Chapter Title : അഞ്ജലിയുടെ സമ്മാനക്കളി [Chippoos]
കുറ്റിയിട്ടു. അലമാരയിൽ നിന്ന് ഒരു നൈറ്റി എടുത്തു, ധരിച്ചിരുന്ന സാരി അഴിച്ചു മടക്കി വെച്ചു. ബിക്കിനിയും നൈറ്റിയുമായി ബാത്ത്റൂമിലേക്ക് കയറി. വസ്ത്രങ്ങൾ ഊരി, ആദ്യം ഷവറിന് കീഴിലേക്ക് നിന്ന് കുളിച്ചു. കുളിച്ചു തോർത്തി കഴിഞ്ഞ് ബിക്കിനി എടുത്ത് ധരിക്കാൻ ശ്രമിച്ചു. അഞ്ജലിയുടെ നെഞ്ചിടിപ്പ് കൂടി വന്നു. ഇത് പോലെയൊരു വേഷം അവൾ ആദ്യമായി ധരിക്കുകയായിരുന്നു. അരുണിന്റെ മുൻപിൽ പോലും അവൾക്ക് നഗ്നയായി നിൽക്കുമ്പോൾ ഒരു ആത്മവിശ്വാസം ഇല്ലാത്തത് പോലെ. ബിക്കിനിയുടെ വള്ളികൾ മുറുകെ കെട്ടിക്കൊണ്ട് അവൾ ബാത്ത്റൂമിന് പുറത്തേക്ക് ഇറങ്ങി. സാധാരണ ബ്രായും പാന്റീസും ഇടുന്നത് പോലെ അല്ല ഓരോ കാൽ വെയ്ക്കുമ്പോഴും മുന്നും പിന്നും തുള്ളിക്കളിക്കുന്നു.
അഞ്ജലി ബെഡ്റൂമിലെ കണ്ണാടിയുടെ മുൻപിൽ ചെന്നു നിന്നു. കണ്ണാടിയിലെ തന്റെ പ്രതിബിബം കണ്ട് അവൾ അറിയാതെ വാവ് എന്ന് പറഞ്ഞു പോയി. അവളുടെ ശരീരത്തിന്റെ മുഴുപ്പും വളവുകളും കൃത്യമായി എടുത്തു കാണിക്കുന്ന വേഷം. അവൾ ചരിഞ്ഞും പുറകുവശം തിരിഞ്ഞും കണ്ണാടിയിൽ നോക്കി. ഉരുണ്ട നിതംബത്തിന്റെ വിടവിലേക്ക് അപ്രത്യക്ഷമാകുന്ന ബിക്കിനിയുടെ വള്ളി. മുലക്കണ്ണുകളുടെ അവ്യക്തമായ രൂപം ബികിനിയുടെ ടോപ്പിൽ കാണാമായിരുന്നു. അവൾ ചുണ്ട് കടിച്ചു. അപ്പോൾ താഴെ അരുണിന്റെ ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു. അഞ്ജലി വേഗം ബാത്റൂമിൽ കയറി ബികിനി അഴിച്ചു നൈറ്റി ധരിച്ചു പുറത്തിറങ്ങി. ബികിനി പഴയ പോലെ പാക്കറ്റിലാക്കി അലമാരിയിൽ ഒളിപ്പിച്ചു. പെർഫ്യൂം പാക്കറ്റും അതെ പോലെ തന്നെ ഒളിപ്പിച്ചു. താഴേക്ക് ഇറങ്ങി ചെന്നപ്പോൾ അമ്മ രണ്ട് ഗ്ലാസിൽ പായസവുമായി വന്നു.
"ഇത് ആനിവേഴ്സറി സ്പെഷ്യൽ"
"മധുരം കൂടുതലുണ്ടോ മോളേ?" അമ്മ ചോദിച്ചു. അവൾ
💬 Comments
View all comments