0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 791

“ഓ ചുമ്മാ ഒരു രേസമല്ലേ...നിനക്കൊക്കെ പിന്നെ ക്ലാസില്‍ കയറി ഇല്ലെങ്കിലും കുഴപ്പമില്ലലോ” “ഓ പോടീ...രാവിലെ തന്നെ എന്നെ തിന്നാന്‍ ഇറങ്ങിയതാണോ നീ” “ഉം തിന്നണം നിന്നെ മുഴുവനായിട്ട് ഒരു ദിവസം..സമയം വരട്ടെ” “ആഹ നീ മനുഷ്യന്മാരെ തിന്നുന്ന സ്വഭാവവും തുടങ്ങിയോ?” “ഉം അങ്ങനെ എലവരേം ഇല്ല ചിലരെ ഒക്കെ..പക്ഷെ നിന്നെ ഒരിക്കല്‍ ഞാന്‍ തിന്നും മോനെ” “ഉം” ലൈബ്രറിയിലേക്ക് പോകുകയായിരുന്ന ഹരിയെ മരിയ കോറിഡോറില്‍ തടഞ്ഞു വച്ചപ്പോലെ സംസാരിക്കുകയായിരുന്നു ...ഹരി പക്ഷെ അവളെ അങ്ങനെ വല്ലാണ്ട് മൈന്‍ഡ് ചെയ്യാത്ത പോലെ ആണ് നില്‍ക്കുന്നത് ... “എന്താ ഹരി ആകെ ഒരു മ്ലാനത മുഖത്ത്” “കൊള്ളം എന്‍റെ മുഖം നോക്കി ഇങ്ങനെ ഒരു അഭിപ്രായം പറയുന്ന ആദ്യത്തെ ആള് നീ ആണ് “ “എന്നാ ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു...എന്നാ ഹരി എനിക്കൊന്നു തിന്നാന്‍ തരുന്നേ നീ” ഹരിയുടെ അടുത്തേക്ക് അല്‍പ്പം കൂടി ചേര്‍ന്ന് നിന്നുകൊണ്ട് മരിയ ചോദിച്ചു...അവളുടെ മുഴുത്ത മാറിടങ്ങള്‍ അവന്‍റെ നെഞ്ചോടടുത്തു നില്‍ക്കുന്നപ്പോലെ ആയിരുന്നു...അവളുടെ ശ്വസഗതിയും വര്‍ദ്ധിച്ചു വന്നു...വല്ലാത്തൊരു വശ്യഭാവമാണ് മരിയക്ക്‌ എപ്പോളും..പ്രത്യകിച്ചും ഹരിയെ കാണുമ്പോള്‍... അവളുടെ തുടുത്ത ചുണ്ട്കള്‍ അവളൊന്നു നനചെടുത്തു....കണ്ണുകള്‍ ഹരിയുടെ മുഖത്തും ശരീരത്തിലും ആയി എന്തെല്ലാമോ തേടി നടക്കുന്നപ്പോലെ തോന്നി...അവളുടെ നാടീ ഞരമ്പുകളില്‍ കാമം ഇരച്ചെത്തി.... “എന്താ ഹരി എന്താ നീ എന്നെ ഇങ്ങനെ നോക്കുന്നെ..ധാഹിക്കുന്നുണ്ടോ ഹരി നിനക്ക്” ഹരിയുടെ അടുത്തേക്ക് വീണ്ടും നീങ്ങി കൊണ്ട് പരിസരബോധം അശേഷം ഇല്ലാതെ മരിയ ഹരിയുടെ കൈകളില്‍ പതിയെ പിടിച്ചു ...ഹരി അവളെ ഭാവ വ്യത്യാസങ്ങള്‍ ഇല്ലാതെ നോക്കി നിന്നു....മരിയയുടെ മാറിടങ്ങള്‍ ഓരോ ശ്വസതിനോപ്പാവും വല്ലാത്ത

💬 Comments

View all comments