Chapter Title : അഞ്ജന [അതിഥി]
എന്നെ നോക്കി പിറുപിറുത്തു അവൾ.
പൊളിഞ്ഞു വന്നതാണ് എന്നാലും എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് കടിച്ചു പിടിച്ചു ഞാൻ ഇരുന്നെന്ന് പറഞ്ഞാൽ മതിയല്ലോ.
എത്രയും പെട്ടന്ന് ഈ മാരണത്തിനെ തലയിൽ നിന്ന് ഒഴിവാക്കിയാൽ മതി എന്നായി.അത് കൊണ്ട് തന്നെ വണ്ടി പിന്നേ നിലം തൊട്ടില്ല .
തറവാട്ടിൽ എത്തിയതും ചേച്ചി ഇറങ്ങി വന്ന് ആനയിക്കലും അകത്തേക്ക് വിളിക്കലും ഒക്കെ കെങ്കേമം.അവൾക്കെന്നാൽ ആ വഴിക്ക് പോയാൽ മതി .അതിന്റെ ഇടയിലും എനിക്കിട്ടു ഒരു പണി .
"അയ്യോ അങ്കിൾ അതൊക്കെ അവൻ എടുത്തോളും "
ഇവൾക്കിത് എന്തിന്റെ കേടാ . ഇത് വരെ എത്തിച്ചത് പോരെ ഇനി ബാഗും ഞാൻ എടുക്കണോ
"ടാ അഖി ഇവരുടെ ബാഗ് ഒക്കെ ഒന്ന് എടുക്കെടാ "
എനിക്കങ്ങോട്ട് കേറി വന്നെങ്കിലും എന്ത് മൈരേലും ആവട്ടെ എന്ന് കരുതി ബാഗും എടുത്തു പുറകെ നടന്നു .
"ഇവനെ മനസിലായോ ഇതാണെന്റെ പുന്നാര അനിയൻ "
അവരെ സ്വീകരിച്ചു ഇരുത്തുന്നതിനിടയിൽ
ചേച്ചി എന്നെ ചേർത്ത് നിർത്തി പരിചയപ്പെടുത്തി .അത് കണ്ടപ്പോൾ അവളുടെ ആ ചൊട്ടത്തലയൻ തന്തയുടെയും തള്ളയുടെയും ഒക്കെ മുഖം ഒന്നിളിഞ്ഞിട്ടുണ്ട് .
.അവൾക്ക് പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല. 5 മിനിറ്റ് പതിവ് സുഖിപ്പിക്കൽ സംസാരത്തിനു തല വച്ച് കൊടുക്കേണ്ടി വന്നു . അങ്ങേരുടെ കൂടെ ഉള്ള ചായ കുടിയിൽ ആളൊരു പാവം ആണെന്ന് മനസിലായി . പേര് ശശിധരൻ ആളൊരു ബാങ്ക് മാനേജർ ആണ്
"അതേയ് അപ്പോൾ ഡ്രൈവർ അല്ലലെ കണ്ടാൽ പക്ഷേ ഡ്രൈവർ ആണെന്നെ തോന്നു"
അവളുടെ കൊണ വീണ്ടും.
ഞാൻ എന്ത് മൈരെങ്കിലും
💬 Comments
View all comments