0%

Chapter Title : അഞ്ജിതയിലൂടെ 5 [കാമം മൂത്ത കരിവണ്ട്]

Author : Kambikathakal Read All Parts 290

അത്തു തലയാട്ടി.....

എന്നിട്ട് അവർ അഞ്ചു പേരും വീട്ടിലേക്ക് തിരികെ നടന്നു.... പ്രേം അമലിന്റെ വീട്ടികത്തേക്ക് കയറി......

പെട്ടെന്ന് ആരും കാണാതെ കാർത്തു ഓടി വന്ന് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ടവൾ അവനെ കണ്ണിറുക്കിക്കാണിച്ചു....

"നിങ്ങൾ എപ്പോ തിരിച്ചു വരും കാർത്തു...........??????? "

" അറിയില്ലടാ....... എന്നാലും മിനിമം 1 മണിക്കൂർ പിടിക്കും.... അഞ്ചാറു കിലോമീറ്ററുണ്ട് .... അവന്റെ സൈക്കിളിൽ അല്ലേ പോകുന്നതും......"

"ഉം......" -പ്രേം മൂളി....

"എന്താടാ ഞാൻ പെട്ടെന്ന് തിരിച്ചു വരാൻ തിടുക്കമായോ.......???? "

" ഹേയ്........"

കാർത്തു : "ഉം......ഉം...... എനിക്ക് മനസ്സിലാവുന്നുണ്ട്...... മുകളിൽ വച്ച് നടന്നപോലെ വല്ലോം വേണമായിരിക്കും .... അല്ലേടാ കള്ളാ......"

" ഒന്നു പോടീ......."

അപ്പോഴേക്കും അമലും അമ്മയും കൊണ്ടുകൊടുക്കാനുള്ള ബിരിയാണിയുമായി എത്തി.... അങ്ങനെ കാർത്തുവും അമലും അത് കൊടുക്കാനായി പുറപ്പെട്ടു....

"വാ പ്രേമേ....... അകത്തേക്കിരിക്ക് ......"

"ശരി ആന്റി....."

അങ്ങനെ പ്രേം അമലിന്റെ അമ്മയോടൊപ്പം അകത്തേക്ക് കയറി.....

"എന്താ ആന്റിയുടെ പേര്....??"

" താര........"

"എത്ര വയസ്സുണ്ട് ആന്റീ....???"

താര പ്രേമിനെ ഒന്നു നോക്കി. പ്രേം വിചാരിച്ചു ആ ചോദിച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന്. അവന്റെ തല താഴ്ന്നു.... ഇത് കണ്ടപ്പോൾ താര ഒന്നു ചിരിച്ചു. പെട്ടെന്ന് തലയുയർത്തി നോക്കിയ പ്രേം കാണുന്നത് ഊറിയൂറി ചിരിക്കുന്ന താരയെയാണ്....

"നീ ഒരു പഞ്ചാര ആണല്ലോ പ്രേമേ......????? "

" ഏറെക്കുറേ.........." പ്രേമും വിട്ടു കൊടുത്തില്ല.

"പ്രേമിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.....???"

"അച്ഛനും അമ്മയും ചേട്ടനും...... അല്ല ചേച്ചിക്ക് എത്ര വയസ്സുണ്ടെന്ന് പറഞ്ഞില്ല...."

"പ്രേമിതുവരെ അത് വിട്ടില്ലേ....???"

"ഹേയ്..... അങ്ങനൊന്നുമില്ല......"

💬 Comments

View all comments