Chapter Title : അഞ്ജിതയിലൂടെ 3 [കാമം മൂത്ത കരിവണ്ട്]
ഒരുമിച്ച് കളിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 1 ആഴ്ച ആയിരിക്കുന്നു. വളരെ മോശം രീതിയിൽ കളി തുടങ്ങിയ കണ്ണനും അച്ചുവും പ്രേമിന്റെ നിർദ്ദേശങ്ങങ്ങളും ഉപദേശങ്ങളുമായി കളി കൂടുതൽ മെച്ചപ്പെടുത്തുന്നു. അവരുടെ മനസ്സിൽ പ്രേം തങ്ങളുടെ ജ്യേഷ്ഠ തുല്യനായി മാറുന്നു. കളി കഴിഞ്ഞ് പുളി മിഠായിയും അമ്പഴങ്ങ വെള്ളവുമൊക്കെ വാങ്ങിക്കൊടുത്ത് പ്രേം ഒരാഴ്ച കൊണ്ടു തന്നെ കണ്ണനെയും അച്ചുവിനെയും തന്റെ വരുതിയിലാക്കുന്നു. തന്റെ ലക്ഷ്യത്തിന്റെ ആദ്യ ഘട്ടം കടക്കുമ്പോഴും തന്റെ കുബുദ്ധി വിജയിച്ചതിനാൽ മനസ്സിൽ ഊറിയൂറി ചിരിക്കുകയായിരുന്നു അവൻ ...........
ഇപ്പോൾ ട്യൂഷൻ സെന്ററിൽ വച്ചും പ്രേം അവരോട് മിണ്ടാൻ തുടങ്ങി. അവർ വഴി കണ്ണന്റേയും അച്ചുവിന്റേയും ഗ്യാങ്ങിൽ ഉണ്ടായിരുന്ന അമലുമായും അവൻ ചങ്ങാത്തത്തിലാകുന്നു. തന്റെ ലക്ഷ്യത്തിലെ അടുത്ത പടി കൂടി കടന്നതായി അവന് മനസ്സിലായി...... ഈ അഞ്ജിതയിലേക്കെത്താൻ അവന് രണ്ട് പടി കൂടിയേ ഉണ്ടായിരുന്നുള്ളൂ ......
അമൃതയും അഭിരാമിയും....!!!!!
അതിനുള്ള Plan കൂടി പ്രേം തന്റെ മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരുന്നു.
ഒരു ദിവസം പ്രേം അവരോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ :-
പ്രേം : നിങ്ങൾ മൂന്നു പേരും മാത്രമേ നിങ്ങൾടെ ഗ്യാങ്ങിൽ ഉള്ളോ....?????
അച്ചു : അല്ല പ്രേം ചേട്ടാ.....
കണ്ണൻ : ആണുങ്ങളായി ഞങ്ങൾ മൂന്നുപേരും ആണുള്ളത് .....
അമൽ : പക്ഷെ പെണ്കുട്ടികളെ കൂടി ചേർത്ത് ഞങ്ങൾ മൊത്തത്തിൽ 6 പേരുണ്ട്.......
(പ്രേം അറിയാത്ത ഭാവത്തിൽ ...)
പ്രേം : 6 പേരോ....? പോടാ കള്ളം പറയാതെ ......
അച്ചു : അതെ പ്രേം ചേട്ടാ ......
പ്രേം : പോടാ ......
കണ്ണൻ : അതെ
💬 Comments
View all comments