Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
കൂടി അകലേക്ക് മാറി ഇരുന്നു പുസ്തകം വായിക്കാന്‍ തുടങ്ങി...അവര്‍ക്ക് എതിരായാണ് അവന്‍ ഇരിക്കുന്നത്....
“ആഹ കോളം തികഞ്ഞല്ലോ”
അഞ്ജലി അത് പറഞ്ഞു അടുത്തുള്ള ബുക്കുകള്‍ വച്ച റാക്കിലേക്ക് പതിയെ ചാരി നിന്നു കൈ കെട്ടി....
“എടി അഞ്ജലി നീ ഇവന്‍റെ കൂടെ സുഖിച്ചു വാഴാം എന്ന് മോഹിചിട്ടുണ്ടെങ്കില്‍ അത് വെറുതെയാണ്...ഈ ജന്മം നിന്നെ അതിനു ഞങ്ങള്‍ സമ്മതിക്കില്ല”
മരിയ അത് പറഞ്ഞു മൃധുലയെ നോക്കിയപ്പോള്‍ മരിയ പറഞ്ഞത് ശെരി തന്നെ എന്ന ഭാവത്തില്‍ മൃദുല കോപം പൂണ്ടു....അഞ്ജലി അവരെ നോക്കി ഒന്ന് ചിരിച്ചു..എനിട്ട് പതിയെ മുന്നോട്ടു നീങ്ങി നിന്നു...മൃധുലയും മരിയയും പുറകോട്ടു നീങ്ങി നിന്നു....
“മോളെ മരിയെ...ഇത്രേം കാലം എന്‍റെ ചെക്കന്‍ എന്‍റെ മാത്രം ആയില്ലല്ലോ എന്നാ വിഷമമേ എനിക്കുണ്ടായിരുന്നുള്ളൂ..അവനെന്നോട് സ്നേഹമില്ല എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നില്ല..ഇപ്പോള്‍ ഇതാ എല്ലാ വിഷമങ്ങളും തീര്‍ന്നു...അപ്പൊ പിന്നെ നല്ല വെടിപ്പായി ഞാന്‍ ഒരു കാര്യം അങ്ങട് പറയാം...രണ്ടാള്‍ക്ക് മനസിലാകുന്ന രീതിയില്‍”
അഞ്ജലിയില്‍ ഉണ്ടായ ഭാവമാറ്റം മരിയയും മൃദുലയും ശ്രദ്ധിക്കാതിരുന്നില്ല...വല്ലാത്ത ഒരു രൌദ്ര ഭാവം അവളില്‍ ഉണ്ടാകുന്നുണ്ട്...കണ്ണുകള്‍ ചെറുതായി ചുവക്കുന്ന പോലെ...
“എടി ഡാഷ് മക്കളെ...ഇവന് വേണ്ടി ഇത്രേം കാലം കാത്തിരിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ എന്‍റെ സ്വന്തമായ ഹരിയുടെ കൂടെ ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളും എങ്ങനെ ജീവിക്കണം എന്ന് ഈ അഞ്ജലിക്ക് നന്നായി അറിയാം”
അല്‍പ്പം സ്വരം ഉയര്‍ത്തി എന്നാല്‍ ഹരി കേള്‍ക്കില്ല എന്ന വിശ്വാസത്തില്‍ അഞ്ജലി അത് പറഞ്ഞപ്പോള്‍ സത്യത്തില്‍ ശെരിക്കും ഭയന്നതു മൃധുലയാണ് ...മരിയക്ക് അത്ര കുഴപ്പം ഉണ്ടായിരുന്നില്ല ....മൃദുല അഞ്ജലിയുടെ മുഖത്ത് നോക്കാന്‍
💬 Comments
View all comments