0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 792

രീതിയില്‍ ഉയര്‍ന്നു പൊങ്ങി... ഒരു നിമിഷം അവള്‍ ഹരിയുടെ ചുണ്ടുകള്‍ നുണയാന്‍ കൊതിച്ചു...അവന്‍റെ കൈകളിലൂടെ അവള്‍ തന്‍റെ കൈ മേലോട്ട് പതിയെ ഉയര്‍ത്തി....കൊരിതരിപ്പുകള്‍ എല്ലാം ഉണ്ടായത് അത്രയും അവളില്‍ ആണ്.. “ഹരി...നിന്നെ കണ്ട അന്നുമുതല്‍ എനിക്ക് വല്ലാത്ത ആഗ്രഹമാണ് ഹരി...എത്ര തന്ന എന്തൊക്കെ ചെയ്താലും അതില്‍ മാറ്റം വരുന്നില്ല...നീ വല്ലാത്തൊരു ആവേശമാണ് ഹരി എനിക്ക്...നീ..നിന്നെ ഒരിക്കെല്ലെങ്കിലും എനിക്ക്...പറ ഹരി നിനക്കെന്നെ വേണ്ടേ...എനെറെ ഈ മാറിടങ്ങളെ നിനക്ക് താലോലിക്കണ്ടേ” തന്‍റെ മാറിടങ്ങള്‍ സ്വയം ഒരു കൈകൊണ്ടു പതിയെ ഒന്ന് ഞെരിച്ചുടച്ചു കൊണ്ട് മരിയ അവന്‍റെ കണ്ണുകളില്‍ നോക്കി..അവളുടെ മധ്യ ഭാഗം നനഞ്ഞു കുതിര്‍ന്നു...അവളുടെ ചുണ്ടുകള്‍ വലിഞ്ഞു മുറുകി..അവള്‍ ഹരിയുടെ ചുണ്ടിന്‍റെ അരികിലേക്ക് തന്‍റെ ചുണ്ട് ചേര്‍ത്തു വക്കാനായി നീങ്ങി..അവളുടെ കണ്ണുകള്‍ പാതിയടഞ്ഞു... പൊടുന്നനെ ഹരി അല്‍പ്പം പുറകോട്ടു മാറി...മരിയയുടെ സ്ഥലകാല ബോധം തിരികെ വന്നു...അവള്‍ ചുറ്റും നോക്കി...അവള്‍ നന്നേ കിതച്ചു...വിയര്‍പ്പു കണങ്ങള്‍ അവളുടെ ശിരസില്‍ നിന്നും നെറ്റിയിലൂടെ ഉതിര്‍ന്നിറങ്ങി.. “കഴിഞ്ഞോ” ഹരി മുഖത്തെ ഭാവങ്ങളില്‍ യാതൊരു വ്യത്യാസങ്ങളും ഇല്ലാതെ ചോദിച്ചു....വല്ലാത്തൊരു പുച്ഛം ഹരിയുടെ ആ ചോദ്യത്തില്‍ നിറഞ്ഞു നിന്നു..പൊടുന്നന്നെ മരിയുടെ മുഖം ചുവന്നു ...ദേഷ്യം അവളില്‍ പ്രകടമായി.. “എന്താ ഹരി എന്താ എനിക്ക് കുഴപ്പം...പറ ഹരി” അവളുടെ ശബ്ദം അല്പ്പം ഉച്ചത്തിലായി.. “അല്ല നീ ഇപ്പൊ ഇവിടെ കാഴ്ച വച്ച ഈ സീനിന്റെ ഉദേശം എന്താ...നിനക്ക് നാണമാകില്ലേ ഇങ്ങനെ കാമം കഴുതയെ പോലെ കരഞ്ഞു തീര്‍ക്കാന്‍...നീ ഒരു പെണ്ണല്ലേ..ഛെ....” “ഹരി...ഞാന്‍ അങ്ങനെ വഴിയില്‍ പോകുന്നവരോടൊന്നും” അത് പറഞ്ഞു മുഴുമിക്കും മുന്നേ ഹരി അവളെ തടഞ്ഞു.. “നീ ആര്‍ക്കൊക്കെ എന്തൊക്കെ

💬 Comments

View all comments