0%

Chapter Title : അഞ്ജിതയിലൂടെ 3 [കാമം മൂത്ത കരിവണ്ട്]

Author : Kambikathakal Read All Parts 248

പ്രേം ചേട്ടാ.....

പ്രേം : ശരി ...... വിശ്വസിച്ചു ......

ആരൊക്കെയാ അത്.....???

അമൽ : അഭിരാമിയും അമൃതയും അഞ്ജിതയും .....

അച്ചു : അഭിരാമിയെ അഭി എന്നാ വിളിക്കുന്നെ .....

കണ്ണൻ : അമൃതയെ അമ്മൂന്നും

അമൽ : അഞ്ജിതയെ അത്തു എന്നും......

പ്രേം : അതെന്ത് പേരാടാ ഈ അത്തു......????? അഭിയും അമ്മുവും OK ..... പിന്നെ ഈ അത്തു....... വെറും ഒരു ഊമ്പിയ പേര്.......

എന്നാൽ പ്രേമിന്റെ കഷ്ടകാലമെന്ന് പറയട്ടെ ട്യൂഷൻ സെന്ററിൽ സൈക്കിൾ വയ്ക്കുന്ന ഭാഗത്ത് ഇരുന്ന് സംസാരിച്ചിരുന്ന അവരുടെ ഈ വർത്തമാനം കേട്ടുകൊണ്ടാണ് നമ്മുടെ കഥാനായിക അഞ്ജിത അവിടേക്ക് തന്റെ സൈക്കിളും ചവിട്ടി എത്തിയത്.....

അവളുടെ മാൻപേട കണ്ണുകൾ പെട്ടെന്ന് ഭദ്രകാളിയുടേതായി മാറി............

മുല്ലമൊട്ട് പോലെയുള്ള പല്ലുകൾ തമ്മിൽ കൂട്ടിയുരുന്ന ശബ്ദം അവർക്ക് കേൾക്കാൻ പറ്റി...........

ഇതു കണ്ട പേടിച്ച അച്ചുവും കണ്ണനും അമലും ക്ലാസ്സിലേക്കോടി.........

ഏതാനും നിമിഷത്തേക്ക് അത്തു കത്തുന്ന കണ്ണുകളുമായി പ്രേമിന്റെ കണ്ണുകളിൽ നോക്കി. പെട്ടെന്ന് അഞ്ജിത കേറി വന്നപ്പോൾ പ്രേം ഒന്നു പതച്ചു പോയെങ്കിലും പെട്ടെന്ന് തന്നെ അതിനെ അതിജീവിച്ച അവൻ ശന്തനായി തന്നെ ആ കണ്ണുകളിലേക്ക് നോക്കി നിന്നും. അത്തുവിന്റെയും പ്രേമിന്റെയും ആദ്യ മുഖാമുഖം.......

പെട്ടെന്ന് പ്രേം തന്റെ ചുണ്ട് കൂട്ടിപ്പിടിച്ച് ഒരു ഫ്ലയിംഗ് കിസ്റ്റ് അവൾക്ക് കൊടുത്തു.........

അവളുടെ മുഖം കോപത്താൽ ചുവന്ന് തുടുത്തു.അതിനകം തന്നെകോപം കൊണ്ട് കൊച്ചു നാഗവല്ലിയായി മാറിയിരുന്ന ആ കുട്ടിദേവത അവന്റെയടുത്തേക്ക് കുതിച്ചു പാഞ്ഞെത്തി.....

അത്തു : പോടാ പട്ടി.........

" I Love You " എന്ന

💬 Comments

View all comments