0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]

Author : Harikrishnan Read All Parts 1668

കൊണ്ട് റാഫി അവൻെറ ഓഫീസ്  ഫ്ലോറിലേക്ക് കയറിപ്പോയി. അഞ്ജു ഒകെ പറഞ്ഞിട്ട് അവളുടെ ഫ്ലോറിലേക്കും .

വൈകുന്നേരം പഞ്ച് ഔട്ട് ചെയ്യാനായി തൻറെ ചങ്ക് കൂട്ടുകാരി സമീറയോടൊപ്പം വന്ന അവൾ വളരെ ദൂരെ നിന്നെ കണ്ടു തന്നെ നോക്കി നിക്കുന്ന റാഫിയെ.

"" നിന്നെ കോഴിക്കോട്ട് കൊണ്ടുപോയി മിക്കവാറും രണ്ടാം ഭാര്യ ആക്കും ഇയ്യാൾ എന്ന എനിക്ക് തോന്നുന്നേ"" അവനെ ദൂരെവച്ചേ കണ്ട സമീറ അവളുടെ ചെവിയിലായി പറഞ്ഞു.

"" പിന്നെ പോടീ അവിടുന്ന് "" അഞ്ജു സമീറയുടെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു

"" കുറെ ദിവസമായി ഞാൻ കാണുന്നുന്നുണ്ട് പെണ്ണെ നിന്നെ നോക്കി ആളുടെ വെള്ളം ഇറക്കൽ , ഇന്നലേം കണ്ടു നജ്ൻ ഇത്തിരി ലേറ്റ് ആയപ്പൊളേക്കും രണ്ടാളുടെ അവിടെ നിന്ന് കൊഞ്ചുന്നെ , പിന്നെ നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകേണ്ട എന്ന് കരുതി വരാഞ്ഞത് ആണ് ഞാൻ"" സമീറ കളിയാക്കി

"" പോടീ നാറി , എന്റെ ഡ്രസ്സ് നന്നായിരിക്കുന്നു എന്ന് മാത്രാണ് ആള് പറഞ്ഞത്, പിന്നെ ഡ്രോപ്പ് ചെയ്യണോ എന്നും"" അഞ്ജു ന്യായീകരിച്ചു.

"" ഓ അതുശരി അതാണ് അല്ലെ ഇന്ന് കല്യാണ പെണ്ണിനെപ്പോലെ ആളെ മയക്കും രീതിയിൽ ഒരുങ്ങി വന്നത്. ലിഫ്റ്റ് ന്റെ കാര്യം ഭർത്താവ് തന്നെ റെഡി ആക്കിയും തന്നു വേറെ എന്തോ വേണം."" സമീറ കളിയാക്കി

"" പൊടി അവിടുന്ന് വേണ്ടാത്ത പറയാതെ "" കള്ളം അവൾ കണ്ടുപിടിച്ചോ എന്ന നാണം കൊണ്ട് അഞ്ജു  ഇല്ലാത്ത ദേഷ്യം  അവളോട് കാണിച്ചു.

സമീറയെ കൂടെ കണ്ടപ്പോൾ റാഫി കുറച്ചു മാറി നിന്നു . രണ്ടാളും പഞ്ച് ഔട്ട് ചെയ്തു.

""എൻജോയ്, ഓൾ ദി ബെസ്ററ്"" അവളോട് കണ്ണിറുക്കി കൊണ്ട് സമീറ പറഞ്ഞു.

അവൾ സമീറയുടെ കയ്യിൽ വീണ്ടും ഒരു നുള്ളു നൽകി

സമീറ വേദനിച്ച കൈ തടവിക്കൊണ്ട് ബൈ പറഞ്ഞു പോയി, പോകും വഴി റാഫിയോടും ബൈ പറഞ്ഞു അവൾ പോകുന്നതും നോക്കി പതുക്കെ അഞ്ജു റാഫിക്കടുത്തേക്കു ചെന്നു.

"" എന്താരുന്നു രണ്ടാളുടെ  എന്നെ കളിയാക്കുവായിരുന്നോ "" റാഫി അവളോട് ചോദിച്ചു

""

💬 Comments

View all comments