0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Author : Achuraj Read All Parts 713

അത് പറഞ്ഞു മരിയ മൃധുലയെ ഒന്നുഴിഞ്ഞു നോക്കി..രണ്ടും കട്ടക്ക് നില്‍ക്കുന്ന ചരക്കുകള്‍ തന്നെ..പക്ഷെ ഒന്നുകൂടി മൂപ്പ് മൃധുലക്ക് ആണ് എന്ന് മാത്രം.. “അപ്പൊ പിന്നെ എന്താ ചെയ്യാ” “മിസ്സ്‌ കേട്ടിട്ടിലെ മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം എന്ന്..അത് തന്നെ...അവന്‍റെ ഈ കോളേജിലെ ക്ലീന്‍ ഇമേജ് ആദ്യം പോളിച്ചടുക്കണം..അത് കഴിഞ്ഞാല്‍ അവന്‍റെ തന്ത വരെ നമ്മുടെ കാലിന്‍റെ ഇടയില്‍ കിടക്കും” “തന്തയെ എനിക്ക് വേണ്ട ,,നീ എടുത്തോ എനിക്ക് അവനെ മതി” “അയ്യട..നല്ല പൂതി ആണല്ലോ...തലക്കാലം ശമനത്തിന് നമ്മുടെ കൈയില്‍ ആളുകള്‍ ഉണ്ട് കേട്ടോ..വേണമങ്കില്‍ പറയാം” “ഉം ആലോചിക്കാം” “പക്ഷെ അവള്‍ ആ അഞ്ജലി അവളെ കൂടെ ഒതുക്കണം” “അതാ ഞാനും പറഞ്ഞത്..അവളെ ഈ കോളേജില്‍ നിന്നും തന്നെ ഓടിക്കണം” ശത്രുക്കള്‍ കച്ചക്കേട്ടന്‍ തുടങ്ങി....മേളം മുറുകാനും.... ---------------------------- “എടാ ഹരി നീ വരുന്നുണ്ടോ ദെ ഇല്ലെങ്കില്‍ ഇവന്‍ ഇതെല്ലം കുടിച്ചു തീര്‍ക്കും” അകത്തേക് നോക്കി വിളിച്ചു പറഞു സൂരജ്...അവര്‍ സ്വന്തമായ് ഒരു വീടുടുതാണ് നില്‍ക്കുന്നത്...സൂരജ് ആണ് എടുത്തത്‌ ആ വീട്..മൂന്നു മുറികള്‍ ഉള്ള ഒരു വീടാണത്...അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ശശി എന്നൊരു വേലക്കാരനും ഉണ്ട്... “എന്നാ അവനെ ഞാന്‍ കൊല്ലും” ഹാളിലേക്ക് കുളി കഴിഞു വന്ന ഹരി പറഞ്ഞു...മൂവരും ഇരുന്നു വെള്ളമടിക്കാന്‍ തുടങ്ങി.. “അളിയാ എനിക്കൊരു കാര്യം ഇപോ..ദിപ്പോ അറിയണം” അടിച്ചു വീലായി കിരണ്‍ പറഞ്ഞു.. ”ഹാ തുടങ്ങി...” സൂരജ് അത് പറഞ്ഞു ഒരു സിഗരറ്റു കത്തിച്ചു.. “എന്തുവാടാ” “എടാ ഹരി,,,നമ്മ്മുടെ അഞ്ജലിക് എന്താ ഒരു കുഴപ്പം..ഞാന്‍ നോക്കിട്ടു ഒന്നും കണ്ടില്ല....എടാ സൂരജെ നീ വല്ല കുഴപ്പവും കണ്ടോ” “ദെ

💬 Comments

View all comments