0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Author : Achuraj Read All Parts 1.2K

ഹരിയും ഒന്നായാല്‍ ശെരി ആകുല... ഹരി നാലവര്‍ഷ മെഡിക്കല്‍ സ്ടുടെന്റ്റ്‌ ആണ്..പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനനം..പഠനത്തില്‍ മിടുക്കന്‍....അമ്മയും അച്ഛനും രണ്ടു അനുജത്തിമാരും അടങ്ങുന്ന സന്തുഷ്ട്ട കുടുംബം...പട്ടിണിയുടെ വിലയും ദാരിദ്ര്യത്തിന്‍റെ കൈപ്പു നീരും കുടിച്ച ബാല്യവും കൗമാരവും...സ്വപനം എന്നും നല്ലൊരു ഡോക്ടര്‍ ആകാന്‍... കഷ്ട്ടപ്പെട്ടു പഠിച്ചതിന്റെ ഫലം കോട്ടയം മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ ഒന്നാമതായി ഹരിക്ക് അഡ്മിഷന്‍ ലഭിച്ചു..വന്ന അന്നുമുതല്‍ സുമുഖനും സുന്ദരനും ആയ ഹരിക്ക് പ്രോപോസല്സിന്റെ ബഹളമായിരുന്നു..കൂടെ പാടാനും പഠിക്കാനും ഉള്ള കഴിവ് ടീച്ചര്‍മാര്‍ക്കിടയില്‍ പോലും അവനു ആരധികമാര്‍ ഉണ്ടായി.. രണ്ടാവര്‍ഷത്തിലും മൂന്നാവര്‍ഷത്തിലും റാങ്ക് ഹോള്‍ഡ്‌ ...അങ്ങനെ നീളുന്നു ഹരിയുടെ ജീവിതം..കുളിച്ചു ചന്ദന കുറിയും തൊട്ടു ഹരി ഇളം നീല ജീനും കറുത്ത ഷര്‍ട്ട് കൈ തണ്ടയില്‍ വെളുത്ത കൊട്ടും കൈയില്‍ സ്റ്റെത്തുമായി പുറത്തേക്കിറങ്ങി... “എന്‍റെ പോന്നു ഹരി ഒന്ന് വേഗം വന്നു കയറു” താര്‍ സ്ടാര്ട്ട് ചെയ്തു കൊണ്ട് സൂരജ് വിളിച്ചു പറഞ്ഞു...സൂരജും കിരണും...അവരാണ് ഹരിയുടെ ഉറ്റച്ചങ്ങതിമാര്‍..സൂരജ് ...പേരുകേട്ട ബിസിനെസ്ക്കാരന്‍ ശിവന്‍റെ ഒറ്റ പുത്രന്‍ ഇട്ടു മൂടാനുള്ള കാശുണ്ട്..പക്ഷെ ഹരിയോട് അവനുള്ള സ്നേഹം ഒരുപക്ഷെ ആ കോളജില് അല്ല അവന്‍റെ ജീവിതത്തില്‍ വേറെ ആര്‍ക്കും ഉണ്ടാകുല..അതിനൊരു കാരണം ഉണ്ട് അത് വഴിയെ മനസിലാകും.. കിരണ്‍ കൂട്ടത്തിലെ ഏറ്റവും വലിയ ചളി കൊമെടികള്‍ മാത്രം അടിക്കുന്നവന്‍..മിഡില്‍ ക്ലാസ് ഫാമിലി ആയിരുന്നു ഇടയ്ക്കു വച്ചു അവന്‍റെ അപ്പന്‍ വര്‍ഗീസിന് ദുബായ് ജാക്ക് പോട്ട് ലോട്ടറി അടിച്ചു..ഇപ്പോള്‍ കോടീശ്വരന്‍..ഇങ്ങനെ ഒക്കെ ആണെങ്കിലും പക്ഷെ ഹരിയുടെ മുന്നില്‍ ഹരി കോടീശ്വരനും ഇവര്‍ രണ്ടു പേരും പിച്ചക്കരുമാണ്...അങ്ങനെ ആണ് അവരുടെ സ്നേഹബന്ധം....

💬 Comments

View all comments