0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]

Author : Harikrishnan Read All Parts 6.6K

നാണം കേട്ട ജന്തു, ഭാര്യയെ അവിഹിതത്തിന് പ്രേരിപ്പിക്കുന്ന ആദ്യത്തെ ഭർത്താവ് ആകും നീ ""

"" എന്റെ പൊന്നു മോളെ നമ്മുടെ ഇടയിൽ ഒത്തിരി പേര് ഇത് ചെയ്യുന്നുണ്ട്, ഇതൊന്നും ഒരു തെറ്റല്ല, പരസ്പരം ഇഷ്ടമല്ലാതെ സെക്സ് ചെയ്യുന്നതാണ് തെറ്റ്, ഒരുപെണ്ണിനും ആണിനും പരസ്പരം ഇഷ്ടമാണെങ്കിൽ സെക്സ് ചെയ്യണം അതിൽ എന്താ. ലൈഫ് ഒന്നേ ഉള്ളു അതിനിടയിൽ കിട്ടുന്ന ചെറിയ സമയം ആഗ്രഹങ്ങൾ എല്ലാം തീർക്കാൻ പറ്റില്ല , പക്ഷെ പറ്റുന്നിടത്തോളം തീർക്കണം അതാണ് എന്റെ ലൈൻ "" അവൻ വാചാലനായി

"" നാളെ ജീൻസും ടീ ഷർട്ടും ഇടുമോ എന്ന് ചോദിച്ചു "" അവൾ പറഞ്ഞു

""നീ എന്ത് പറഞ്ഞു ?""

"" ഒന്നും പറഞ്ഞില്ല , എനിക്കൊന്നും വയ്യ "" അവനെ കേൾപ്പിക്കാനായി അവൾ  പറഞ്ഞു

"" അതെന്താ? നാളെ നീ ജീൻസും  ഒരുടീ ഷർട്ടും ഇട്ടു പോയാൽ മതി ""

"" ആ ആലോചിക്കാം "" എന്ന് പറഞ്ഞു അവൾ ഉറങ്ങാൻ കിടന്നു.

രാവിലെ കുളിച്ചിറങ്ങിയ ഹരി കാണുന്നത് ഉന്മേഷത്തോടെ ജീൻസും ടി ഷർട്ടും അയൺ ചെയ്യുന്ന അഞ്ജു നെ ആണ്."തന്റെ ഷർട്ട് ഒന്ന് തെക്കൻ പറഞ്ഞാൽ നാലുവട്ടം പിറുപിറുത്തുകൊണ്ട് തെക്കൻ പോകുന്നവൾക്കാണ് ഇന്നത്തെ ഈ ഉന്മേഷം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഹരി പതുക്കെ അവളെ പിറകിലോടെ കൈ ഇട്ടു പിടിച്ചു.

"" ഇന്ന് വൈകിട്ട്  വരുമ്പോൾ വേണേൽ കുറച്ചു ലേറ്റ് ആയിക്കോ. അവൻ  ജീൻസിൽ വിശദമായി ഒന്ന് കണ്ടോട്ടെ നിന്നെ."" കുസൃതി ചിരിയോടെ അവൻ പറഞ്ഞു

" പോടാ " അഞ്ജു

💬 Comments

View all comments