Chapter Title : അഞ്ജിതയും ഷാനേട്ടനും 2 [കമ്പി അണ്ണൻ]
ആയിട്ടുള്ള എന്റെ കല്യാണം കഴിഞ്ഞതോടെ അവർ ഒക്കെ രക്ഷപെട്ടില്ലേ.... അവർ ഇപ്പൊ നല്ല നിലയിൽ, സന്തോഷമായി ജീവിക്കുന്നു...." അത് പറയുമ്പോൾ ശബാനയുടെ കണ്ണ് നിറയുന്നത് ഷാൻ ശ്രദ്ധിച്ചു...
"അപ്പോൾ താൻ ഹാപ്പി അല്ല എന്നാണോ പറഞ്ഞു വരുന്നേ....”??
"ഞാൻ ഹാപ്പി ആണോന്നു ചോദിച്ചാൽ... ഒന്ന് നിർത്തിയിട്ട് ശബാന തുടർന്ന്.... എനിക്ക് എന്താ കുറവ്.... എന്ത് ആഗ്രഹവും സാധിച്ചു തരുന്ന ഭർത്താവ്, ഇട്ടു മൂടാനുള്ള പണം ഉണ്ട്...... പിന്നെ ഞാൻ എന്തിനു ഹാപ്പി അല്ലാണ്ടിരിക്കണം......" അത് പറയുമ്പോൾ ശബാനയുടെ ശബ്ദം ഇടറുന്നത് ഷാൻ ശ്രദ്ധിച്ചു....
സത്യം പറഞ്ഞാൽ ശബാനയെ ഇത്രേം നേരം... വെറും കാമത്തോടെ മാത്രം കണ്ടിരുന്ന ഷാന്... എന്തോ അവളുടെ കഥകൾ ഒക്കെ കേട്ടപ്പോൾ ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു....
"പിന്നെ എന്തിനാടോ താൻ വിഷമിക്കുന്നെ.... താൻ ഹാപ്പി ആയിട്ട് ഇരിക്ക്...". ഷാൻ ശബാനയുടെ തോളിൽ തട്ടി, അവളെ സമാദാനപ്പെടുത്തികൊണ്ടു പറഞ്ഞു....."
"ഒരു ഭാര്യ എന്ന നിലയിൽ ഞാൻ എന്ത് കൊണ്ടും ഹാപ്പി ആണെടോ.... അത് കൊണ്ട് മാത്രം, ആയില്ലല്ലോ... ഒരു സ്ത്രീയായ എനിക്ക്....." അത് പറഞ്ഞു മുഴുപ്പിക്കും മുന്നേ അവൾ വിതുമ്പിയിരുന്നു.... അവളുടെ കണ്ണുകളിൽ കെട്ടി നിന്നിരുന്ന കണ്ണുനീർ, അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങുന്നത് ആ മങ്ങിയ വെളിച്ചത്തിൽ ഷാൻ കണ്ടു ....
"Hey Shabaana ... I'm extremely sorry for making you sad... I should not have asked you anything..." ഷാൻ അവളെ തന്നിലേക്ക് ചേർത്ത് ഇരുത്തികൊണ്ടു പറഞ്ഞു... ശബാന അവളുടെ മുഖം ഷാന്റെ തോളിൽ ചായ്ച്ചു കൊണ്ട്
💬 Comments
View all comments