Chapter Title : അഞ്ജിതയിലൂടെ 3 [കാമം മൂത്ത കരിവണ്ട്]
അമ്മയ്ക്കും ഒപ്പം ഗുരുവായൂരിൽ പോയെന്ന്. വീണ്ടും അവൻ അവന്റെ മോശ സമയത്തെ പഴിച്ചു.
എന്നാൽ ദൈവം അവന് മറ്റൊരു അവസരം കൊടുക്കുകയായിരുന്നു. അഞ്ജിത ക്ലാസ്സിൽ വരാത്ത ആ ഒരാഴ്ച അവൻ കണ്ണനും അച്ചുവും അമലും മുഖേന ആ ഗ്യാങ്ങിലെ അഭിയും അമ്മുവുമായി കമ്പനിയായി. ആ സമയം ഈ ഒരവസരം ഉണ്ടാക്കി തന്ന ദൈവത്തെ അവൻ സ്തുതിച്ചു.
[ ദൈവം അങ്ങനെയാണ് ഒരസവരം നമുക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരു സമയത്ത് ഒരു 10 അവസരം കൊണ്ടു തരും.........
അതുകൊണ്ട് നിങ്ങൾ ജീവിതത്തിൽ എപ്പോഴും നിങ്ങളുടെ പാതി ചെയ്യാൻ ശ്രമിക്കുക .......
ബാക്കിയൊക്കെ പുള്ളിക്കാരൻ നോക്കിക്കോളും.......... ]
അങ്ങനെ അവൻ അവരോട് തനിക്ക് അഞ്ജിതയെ ഇഷ്ടമാണെന്ന് പറയുന്നു. ആദ്യം അവർ അമ്പരന്നുവെങ്കിലും പിന്നീട് അവർ 5 പേരും അത് ഉൾക്കൊള്ളുന്നു........ പ്രേമിന് അവന്റെ ഇഷ്ടം അഞ്ജിതയോട് തുറന്നു പറയാനുള്ള അവസരം അവർ ഉണ്ടാക്കിക്കൊടുക്കാം എന്നവർ വാക്ക് നൽകുന്നു..........
അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. അഞ്ജിത ഗുരുവായൂർ പോയതിനു ശേഷം പഠിക്കാൻ വന്ന ആദ്യ ദിവസം. അഞ്ജിത ഗുരുവായൂരിൽ നിന്ന് കൊണ്ട് വന്ന പ്രസാദം അവർക്ക് കൊടുക്കാനൊരുങ്ങി. ക്ലാസ്സിൽ സാറും ഉണ്ടായിരുന്നു. എല്ലാവർക്കും പായസം കൊടുക്കാൻ സർ അനുവാദം കൊടുത്തു. ആ സമയത്താണ് അടിക്കുന്ന ചൂരൽ അന്വേഷിച്ചു കൊണ്ട് പ്രേം അവരുടെ ക്ലാസ്സിൽ എത്തുന്നത്.
( സത്യത്തിൽ അത്തുവിനെ കാണാനല്ല പ്രേം വരുന്നത്. വടി വാങ്ങാൻ തന്നെയായിരുന്നു. പിന്നെ അഞ്ജിത ക്ലാസ്സിൽ വന്ന വിവരവും അവന് അറിയില്ലായിരുന്നു....... )
അവൻ പ്രസാദവുമായി നിൽക്കുന്ന അഞ്ജിതയെ കാണുന്നു. അവളും........ അവളെ കണ്ട അവന്റെ മുഖം തെളിയുന്നു.......
എന്നാൽ അവനെ കണ്ട ഉടൻ തന്നെ അവളുടെ മുഖം കോപത്താൽ ചുവന്നു തുടുക്കുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ പ്രേം സാറിന്റെ കൈയ്യിൽ നിന്ന് ചൂരൽ വാങ്ങുന്നു...... ചൂരൽ കിട്ടിയ ഉടനെ പോകാൻ തുടങ്ങിയ അവനോട് നിൽക്കാൻ പറഞ്ഞിട്ട് സർ അഞ്ജിതയെ നോക്കി പറയുന്നു.
സർ : അഞ്ജിതേ.... മോളേ .....
പ്രസാദം അവനും കൂടി കൊടുത്തേക്ക്.......
അത്തു : അതു വേണോ സർ ?
സർ :
💬 Comments
View all comments