← Back to അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj] · approved reader discussion

Akhil • 02-02-2020 09:43

കിടുക്കി.. മഴ  വാകമരം  കുട ആഹാ അന്തസ്സ്

അച്ചു രാജ് • 03-02-2020 09:23

?????

Akshay • 02-02-2020 09:28

pranayathil thottu poyavare veruthe karyikkanayittu?? adipwoli broo ?

അച്ചു രാജ് • 03-02-2020 09:23

പ്രണയം വിജയിക്കാൻ ഉള്ളതാണ് ബ്രോ..  കീപ് truing.. നന്ദി

Kanavu • 02-02-2020 09:06

Pathivu pole ee partum adipoli...

Reader • 02-02-2020 08:59

Kadha pwoli but odukkamm kond vann randinem kolakk kodukkal plzzz

Ly • 02-02-2020 08:51

Bro. ഈ പാർട്ടും ഒരുപാട് ഇഷ്ടമായി.
അവരുടെ സ്നേഹവും മറ്റും എല്ലാം വളരെ വളരെ ഇഷ്ടമായി ഇനിയും ഇതുപോലെ അടിപൊളിയായി മുന്നോട്ട് പോകണം
നിർത്തിവെച്ച കഥകളും പൂർത്തീകരിക്കണം.

അർജുനൻ പിള്ള • 02-02-2020 08:45

കിടുക്കാച്ചി ആയിട്ടുണ്ട്....

Nightmare • 02-02-2020 08:41

ഈ ഭാഗം ശെരിക്കും പൊളിച്ചു ???
അവർ ഒന്നിച്ചെല്ലോ  സന്തോഷം... ഒന്നെ  നിന്നോട് പറയാൻ ഉള്ളു അവർ  രണ്ട് പേരിൽ  ആരെയും കൊന്നേക്കരുത്, അത് നിന്റെ ഒരു വീക്നെസ്  ആയത് കൊണ്ട് പറഞ്ഞതാ ??
അടുത്ത ഭാഗം ഉടൻ തന്നെ ഇടണെ ?

അച്ചു രാജ് • 03-02-2020 09:25

ആരേലും കഥയിൽ കൊന്നില്ലങ്കിൽ ഒരു സുഖം ഇല്ലന്നെ ????നന്ദി ബ്രോ

MaX • 02-02-2020 08:39

ഇത്രനാൾ കാത്തിരുന്നത് ഈ ഭാഗത്തിന്ന് വേണ്ടി ആയിരുന്നു ❤❤❤❤

അച്ചു രാജ് • 03-02-2020 09:25

താങ്ക്സ് ബ്രോ

Kichu • 02-02-2020 07:54

Nice. Bro avarae pirikaruthu

❤❤❤❤ • 02-02-2020 07:33

Super bro
Onnum parayanila

Nightmare • 01-02-2020 20:10

അച്ചു അടുത്ത ഭാഗം എന്താണ് വൈകുന്നത് ?

അർജുനൻ പിള്ള • 01-02-2020 14:03

ബ്രോ കഥ നന്നായിട്ടുണ്ട്. ഈ ആഴ്ച ഇതിൻറെ ബാക്കി ഭാഗം വരുമോ????

Das • 30-01-2020 05:01

Nice.

Shazz • 29-01-2020 20:54

പൊളിച്ചു ബ്രോ കട്ട വെയ്റ്റിംഗ് ആണ്. വേഗം തരണേ

jo • 29-01-2020 10:10

അച്ചു ബ്രോ... വീണ്ടും കണ്ടതിൽ സന്തോഷം.

തിരിച്ചുവരവിലും എന്നെയൊക്കെ ഓർത്തതിൽ ഒത്തിരി സന്തോഷം. അത് നവവധുവിന്റെ സൃഷ്ടാവ് എന്നപേരിൽ ഓർത്തത്തിൽ അടങ്ങാത്ത സന്തോഷം. (രണ്ടുപാർട്ടുംകൂടി ഇപ്പോഴാണ് വായിച്ചത്. അതുകൊണ്ട് അതിന്റെയും ഇതിന്റെയും കമന്റ് ഇവിടെ ഇടുകയാണ്. ഒരിടവേളയ്ക്ക് ശേഷം ഞാനും തിരിച്ചുവരവ് നടത്തുകയാണ്. അതാണ് ആദ്യ പാർട്ട് വായിക്കാൻ കഴിയാത്തത്. ക്ഷമിക്കുക)

അഞ്ജലിയും ഹരിയും. ഒട്ടും മറക്കാനാവാത്ത രണ്ടു പേരുകൾ. അഞ്‌ജലിതീർത്ഥമെന്ന പേര് കണ്ടപ്പോൾ ആദ്യം ചിന്തിച്ചത് അന്നത്തെ അഞ്ചലി വീണ്ടും വന്നെന്നാണ്. പക്ഷേ വന്നത് അതിലും ഹൃദ്യമായ മറ്റൊരു അഞ്ചലി. കലക്കി സഹോ.

ഒരു കുഞ്ഞു സജഷൻ പറഞ്ഞോട്ടെ... പാരഗ്രാഫ് തിരിക്കുമ്പോൾ ഒരല്പംകൂടി സ്‌പേസ് ഇട്ടാൽ വായന കൂടുതൽ ഹൃദ്യമായിരിക്കും. സംഭാഷണങ്ങൾ എഴുതുമ്പോഴും അങ്ങനെ ചെയ്താൽ കൂടുതൽ ആസ്വാദ്യകരമാകും. ഒന്ന് ശ്രമിക്കണേ... കഴിഞ്ഞ കഥകളിൽ അച്ചുവിന്റെ രചന അങ്ങനെയായിരുന്നു. ഇതിലൂടെ... പ്ലീസ്...

JOSEPH • 29-01-2020 18:47

ഡാ ആ ചേച്ചി പെണ്ണെ കഥ bhakki എവിടെ. കുറെ ആയല്ലോ അതിന്റെ തുടർച്ച വന്നിട്ടു.

jo • 31-01-2020 07:33

ചേച്ചി ഇന്നോ നാളെയോ വരേണ്ടതാണ്.

Ly • 31-01-2020 20:09

ഉറപ്പാണോ പറ്റിക്കല്ലേ ബ്രോ
Waiting...

Das • 29-01-2020 07:58

Fine.

അച്ചു രാജ് • 29-01-2020 09:52

താങ്ക്സ്

alby • 29-01-2020 04:36

അച്ചു ബ്രോ....... വായിച്ചു

ഇഷ്ട്ടമായി.....

പക്ഷെ സാധാരണ രണ്ടാം ഭാഗങ്ങൾക്ക് സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കുന്നു.
സീസൺ ഒന്നിന്റെ നിഴൽ മാത്രം ആയി മാറുന്നുവോ ഇത്.അതിനും മേലെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എവിടെയൊ.... എന്തോ... അച്ചു ബ്രോക്ക് ഇതിൽ ഒരു തിടുക്കം കൂടുതൽ.കൂടാതെ ആദ്യ ഭാഗത്തെ സീൻ ഒക്കെ ഇടക്ക് ഓർമ്മപ്പെടുത്തുന്ന സന്ദർഭങ്ങൾ

സ്നേഹപൂർവ്വം
ആൽബി

അച്ചു രാജ് • 29-01-2020 09:42

ആൽബിച്ച, സംഭവം പറഞ്ഞത് ശെരി ആണ്... പക്ഷെ ഇന്നും നിങ്ങളുടെ എല്ലാം മനസിൽ ഉള്ളപ്പോലെ അഞ്ജലി എന്റെ മനസിലെയും ഒരുപാട് തേങ്ങൽ ആണ്... അത് ജീവന്റെ പാതിയോടു പറഞ്ഞപ്പോൾ അവളാണ് നിർദേശിച്ചത് ഇങ്ങനെ ഒരിക്കൽ കൂടി അഞ്ജലിക്ക് ഒരു പുനർജ്ജന്മം...അതുകൊണ്ട് തന്നെ എഴുതുബോൾ പലപ്പോളും പഴയ അഞ്ജലിയിലേക്കു അറിയാതെ പോകുന്നതാണ്.. അത് അടുത്ത ഭാഗത്തിൽ ശെരി ആക്കും ബ്രോ... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

ഏലിയൻ ബോയ് • 28-01-2020 23:50

അച്ചു ബ്രോ.....വളരെ നന്നായിരിക്കുന്നു.... ഒരു പ്രത്യേക ഫീൽ....തുടരുക..പിന്നെ happily ever after exist എന്നു വിശ്വസിക്കുന്നവനാണ്....കരയിപ്പിക്കരുത്....

അച്ചു രാജ് • 29-01-2020 09:43

ഉറപ്പായും ബ്രോ ഈ തവണ ഞാൻ ആരെയും വിഷമിപ്പിക്കില്ല അഞ്ജലിയെ പോലും.. നന്ദി ബ്രോ

Akshay • 28-01-2020 23:41

Nice bro keep going ❤️

അച്ചു രാജ് • 29-01-2020 09:43

താങ്ക്സ് ബ്രോ

Anu(unni) • 28-01-2020 23:21

അച്ചു ബ്രോ അഞ്ജലികൊച്ചു കരയണ്ട കുറെ ആയില്ലേ അവളെ കരയിപ്പിക്കനും,കൊല്ലാനും തുടങ്ങീട്ട് ഇതിൽ അഞ്ജലി സന്തോഷിക്കട്ടെ

സ്നേഹപൂർവ്വം

അനു(ഉണ്ണി)

അച്ചു രാജ് • 29-01-2020 09:44

ഏതൊരു വലിയ സന്തോഷത്തിന്റെ മുൻപും അൽപ്പം സങ്കടം നല്ലതാണ് ബ്രോ... അങ്ങനെ ഉണ്ടെങ്കിലേ ആ സന്തോഷത്തിൽ അഹങ്കാരം വരാതിരിക്കു... നന്ദി bro

rashid • 28-01-2020 23:20

കലക്കി,  അഞ്ജലിയുടെ birth day സീൻ ഒരുപാട് ഇഷ്ടായി, ശില്പ്പ അഞ്ജലിക്ക് ഒരു എതിരാളി ആവില്ല എന്ന് അറിയാം, പക്ഷെ എന്നാലും അവൾ ആരാണെന്ന് അറിയാൻ ഒരു ആകാംക്ഷ ഉണ്ട്. അടുത്ത ഭാഗം വേഗം വരട്ടെ.

അച്ചു രാജ് • 29-01-2020 09:45

ഒരുപാടു സന്തോഷം ബ്രോ... ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.. എതിരാളികൾ വരാൻ കിടക്കുന്നെ ഉള്ളു ബ്രോ.. നന്ദി

MR. • 28-01-2020 22:44

പ്രിയ അച്ചു,

എഴുത്തുകാരൻ ഇനി കുറച്ചു നാൾ വെറും വായനക്കാരൻ...... (എന്നെ തന്നെയാണ് )മുഖമൂടിയും കുപ്പായവും എല്ലാം ഊരി വെച്ചു ഒരു വായനക്കാരൻ ആവുകയാണ് ഞാൻ .

അച്ചു നീ മുത്താണ്, ദേ ചെക്കാ ഒരു കാര്യം പറഞ്ഞേക്കാം കരയിപ്പിക്കാൻ ആണ് പരുപാടി എങ്കിൽ... നിന്റെ കാന്താരിയോട് പറഞ്ഞേക്ക് ഇനി നിന്നെ ഈ രൂപത്തിൽ കാണാൻ പറ്റുല്ലന്നു.... ചവിട്ടി കൂട്ടും കേട്ടോ. പ്രണയം  എത്ര അടുത്തറിയാൻ ശ്രമിച്ചാലും പിടിതരാത്ത കുസൃതി കുട്ടി. നിന്നിലെ പ്രണയം നിന്റെ വിരൽ തുമ്പിലൂടെ ഒഴുകിയിറങ്ങി വാക്കുകൾ ആയി കൂടി ചേരുമ്പോൾ അറിയാതെ ലയിച്ചു പോവുകയാണ് ഈ ഞാൻ.... ഒരുപാട് ഇഷ്ടമായി അച്ചു ഈ ഭാഗവും കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം........

അച്ചു രാജ് • 29-01-2020 09:48

ഈ വാക്കുകൾക്കും സ്നേഹത്തിനും മറുപടി പറയാൻ ഞാൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് ബ്രോ... സ്നേഹം ചാലിച്ചെഴുതുന്ന എന്തിനും മധുരം koodum.. സ്നേഹം എന്നും എനിക്കായി പകർന്നു തന്നവൾ ഒരിക്കൽ കൂടി അഞ്ജലിക്കൊരു പുനർജന്മം കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്നും പ്രണയം മാത്രം മനസിലുള്ള എനിക്കതു നിഷേധിക്കാൻ ആകില്ലായിരുന്നു... കഥകൾ വായിക്കുന്നതിനോടൊപ്പം എഴുതും കൊണ്ട് പോകു... എല്ലാം ഒന്ന് തന്നെ... orupafu സന്തോഷം ബ്രോ

അർജുനൻ പിള്ള • 28-01-2020 22:34

നക്ഷത്രങ്ങള്‍ പറയാതിരുന്നത്. ഈ കഥ താങ്കൾ എഴുതിയതാണോ. ഇതിൻറെ ബാക്കി ഭാഗം കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്.

https://kambistories.com/nakshathrangal-parayathirunnathu-part-4-by-achu-raj/

അച്ചു രാജ് • 29-01-2020 09:49

അതെ bro.. അതിന്റെ തുടർച്ച ഉടനെ ഉണ്ടാകും... വൈകുന്നതിൽ ക്ഷേമപണം

അർജുനൻ പിള്ള • 29-01-2020 19:53

താങ്ക്സ് ബ്രോ.

Unknown • 28-01-2020 22:20

Orru nalla love stry pratheshikkunnu

അച്ചു രാജ് • 29-01-2020 09:49

എന്നാൽ കഴിയും വിധം ശ്രമിക്കാം bro

MJ • 28-01-2020 18:57

താൻ റൂട്ട് മാറ്റി പിടിച്ചു ആല്ലേ we'll nice story ഹരിയുടെ മറ്റൊരു മുഖം കാണേണ്ടി ഇരിക്കുന്നു അഞ്ജലി മരണ മാ.. ആഹ അന്തസ്സ് എന്തായാലും അടുത്ത part ന് കട്ട waiting

അച്ചു രാജ് • 29-01-2020 09:50

ഒരുപാടു സന്തോഷം ബ്രോ...

ഞാൻ ഗന്ധർവ്വൻ?‍❤️‍?? • 28-01-2020 18:04

ഒരു വെത്യസ്തമായ മായാലോകം തീർത്ത എഴുത്തുകാരാ തങ്ങൾക്കു നന്ദി അടുത്ത ഭാഗം ഉടൻ വരുമെന്ന് കരുതുന്നു

അച്ചു രാജ് • 28-01-2020 18:05

വ്യത്യസ്തമായ അഭിപ്രായം കൊണ്ട് എന്റെ മനം നിറച്ച കൂട്ടുക്കാര നിനക്ക് നന്ദി... അടുത്ത ഭാഗം നാളെ കൊടുക്കാം ബ്രോ

Mythreyan Tarkovsky • 28-01-2020 14:06

മൈ ഡിയർ അച്ചുവേട്ട....

ഇതിപ്പോ അഞ്ജലിയെ വീണ്ടും ഉള്ളിലേക്ക് കയറ്റി വിട്ടല്ലോ... ഇനി അവളെന്നെ കൊല്ലാതെ കൊല്ലും... ഇവളെ നിങ്ങൾ ഇനി കൊല്ലില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ എന്റെ "പ്രണയത്തൂവലിൽ" എഴുതാൻ വിചാരിച്ച അതേ സീൻസ്‌ വന്നൂ.ഇപ്പൊ ഒറ്റയിരുപ്പിൽ വായിച്ചതാ രണ്ടു ഭാഗവും.  എന്തായാലും കഥ പൊളിച്ചു. വീണ്ടും വീണ്ടും മനസ്സിനെ നിങ്ങളുടെ കഥകൾ കീഴടക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഞാൻ എന്റെ കഥയുടെ അടുത്ത ഭാഗം തയ്യാറാക്കാൻ പോകുന്നു....

സ്വന്തം
Mythreyan Tarkovsky

അച്ചു രാജ് • 28-01-2020 15:46

പ്രിയ സുഹൃത്തേ..
നിങ്ങളുടെ വാക്കുകൾ എല്ലാം ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു... നിങ്ങളുടെ കഥയിലെ സീൻ മാറ്റാതെ തന്നെ എഴുതു... ഓരോ സീനും ഒരോരുത്തരുടെ കാഴ്ചപ്പാടില് ഇതിലേറെ മനോഹരമാണ്... അത് ഞങ്ങൾക്കും വായിക്കലോ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം...

Butch • 28-01-2020 13:59

Powli bro

അച്ചു രാജ് • 29-01-2020 09:50

താങ്ക്സ് ബ്രോ

Dude • 28-01-2020 13:48

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അച്ചു രാജ് • 28-01-2020 15:46

??????

Taniya • 28-01-2020 13:45

Nic story chetta nxt part vegam thanne....aujali kuttiye athikam vishamippikkalle.....

അച്ചു രാജ് • 29-01-2020 09:51

അവളുടെ വിഷമങ്ങൾ എല്ലാം തന്നെ അഞ്ജലിയുടെ ഹരിയുടെ സ്നേഹത്തിൽ അലിഞ്ഞില്ലാണ്ടാകും.. നന്ദി

Rashid❤️❤️ • 28-01-2020 12:37

Nice, waiting for next part
?✌️❤️

അച്ചു രാജ് • 28-01-2020 15:46

താങ്ക്സ് ബ്രോ

JOSEPH • 28-01-2020 12:04

Achu bro ee partum polichutta.

അച്ചു രാജ് • 28-01-2020 16:25

താങ്ക്സ് ജോസഫ് bro

Fanfiction • 28-01-2020 12:00

Nice, waiting for next part

അച്ചു രാജ് • 28-01-2020 16:25

താങ്ക്സ് bro

Akhil • 28-01-2020 10:51

പൊളിച്ചു

അച്ചു രാജ് • 28-01-2020 16:25

താങ്ക്സ് ബ്രോ

Manikuttan. R • 28-01-2020 10:33

Ee bagavum super ayi, waiting for next part.

Nightmare • 28-01-2020 09:41

പാവം അഞ്ജലിയെ  നീ കരയിപ്പിച്ചു  കരയിപ്പിച്ചു കൊള്ളുമോടാ  പന്നി ??
ഈ ഭാഗം  ഗംഭീരം  ആയിട്ടുണ്ട്  ആശാനെ ?
ഈ ശില്പ  ഇനി  പുതിയ കുരിശ്  ആകുമോ ?
അതോ അവൾ ഹരിയേയും അഞ്ജലിയെയും  ഒന്നിപ്പിക്കുമോ ?
അടുത്ത  ഭാഗം  ഉടനെ ഇടണെ ??

അച്ചു രാജ് • 28-01-2020 16:27

ഒരുപാടു മധുരത്തിന് മുന്നേ ഇച്ചിരി സങ്കടം നല്ലതല്ലേ ബ്രോ... കഥ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ നന്ദി

Kanavu • 28-01-2020 09:25

super..... adutha part pettennu ayakku bro...

അച്ചു രാജ് • 28-01-2020 16:27

നാളെ അയക്കാം ബ്രോ

അനൂപ് • 28-01-2020 09:09

Its very good brow...

മനസ്സിൽ സുഖവും ദുഖവും ഒരുമിച്ച് അനുഭവപ്പെടുന്നു.

Waiting for more

അച്ചു രാജ് • 28-01-2020 16:27

വാക്കുകളിൽ ഒരുപാട് സന്തോഷം.. നന്ദി ബ്രോ

സാധുമൃഗം • 28-01-2020 08:48

അടുത്ത ഭാഗം വേഗം ഇടുമോ ബ്രോ? ഒരുപാട് ഇഷ്ടമായി.

അച്ചു രാജ് • 28-01-2020 16:28

നാളെ കൊടുക്കാം ബ്രോ.. നന്ദി

Ly • 28-01-2020 08:21

എന്റെ സഹോ എന്ത് കഥയാണ്.
താൻ പൊളിയാണ് സഹോ.വല്ലാത്തൊരു ഒഴുക്കിലങ്ങനെ പോകുന്നു.
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

അച്ചു രാജ് • 29-01-2020 09:52

വാക്കുകൾ ഒരുപാട് സന്തോഷം തരുന്നതാണ് ബ്രോ.. നന്ദി

Manu Jayan • 28-01-2020 07:44

Super ???

അച്ചു രാജ് • 28-01-2020 16:28

താങ്ക്സ് manu

അഭിരാമി • 28-01-2020 07:15

ഗ്രന്ഥ രക്ഷസ് ബാക്കി എവിടെ അച്ചുവേട്ട. ബാക്കി ഇത് വായിച്ചിട് പറയാംട്ടോ

Nightmare • 28-01-2020 09:01

ഗ്രന്ഥരക്ഷസ് കിച്ചുവിന്റെ കഥ ആണ് പെണ്ണെ  അച്ചുവിന്റെ കഥ അല്ല  അത്... എഴുത്തുകാരെ ഓർത്തുവെക്കുക കഥയെയും ?

alby • 28-01-2020 12:23

മാറിപ്പോയിക്കാണും ബ്രോ വിട്ട് കള

അഭിരാമി • 28-01-2020 14:56

ഉദ്ദേശിച്ച കടയുടെ പേരാണ് മാറിപോയത്. "അനിമംഗലത്തെ ചുടലാക്കാവ്" ആണ് ഞാൻ ഉദ്ദേശിച്ച കഥ. ആദ്യത്തെ കമെന്റ് ഇടാൻ ഉള്ള വ്യെഗ്രതയിൽ പേരു മാറി പോയതാണ്.

അച്ചു രാജ് • 28-01-2020 16:30

കഥ ആരുടെ ആയാലും വായിക്കാ പ്രോത്സാഹിപ്പിക്ക അത്രേ ഉള്ളു.. പിന്നെ അഭിരാമി ചോദിച്ച ചോദ്യം ആ കിച്ചു നെ കണ്ടാൽ ഞാനും ചോദിക്കാൻ ഇരിക്ക... മുങ്ങി നടക്കുകയാണ് അവൻ

Goutham • 27-01-2020 20:11

അഞ്ജലി തീർത്ഥം kambikatheyekalum vera entho oru feel

അച്ചു രാജ് • 28-01-2020 09:09

ഒരുപാട് സന്തോഷം ബ്രോ

Manikuttan. R • 27-01-2020 09:49

Thudakam super anu bro, kathirikunnu adutha bagathinayi

അച്ചു രാജ് • 27-01-2020 11:58

ഉടനെ വരും bro... താങ്ക്സ്

ഏലിയൻ ബോയ് • 26-01-2020 23:47

വളരെ നല്ല തുടക്കം....തുടരുക...

അച്ചു രാജ് • 27-01-2020 08:52

നന്ദി ബ്രോ

?MR.കിംഗ്‌ ലയർ? • 26-01-2020 23:42

അച്ചപ്പം,

നീ വീണ്ടും വന്നു അല്ലെ..... ഏവിടെടാ ചുടലക്കാവ്......മച്ചു... ഒരു അഞ്ജലി തീർത്ഥം വായിപ്പിച്ചു കരയിപ്പിച്ചു നിനക്ക് മതിയായില്ലലെ.... ഇതിൽ എങ്ങാനും കരയിപ്പിച്ച..... അപ്പൊ തുടക്കം കളർ ആയിട്ടുണ്ട്.... ബാക്കിക്ക് കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അച്ചു രാജ് • 27-01-2020 08:54

രാജനുണയാ...
ചുടലക്കാവ് വരും... അതിൽ നിന്നും അൽപ്പം മൂഡ് പോയി ഇരിക്കയാണ്.. ഹൊറർ കൈകാരും ചെയുന്ന ആൾക്ക് ഞാൻ അത് പറഞ്ഞു താരണ്ടല്ലോ... ഈ തവണ കരയിപ്പിക്കാതിരിക്കൻ മാക്സിമം ശ്രമിക്കാം... നന്ദി ബ്രോ

അച്ചു രാജ്

Anu(unni) • 26-01-2020 20:48

ശത്രുക്കൾ കച്ച മുറുക്കട്ടെ മേളം മുറുകട്ടെ
ഹരി അഞ്ജലിയുടേതാവാൻ കാത്തിരിക്കുന്നു
അവസാനം പതിവ് പോലെ അഞ്ജലിയെ കൊന്നാൽ ഉണ്ടല്ലോ.
കടപ്പുറം ഇളകും

സ്നേഹപൂർവ്വം

അനു)(ഉണ്ണി)

അച്ചു രാജ് • 27-01-2020 08:55

ഈ തവണ കൂടെ ഞാൻ അവളെ കൊന്നാൽ നിങ്ങൾ എല്ലാവരും എന്നെ കൊല്ലുന്നു എനിക്ക് നന്നായി അറിയാം... ഈ തവണ ഒരുപാട് ചേഞ്ചിന് ഹരിയെ തട്ടിയാലോ ???????????... നന്ദി ബ്രോ

Anu(unni) • 26-01-2020 20:23

അസിജു ബ്രോ ഞാൻ ഓർത്തു ഞങ്ങളെ ഒക്കെ ബ്രോ മറന്നെന്നു .കഥ വായിച്ചിട്ട് അഭിപ്രായം പറയാം

അച്ചു രാജ് • 27-01-2020 08:55

അങ്ങനെ അങ്ങ് മറക്കാൻ പറ്റോ

മച്ചാൻ • 26-01-2020 19:58

അടിപൊളി മച്ചാനെ

അച്ചു രാജ് • 27-01-2020 08:56

നന്ദി മച്ചാനെ

FAVAS • 26-01-2020 18:00

Bro waiting aaan adutha partin veendi ethrayum pettan thanne post cheyyum enn vijarikkunnu

അച്ചു രാജ് • 27-01-2020 08:56

വേഗത്തിൽ തന്നെ പോസ്റ്റ്‌ ചെയ്യാം ബ്രോ