Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]
അവളോട് ചോദിച്ചു.
" ഒരു നാലു മണിക്ക് ഇറങ്ങിയാൽ മതിയോ ,കുറച്ചു വർക്ക് ഉണ്ട് നേരത്തെ ഇറങ്ങാൻ പാടാകും" അഞ്ജു അവനെ നോക്കി
"ഓക്കേ ഞാനും പെർമിഷൻ എടുത്ത് ഇറങ്ങിക്കോളാം , മൂന്നരക്ക് ഞാൻ കാറിൽ കാണും , താൻ കാറിലേക്ക് നേരിട്ട് വന്നാൽ മതി "
" ഓക്കേ , എങ്കിൽ ഞാൻ പോകുവാണ് ഇപ്പോൾ " എന്ന് പറഞ്ഞു അഞ്ജു ഓഫീസിലേക്ക് കയറിപ്പോയി.
അവനും ജോലിക്കായി കയറി
*********
ആകെ പരിഭ്രമിച്ചാണ് അഞ്ജു റാഫിയുടെ കാറിലേക്ക് വന്ന് കയറിയത്. നേരത്തെ പോകുന്നത് ഒരുമിച്ചാണെന്നു ആരെങ്കിലും ശ്രദ്ധിക്കുമോ , എന്തൊക്കെയാകും നടക്കുക എന്നൊക്കെ ആകെ ഒരു പരിഭ്രമം അവർക്കുണ്ടായിരുന്നു, എന്നാൽ എല്ലാം ഹരിയുടെ അറിവോടെ ആണ് എന്നുള്ളത് അവൾക്ക് കുറച്ചു സമാധാനം നൽകി.
" താൻ എന്താ വല്ലാണ്ടിരിക്കുന്നെ " അവളുടെ മുഖത്തെ പരിഭ്രമം കണ്ടു റാഫി ചോദിച്ചു
" ഒന്നുമില്ല , ആരേലും കാണുമോ എന്ന് ഒരു ഭയം "
" എന്തിനാ വെറുതെ പേടിക്കുന്നെ , ഞാൻ അല്ലെ കൂടെ, എന്നെ തനിക്ക് പേടി യാണോ" അഞ്ജുവിന്റെ കൈ പിടിച്ചു കൊണ്ട് റാഫി ചോദിച്ചു.
" ഏയ് ഇല്ല , ആരേലും കണ്ടാൽ തെറ്റിദ്ധരിക്കില്ലേ അതാണ് "
റാഫി പിടിച്ചിരുന്ന അവളുടെ കൈകൾ എടുത്ത് ചുണ്ടിലേക്ക് അടുപ്പിച്ചു, ഒരു മുത്തം നൽകി,
അവൻറെ ആദ്യ ചുംബനം അവളുടെ വെളുത്തു തുടുത്ത മുഖത്തിനെ നാണം കൊണ്ട് ചുവപ്പിച്ചു.
"ഇനി ഇവിടെ കൂടുതൽ നിക്കണ്ട തൻ ടെൻഷൻ അടിച്ചു ചാകും " തമാശയായി പറഞ്ഞുകൊണ്ട് അവൻ
💬 Comments
View all comments