0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Author : Achuraj Read All Parts 338

പൊളിച്ചു നിന്നു..പക്ഷേ അഞ്ജലിക്ക് മാത്രം കുലുക്കമില്ലായിരുന്നു...അവള്‍ ശെരി എന്ന് പറഞ്ഞപ്പോള്‍...ഹരി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടുകൊണ്ട് പുറത്തേക്കു പോയി...അഞ്ജലി തന്‍റെ ചിത്രത്തിലേക്ക് നോക്കി നിന്നു....അവളുടെ കണ്ണ് നീര്‍ തുള്ളികള്‍ ആ ചിത്രത്തിലെ അവളുടെ കണ്ണുകളിലേക്കു ഇറ്റ് വീണു...മറ്റുള്ള എല്ലാവരും ഒന്നും മനസിലാക്കാത്ത പോലെ നിന്നു.. “എടാ അഞ്ജലി..ഇതിപ്പോ എന്താ ഉണ്ടായേ..എനിക്കൊന്നും മനസിലായില്ല” ഹരി കൊടുത്ത ചിത്രത്തിലേക്ക് മാത്രം നോക്കി നില്‍ക്കുന്ന അഞ്ജലിയോടു റോസ് ചോദിച്ചു.. “എന്ത് സംഭവിക്കാന്‍ എനിക്ക് ഹരി എന്‍റെ പിറന്നാള്‍ സമ്മാനം തന്നു” “അപ്പൊ നീ കേട്ടിപ്പിടിച്ചതോ” “അതെനിക്കപ്പോള്‍ അങ്ങനെ ചെയ്യണം എന്ന് തോന്നി ചെയ്തു” “എന്താ....അപ്പൊ എല്ലാം ഓക്കേ ആയില്ലേ ഇപ്പോള്‍” ‘എന്ത് ഒക്കെ ആയില്ലേ എന്ന്” “അല്ല ഹരിക്ക് നിന്നോട് സ്നേഹം ഉണ്ടെന്നു മനസിലായില്ലേ” ‘അതെനിക്ക് നേരത്തെ അറിയാലോ” ‘ഓ നീ എന്തൊക്കെയാ ഈ പറയുന്നേ ..ഒന്ന് തെളിച്ചു പറ...അപ്പോള്‍ എല്ലാം സക്സസ് ആയോ?” “ഇല്ല...എല്ലാം നേരത്തെ പോലെ തന്നെ” അപ്പോളും റോസിന്റെ ആവലാതികള്‍ കേള്‍ക്കാതെ അഞ്ജലി തന്‍റെ ചായാചിത്രം ആസ്വദിക്കുകയായിരുന്നു... ------------------------------------------------- “എന്‍റെ പോന്നു മരിയെ നീ ഒന്ന് പതുക്കെ പറ...ഇത് ലൈബ്രറി ആണ് ..ഇത്രേം ഒച്ചയൊന്നും ഇവിടെ പാടില്ല” പുറത്തേക്കു ആരേലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ട് മൃദുല മരിയയോട് പറഞ്ഞു...മരിയ കലി തുള്ളി നില്‍ക്കുകയാണ്... “ഹും എന്നാലും എല്ലാവരുടേം മുന്നില്‍ വച്ചു കെട്ടിപിടിച്ചു എന്നൊക്കെ പറയുമ്പോള്‍ ഇനി ഇപ്പൊ നമ്മള്‍ നോക്കി വെള്ളമിറക്കി ഇരുന്നിട്ട് ഒരു കാര്യവുമില്ല...അവനെ കൊണ്ട് തീറ്റിക്കാം എന്ന് വച്ചു ഞാന്‍ ഇതെലം കാത്തു സൂക്ഷിച്ചത് വെറുതെ ആയി” നെടു വീര്‍പ്പിട്ടുകൊണ്ട് തന്‍റെ മുഴുത്ത മാറിടങ്ങളിലേക്ക് നോക്കികൊണ്ട്‌ മൃദുല പറഞ്ഞു.. “അങ്ങനെ തോറ്റ് കൊടുക്കാന്‍ ഈ മരിയ തയ്യാറല്ല..ഞാന്‍ ഒന്ന് ആഗ്രഹിചിട്ടുണ്ടെങ്കില്‍ അതു എന്ത് വില കൊടുത്തും നേടിയിരിക്കും ...” “പക്ഷെ ഇനി നമ്മള്‍ എന്ത് ചെയ്യാനാ മരിയ” “അവളെ ഒന്ന് കെട്ടിപ്പിടിച്ചു എന്ന് വിചാരിച്ചു ഹരി തന്‍റെ പഴയ നിലപാടില്‍ നിന്നും മാറ്റം വന്നിട്ടില എന്ന് അവിടെ വച്ചു തന്നെ അവളോട്‌ പറഞ്ഞില്ലേ..പക്ഷെ ഹരിക്ക് അവളോടൊരു സോഫ്റ്റ്‌ കോണര്‍ ഉണ്ടെന്നു മനസിലായി..അത് അപകടമാണു...ഈ ലോകത്ത് ഹരി ആരേ കെട്ടിയാലും ഏതു പെണ്ണിനെ അനുഭവിച്ചാലും അവള്‍ ആ അഞ്ജലിയെ അതിനു ഞാന്‍ സമ്മതിക്കില” ലൈബ്രറിയിലെ ബെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ട്‌ മരിയ പറഞ്ഞു.. “മരിയ പതുക്കെ” അത് പറഞ്ഞതും മരിയ കണ്ണുകള ചുവപ്പിച്ചു കൊണ്ട് മൃധുലയെ നോക്കി..മൃദുല പേടിച്ചു അല്‍പ്പം പിന്നോട് നീങ്ങി... “അങ്ങനെ ആരേം

💬 Comments

View all comments