Chapter Title : അഞ്ജിതയും ഷാനേട്ടനും 2 [കമ്പി അണ്ണൻ]
അങ്ങനെ ശബാന തന്റെ ജീവിത കഥ ഷാനുമായി പങ്കു വെച്ച് തുടങ്ങി......
"പാലക്കാട് ഉള്ള ഒരു സാധാ ഓർത്തഡോക്സ് ഫാമിലിയിൽ ജനിച്ചു വളർന്ന മൂത്ത മകൾ. ഉപ്പാക്ക് ടൗണിൽ ഒരു ചെരുപ്പ് കട ആയിരുന്നു......
ഉമ്മ ഒരു ടിപ്പിക്കൽ മുസ്ലിം ഹൗസ് വൈഫ്... മൂന്നു പെൺമക്കളിൽ മൂത്തവൾ ആയിരുന്നു ശബാന...."
"ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന സമയത്തു ആയിരുന്നു ശബാനയുടെ ഉപ്പയുടെ മരണം. അത് ഞങ്ങളെ വല്ലാണ്ട് തളർത്തിയിരുന്നു..."
"അന്ന് എനിക്ക് 17 വയസ്സ്... പിന്നെ രണ്ടു വർഷം ഭയങ്കര ദുരിതം ആയിരുന്നു... ഞങ്ങൾ മൂന്ന് പേരുടെയും പഠിത്തം, വീട്ടു ചിലവുകൾ.... ഞങ്ങൾ 3 പെൺകുട്ടികൾ ആയത് കാരണം, തലയിൽ ആകുമോ എന്ന് ഭയന്ന് കുടുംബക്കാർ ഒക്കെ കയ്യൊഴിഞ്ഞു... "
"അങ്ങനെ എനിക്ക് 19 വയസ്സ് കഴിഞ്ഞു നിൽക്കുന്ന സമയത്തു ആയിരുന്നു ഞങ്ങടെ അകന്ന ബന്ധു കൂടിയായ അഹ്മദിന്റെ വിവാഹാലോചന എനിക്ക് വരുന്നത്... പുള്ളിയുടെ രണ്ടാം വിവാഹം ആയിരുന്നു. ആദ്യത്തെ ഭാര്യ മരിച്ചു പോയിരുന്നു... അതിൽ ഒരു മകനും ഉണ്ട്... ആദ്യം ഒക്കെ ഞാൻ എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും... ... ഉമ്മാടെ വിഷമം കണ്ടപ്പോ പിന്നെ എന്റെ എതിർപ്പൊക്കെ പതുക്കെ മാറി.... അതോടെ എന്റെ കുടുംബം രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ എന്ന് ഞാനും കരുതി...."
"അങ്ങനെ ആണ് ഞാൻ അഹമ്മദിനെ വിവാഹം കഴിച്ചത്...." ഇപ്പൊ എന്റെ ജീവിതം ഏതാണ്ടൊക്കെ പിടികിട്ടിയില്ലേ..." ?
ചെറിയൊരു പുഞ്ചിരിയോട് കൂടിയാണ് ശബാന അത് ചോദിച്ചതെങ്കിലും... ആ ഉള്ളിന്റെ ഉള്ളിൽ എവിടെയോ അവൾക്കു വിഷമം ഉള്ളതായി ഷാന് തോന്നി....
"അപ്പൊ സഹോദരങ്ങൾ ഒക്കെ?"
"അഹമ്മദും
💬 Comments
View all comments