Chapter Title : അഞ്ജന [അതിഥി]
ആവട്ടെ എന്ന് കരുതി തിരിച്ചു നടക്കാൻ തുടങ്ങി . അല്ലെങ്കിൽ വേണ്ട ഇവൾക്കിട്ടൊന്ന് കൊടുക്കാതെ പോയാൽ ഇന്ന് രാത്രി കിടന്നാൽ ഉറക്കം വരില്ല ..
നോക്കിയപ്പോൾ മറ്റുള്ളവരൊക്കെ അകത്തേക്ക് പോയിരിക്കുന്നു.
"പ്പ പൂറി നീ ആരാ എന്നാടി മൈരേ നിന്റെ വിചാരം നിന്റെ ആ കുതിമുഖൻ തന്തേടെ അടുത്ത് ഇറക്കുന്ന ഷോ എന്റെ അടുത്ത് ഊമ്പാൻ വരണ്ട കൊറേ നേരമായി നിന്റെ കഴ സഹിക്കുന്നു"
കിട്ടിയ ഗ്യാപ്പിൽ അത്രയും പറഞ്ഞു അവളുടെ റിയാക്ഷൻ പോലും നോക്കാതെ ഞാൻ പുറത്തേക്കു നടന്നു
പുറത്തെത്തിയ ശേഷം ആണ് ഇത്തിരി ഓവറായി പോയില്ലേ എന്ന് തോന്നിയത്."ശ്ശേ മോശമായിപ്പോയി ഒരു പെണ്ണിന്റെ തന്തക്ക് ഒക്കെ വിളിക്കാന്നു വച്ചാൽ" ഒന്നാമതെ വിശന്നു കണ്ണു കാണാൻ മേലായിരുന്നു അതിന്റെ ഇടയിൽ ആളെ ഒരുമാതിരി ഊമ്പൻ ആക്കുന്ന സംസാരം കൂടി കേട്ടപ്പോൾ ആകെ കയ്യിന്നു പോയി.നല്ലൊരു കുട്ടൂസായിരുന്നു,അവളെ എങ്ങനെയെങ്കിലും വളച്ചൊടിച്ചു കയ്യിൽ ആക്കുന്നതിനു പകരം തന്തക്കും വിളിച്ചു വന്നിരിക്കുന്നു നാണം ഇല്ലാത്തവൻ.മനസാക്ഷി മൈരൻ പോലും എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി
കുറച്ച് കഴിഞ്ഞു ഒരു sorry പറഞ്ഞേക്കാം.എന്തായാലും അന്നവിചാരം മുന്നെവിചാരം എന്നാണല്ലോ ആദ്യം അത് നടക്കട്ടെ.
ഊണൊക്കെ കഴിഞ്ഞ് നേരെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു..അവിടെ അല്ലറ ചില്ലറ പണിയൊക്കെ ആയി കൂടി.വീട്ടിൽ ഒറ്റക്ക് ഇരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ.നാളെ പിന്നേ കാറ്ററിംഗ് ഉള്ളത് കൊണ്ട് ചുമ്മാ നിന്ന് കൊടുത്താൽ മതി.
ബീവറേജ് അടയ്ക്കുന്നതിന് മുന്നേ തന്നെ അവിടന്ന് ചാടി.ഒരു ബക്കാര്ഡി ഹാഫും അതിലേക്കുള്ള 7up വാങ്ങി നേരെ വീട്ടിലേക്ക് വിട്ടു.ബൈക്ക് ഗേറ്റ് നു പുറത്ത് തന്നെ വച്ച് നൈസ് ആയി അകത്തു കയറി
💬 Comments
View all comments