സമ്മാനിച്ചതിന്ന് നന്ദി

സ്നേഹപൂർവ്വം

Shuhaib (shazz)

അച്ചു രാജ് • 26-01-2020 11:23

ആദ്യം തന്നെ അഞ്ജലിയെ പൂർണമായും വായിച്ചതിനു ഒരുപാടു നന്ദി.. അവളെ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം... അവളെ സ്വീകരിച്ചപ്പോലെ ഈ അഞ്ജലിയെയും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.. നന്ദി ബ്രോ

MJ • 25-01-2020 23:57

ഒന്നും പറയാനില്ല കിടു ഇതും പൊളിക്കും അല്ലെങ്കില്‍ ഞങ്ങൾ പൊളിപിക്കും നീ തകര്‍ക്കും

അച്ചു രാജ് • 26-01-2020 11:23

ഈ സപ്പോർട്ട് ഒക്കെ ഉണ്ടെങ്കിൽ ഏത് എഴുതാത്തവനും എഴുതും ബ്രോ... നന്ദി

Manu Jayan • 25-01-2020 23:35

Waiting.....

അച്ചു രാജ് • 26-01-2020 11:24

Will come soon

Nightmare • 25-01-2020 23:00

അച്ചുരാജ് ഇത്രയും  നാൾ എവിടെ  ആയിരുന്നു  താൻ...?
എന്നെ  ഓർമ്മയുണ്ടോ പണ്ട് തന്റെ കഥകൾക്ക്  കമന്റ്‌  ഇട്ടുകൊണ്ട് ഇരുന്ന  "RDX " ആണ്  ഞാൻ. കുറച്ചു  നാൾ മുൻപ് പേര് മാറ്റിയതാണ് ?
പിന്നെ  കഥ അത് ഒരു രക്ഷയും  ഇല്ല കിടിലൻ ആണ് ?
ഹരി അഞ്ജലിയുമായി  പ്രണയത്തിലാകുന്നതിനായി  കാത്തിരിക്കുന്നു ?
അടുത്ത  ഭാഗം  ഉടനെ  ഇടണെ ?

അച്ചു രാജ് • 26-01-2020 11:26

പേരുകൾ മാറിയെങ്കിലും ആ സപ്പോർട് അതിനൊരു കുറവും വന്നിട്ടില്ല.. അതാണ്‌ സന്തോഷം.... ഈ അഞ്ചലിയെയും ഇഷ്ട്ടപ്പെട്ടതിൽ ഒരുപാടു സന്തോഷം

Aji • 25-01-2020 22:09

കഴിഞ്ഞ കഥയിലെ പോലെ ആരെയും കൊല്ലരുത് plz

അച്ചു രാജ് • 27-01-2020 09:00

ഇല്ല ബ്രോ... ഇത്തവണ ഫുൾ ഹാപ്പി

Akshay • 25-01-2020 20:00

അച്ചു ബ്രോ തുടക്കം പൊളിച്ചു.ബ്രോ മറ്റു രണ്ടു കഥയും എഴുത്തു നിർത്തിയതാണോ. ആ കഥകളുടെ ബാക്കി ഭാഗങ്ങളും പ്രതീക്ഷിക്കുന്നു.

അച്ചു രാജ് • 26-01-2020 11:27

ആ കഥകൾ ഉപേക്ഷിച്ചില്ല തീർച്ചയായും വരും ബ്രോ... നന്ദി

ചന്ദു മുതുകുളം • 25-01-2020 20:00

അച്ചുവെ... ബാക്കി പോരട്ടെ.. എല്ലാ കഥകളും പോലെ lag ചെയ്യിക്കല്ലേ.. വായനയുടെ തുടർച്ച കിട്ടില്ല...
മൃദുല ഒരു സംഭവം തന്നെ.. അനാട്ടമി മിസ്സ് ആയിരുന്നേൽ പൊളിച്ചേനെ

അച്ചു രാജ് • 26-01-2020 11:30

Lag ഇല്ലാതിരിക്കാൻ പരമാവധി ശ്രമിക്കാം നന്ദി

JOSEPH • 25-01-2020 19:08

Achu anna romba pudichirukke entha part.

അച്ചു രാജ് • 26-01-2020 11:31

Romba nandri thalaivaa

Supporters • 25-01-2020 15:32

എന്ത് തള്ളാടോ താൻ തള്ളി വിടുന്നത്? മമ്മൂട്ടിക്ക് പോലും കാണില്ല ഇങ്ങനെ പെൺകുട്ടികളുടെ ശല്യം അപ്പോഴാണ് അവന്റെ ഒരു കരി ??? പുട്ട് തിന്നിട്ടാണോ എഴുതിയത് ? എന്റെ പൊന്നളിയാ ???????

Akhil • 25-01-2020 15:00

തുടക്കം പൊളിച്ചു.. അണിമംഗലത്തെ ചുടലക്കാവിനായി വെയ്റ്റിംഗ് ആണ്

അച്ചു രാജ് • 25-01-2020 18:01

നന്ദി ബ്രോ... അതും വരും

Fanfiction • 25-01-2020 14:45

Achu, ഇടക് വെച് നിർത്തിയ 2 കഥ എഴുതി പൂർത്തിയാക്കണം ഒരു അപേക്ഷ ആണ്.  അണിമംഗലത്തെ ചുടലക്കാവ് & നക്ഷത്രങ്ങൾ പറയാതിരുന്നത്. 
തുടക്കo ഗംഭീരം ഇഷ്ടപ്പെട്ടു ഇതു ഇടക് വെച് നിർത്തില്ല എന്ന് പ്രേതിക്ഷിക്കുന്നു.

അച്ചു രാജ് • 25-01-2020 18:00

ഇല്ല ഫുൾ എഴുതും ബ്രോ.. ആ കഥകളും പൂർത്തീകരിക്കും

Fanfiction • 25-01-2020 21:37

Achu bro, അഞ്ജലി തീർത്ഥം എത്ര തവണ വായിച്ചു എന്നു എനിക്ക് അറിയില്ല. ഇന്നലെ കൂടി മനസ്സിൽ വിചാരിച്ചേ ഉള്ളു ഒന്ന് കൂടി വായിക്കണം എന്ന്. എന്റെ wife അഞ്ജലിയെ പോലെ ആയിരുന്നു കുറെ കഷ്ടപെട്ടതാ അവളുടെ വീട്ടിൽ വെച്. അത് കൊണ്ടാവും എനിക്ക് ആ കഥ വളരെ പ്രിയപ്പെട്ടത് ആയത്.

അച്ചു രാജ് • 26-01-2020 11:34

?????

alby • 25-01-2020 14:44

അച്ചു ബ്രോ......

വളരെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.എന്നെയും ഓർത്തതിന്റെ വക വേറെ സന്തോഷം.വായിച്ചു.നല്ല ഇൻട്രോ....

കാത്തിരിക്കുന്നു വരും ഭാഗങ്ങൾ.ഒപ്പം ചുടലക്കാവും

ആൽബി

അച്ചു രാജ് • 25-01-2020 18:00

ഒരുപാടു സന്തോഷം ബ്രോ.. വീണ്ടും കാണാൻ സാദിച്ചതിലും...

Cap • 25-01-2020 14:36

ബ്രോ ഇത് തുടരണം എന്നാണ് എന്റെ ഒരു ഇത് പിന്നേ happi ending (ഒരു pure love story ആയിട്ട് പോട്ടെ എല്ലാ പ്രേഷങ്ങളും തരണം ചെയ്ത് അവർ ഒന്നാകട്ടെ ഒരുപാട് കമ്പി ഒന്നും വേണ്ട എന്നാൽ പൂർണമായി ഒഴിവാക്കുകയും വേണ്ട )

അച്ചു രാജ് • 25-01-2020 17:59

ഇതും കൂടി ഹാപ്പി എൻഡിങ് ആക്കിലെങ്കിൽ നിങ്ങളൊക്കെ എന്നെ കൊല്ലിലെ ????

Ly • 25-01-2020 14:30

Achu bro നല്ല തുടക്കം, മറ്റുരണ്ടു കഥകൾ പാതിവഴിയിൽ ഉപേക്ഷിച്ചപോലെ ഇതും ഉപേക്ഷിക്കരുത്, അപേക്ഷയാണ് pls
എന്തായാലും കഥ കൊള്ളാം എല്ലാം കൊണ്ടും നല്ല ഒരുഫ്ലോ ഉണ്ട്. ഇനിയും ഇതുപോലെ ബാക്കി എഴുതാൻ സാധിക്കട്ടെ.താങ്കളുടെ എഴുത്തിനായ് കാത്തിരിക്കുന്നു

അച്ചു രാജ് • 25-01-2020 17:59

ഒരുപാടു സന്തോഷം bro...

Manikuttan. R • 25-01-2020 14:12

Achu Bro,

Njan vayikunathe ullu, athinu mumpe ithinu njan apiprayam parayun enkil para nammude Chudalakavu Nirthiyo. Ithum athupole avumo, pinne vayikanda karyam illalo.

അച്ചു രാജ് • 25-01-2020 17:58

നിർത്തില്ല ബ്രോ.. ആ ഒരു മൂടിലെക്കങ്ങു വരുന്നില്ല.. പക്ഷെ അതി പൂർത്തീകരിക്കും.. ഇത് തീരും മുന്നേ അതും വരും... വായിച്ചു അഭിപ്രായം പറയാൻ സാധിക്കുമെങ്കിൽ സന്തോഷം

നന്ദൻ • 25-01-2020 14:01

അച്ചു.. ബ്രോ... നല്ല പ്ലോട്ട്... കോട്ടയം മെഡിക്കൽ കോളേജ്... (ഓഫ്‍താൽമോളജിയിൽ പണ്ട് ഉണ്ടായിരുന്ന  മൃദുല മിസ്സ്‌ എങ്ങാനും കാണണം.. ഹി ഹി ?????? )... അപ്പോ ഹരിയും കിരണും.. അഞ്ജലിയും.. എല്ലാം കൂടെ അടിച്ചു പൊളിക്കട്ടെ...

നന്ദൻ • 25-01-2020 14:26

ചുമ്മാതെ പറഞ്ഞതാ കേട്ടോ.. അങ്ങനെ ആരും ഇല്ല ???

അച്ചു രാജ് • 25-01-2020 17:57

നന്ദൻ ബ്രോ.. അപ്പൊ മൃദുല മിസ്സിനെ ഞാൻ അറിയുന്ന പോലെ ബ്രോയും അറിയുമല്ലോ അല്ലെ... ??????ഞാനും ചുമ്മാ പറഞ്ഞയ.. അങ്ങനെ ഒരാളെ ഇല്ല.... ഒരുപാടു സന്തോഷം ബ്രോ

Ly • 25-01-2020 13:56

എന്നാലും മറ്റു രണ്ടു കഥകൾ പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് ഇങ്ങനെ ഒരു കഥ എഴുതിയതിൽ എനിക്ക് നല്ല സങ്കടം ഉണ്ട്.
ഏതായാലും കഥവായിച്ചിട്ട് ഈ കഥയുടെ അഭിപ്രായം പറയാം
എങ്കിലും നക്ഷത്രങ്ങൾ പറയാതിരുന്നത്, അണിമംഗലത്തെ ചുടലക്കക്കാവ് ഒക്കെ പൂർത്തിയാക്കി തന്നൂടെ pls

അച്ചു രാജ് • 25-01-2020 17:56

കഥ വായിച്ചു parayu... അതെല്ലാം എന്തു തന്നെ ആയാലും പൂർത്തീകരിക്കും

Rezi • 25-01-2020 13:51

അഞ്ജലിയെ നീ കൊന്നില്ലേ നിന്നോട് പിണക്കത്തി

അച്ചു രാജ് • 25-01-2020 17:55

അവളെ ഞാൻ ഇതിലൂടെ പുനർജ്ജന്മം കൊടുക്കാന്നേ നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ

നന്ദൻ • 25-01-2020 13:48

ഞാനിപ്പോ വായിച്ചിട്ടു വരാം... ?

കാല ഭൈരവൻ • 25-01-2020 17:30

അണിമംഗലത്തെ ചുടലക്കാവ് complete aak bro...

അച്ചു രാജ് • 25-01-2020 17:55

ബ്രോ അത് കംപ്ലീറ്റ് ആക്കും... എല്ലാ കഥകളും.. അതിന്റെ ഒരു ടച് വിട്ടു പോയതുകൊണ്ടാണ്.. പൂർത്തീകരിക്കും ഉറപ്പു തരുന്നു