0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Author : Achuraj Read All Parts 703

മൂന്നു വയസായി മകള്‍ക്ക്.ഭര്‍ത്താവ് മരണപ്പെട്ടു..ആ കൊളെജിലെ കാമം മനസ്സില്‍ സൂക്ഷിക്കുന ഓരോ ആണിന്റെയും സിരകളില്‍ കാമരക്തം ജ്വലിപ്പിക്കുന്നവാളാണ് മൃദുല.. മധാലസയായ ശരീരം എല്ലാം ആവശ്യത്തില്‍ കൂടുതല്‍ അവളുടെ ശരീരത്തില്‍ ഉണ്ട്..അവളുടെ ഒരു സമ്മതത്തിനു വേണ്ടി..ഒന്ന് മൂളി കിട്ടാന്‍ കാത്തിരിക്കുനവരാണ് എല്ലാവരും..പക്ഷെ അവള്‍ക്കിഷട്ടം ഹരിയോടാണ്...പ്രണയമല്ല...കാമം... ഹരി അവരോടു മാത്രം കയ്ര്‍ക്കാത്തത് ആരും ഇല്ല മൃധുലക്ക് എന്നുള്ളതുകൊണ്ടാണ്...ഭര്‍ത്താവുമായി പ്രണയിച്ചു വീട്ടുക്കാരെ വിട്ടു വന്ന വള്‍ക്ക് പക്ഷെ ആ ജീവിതം ഒരുപാട് കാലം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിഞ്ഞില്ല..വിപ്ലവം ശ്രഷ്ട്ടിച്ച പ്രണയം ആയതുകൊണ്ട് വീട്ടുക്കാര്‍ ആരും ഇപ്പോളും തിരിഞ്ഞു നോക്കുന്നില്ല..ഇവിടെ ഇങ്ങനെ ഒരു ജോലി ഉള്ളതുകൊണ്ട് അവള്‍ ജീവിച്ചു പോകുന്നു.. കഷ്ട്ടപ്പെടുന്നവരെ സഹായിക്കാന്‍ എന്നും ഹരിക്ക് സന്തോഷമേ ഉള്ളു..ഹരി പുസ്തകങ്ങള്‍ മറിച്ചു ബുക്കിലേക്ക് എന്തെല്ലാമോ എഴുതി കൊണ്ടിരുന്നു..അവനു വളരെ പരിചിതമായ ഗന്ധം അവന്‍റെ നാസികക്കരികില്‍ വന്നെത്തി..അവന്‍ തിരിഞ്ഞു നോക്കി..അവന്‍റെ ഊഹം തെറ്റിയില്ല...അഞ്ജലി.. “താന്‍ ഈ അവര്‍ ക്ലാസില്‍ കയറിയില്ലേ” “ഇല്ല” “എന്തെ” “ഒന്നുമില്ല” “ദെ അഞ്ജലി ഞാന്‍ നൂറു തവണ പറഞ്ഞിട്ടുണ്ട് എന്‍റെ പുറകെ ഇങ്ങനെ ക്ലാസും സ്കിപ്പ് ചെയ്തു നടക്കരുത് എന്ന്...തന്നെ വീട്ടുക്കാര്‍ പഠിക്കാന്‍ തന്നെ അല്ലെ ഇങ്ങോട്ടയച്ചത്‌” “അതെ” “എന്നിട്ട് താന്‍ കാണിക്കുന്നതോ” ‘അതിപ്പോള്‍ ഹരിയും കയറിയോ ഇല്ലാലോ “ “എന്നെ നോക്കി നില്‍ക്കുന്നതെന്തിനാ നീ” “പിന്നെ ഞാന്‍ ഈ ലോകത്ത് ആറെ നോക്കാന്‍ ആണ് ഹരി...” “അഞ്ജലി..നീ പോകാന്‍ നോക്കു” ഹരി പുസ്തകങ്ങള്‍ മടക്കി അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോകാന്‍ ഭാവിച്ചു.. “അയ്യോ വേണ്ട വേണ്ട .,,നീ അവിടെ ഇരുന്നു പഠിച്ചോ..ഞാന്‍ പൊക്കോളാ..പക്ഷെ ഇപ്പൊ പോകുന്നു

💬 Comments

View all comments