Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]
കിട്ടിയാൽ വൈകിട്ട് ഫുഡ് മോൾടെ ചിലവാണ്"" 'അമ്മ അവളെ അഭിനന്ദിച്ചുകൊണ്ട് തമാശയായി പറഞ്ഞു .
"" പിന്നെ ഈ സമ്മാനം കിട്ടിയാൽ, ഭയങ്കര ചെലവ് തന്നെ ആകും അമ്മെ"" എന്ന് പറഞ്ഞു കൊണ്ട് ഹരി കഴിച്ചിട്ട് എഴുന്നേറ്റു .
അവളും പെട്ടെന്ന് കഴിച്ചു എന്ന് വരുത്തി, അവനൊപ്പം പോകാനായി ഇറങ്ങി.
"" നീ ഇന്ന് നിന്നെ ഞാൻ കൊണ്ടുവിടാൻ വരുമ്പോൾ റാഫിയെ ഒന്ന് പരിചയപെടുത്തുമോ"" കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഹരി അവളോട് ചോദിച്ചു.
"" എന്തിന് , അതിന്റെ ആവശ്യമില്ല, എന്നിട്ട് നിനക്ക് വേണ്ടാത്ത കാര്യങ്ങൾ പ്ലാൻ ചെയ്യാനല്ലേ , ഓഫീസിൽ എനിക്ക് ഒരു നല്ല ഇമേജ് ഉണ്ട് അത് കളയാൻ ഞാനില്ല "" അഞ്ജു പറഞ്ഞു
"" എന്നിട്ട് അവനു കാണാനായി ഡ്രസ്സ് ഇടുന്നതിനു കുഴപ്പമില്ലേ ""
"" അവനോട് അങ്ങനെ ബന്ധമൊന്നും എനിക്ക് ഇല്ലടാ, എപ്പോ കണ്ടാലും ഒരു ഹായ് ഹലോ പറയും,ഇടക്ക് ഡ്രോപ്പ് ചെയ്യാം എന്ന് പറയും കാരണം അവനും കാക്കനാട് ആണ് താമസം. കൂടുതൽ സമയവും എന്നെ പുകഴ്ത്താറുണ്ട് , ഡ്രസിങ് ഒക്കെ പറ്റി . പുകഴ്ത്തുന്നത് എനിക്ക് ഇഷ്ടമായൊണ്ട് അവൻ ഇന്നലെ മനസ്സിൽ വന്നു അത്രേ ഉള്ളു. പിന്നെ നമ്മളെ അപ്പ്രീഷിയേറ്റ് ചെയ്യുന്ന ആളല്ലേ ഈ ഡ്രസ്സിൽ കണ്ടോട്ടെ എന്ന് നീ പറഞ്ഞപ്പോൾ തോന്നി. എന്താണ് പറയുന്നതെന്ന് കേൾക്കാമല്ലോ , അത്രേ ഉള്ളു "" അവൾ വിശദീകരിച്ചു.
"" മതിയല്ലോ, ഇനി എന്ത് വേണം, നീ എന്നെ ഒന്ന് പരിചയപ്പെടുത്തി താ ഞാൻ എല്ലാം ശരിയാക്കാം"" അവൻ പറഞ്ഞു.
""പൊയ്ക്കോണം,
💬 Comments
View all comments