0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]

Author : Harikrishnan Read All Parts 4.7K

ത്രിൽ. അത് പറഞ്ഞപ്പോൾ മുതൽ നിന്നെ ഒരു വേശ്യയെ പോലെ ആണ് എനിക്ക് ഫീൽ ആയത്. നീ പിണങ്ങേണ്ട തോന്നിയത് അത് പോലെ പറഞ്ഞു എന്നെ ഉള്ളു.കുക്ക് വികാരമുള്ള ഊളക ഭർത്താക്കൻ മാരെ  എനിക്ക് പുച്ഛമാണ്. ആ ബന്ധം തുടരാൻ ആഗ്രഹമില്ലാത്തതു കൊണ്ടാണ് ഇന്ന് രാവിലെ ഹരിയെ കാണാതെ മാറി നിന്നത്  "  അവൻ പറഞ്ഞു കൊണ്ടിരുന്നു.

എല്ലാം കേട്ട് ഞെട്ടി ഇരുന്ന അഞ്ജുവിനു വേശ്യ എന്ന വാക്ക് കേട്ടതോടെ ദേഷ്യവും  സങ്കടവും എല്ലാം ഒരുമിച്ചു വന്നു ഒപ്പം തൻറെ ഹരിയെ കുറിച്ചുള്ള റാഫിയുടെ മോശം വാക്കുകൾ അവളുടെ സകല നിയന്ത്രണവും വിട്ട് കളഞ്ഞു. അവൾ പെട്ടെന്ന് എഴുന്നേറ്റ് തന്റെ ഡ്രെസ്സുകൾ എല്ലാം എടുത്തിട്ട് ഒന്നും പറയാതെ റാഫിയുടെ റൂം വിട്ട് ഇറങ്ങാൻ തുനിഞ്ഞു

" അഞ്ജു .., ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒരു പെണ്ണിനേയും ഞാൻ ചെയ്ത് ചെയ്തിട്ടില്ല തിരിച്ചും. അതുകൊണ്ട് നമ്മുക്ക് ഇത് ഇവിട്ട് നിർത്താം. മറ്റാരും അറിയരുത്. നമ്മൾ രണ്ടാളും മാത്രം. ഇനി നമ്മൾ സഹപ്രവർത്തകർ മാത്രം. നമ്മൾ തമ്മിൽ ഒരു റിലേഷനും ഉണ്ടായിട്ടേ ഇല്ല എന്ന രീതിയിൽ മാത്രം"

"അഞ്ജു പുച്ഛത്തോടെ അവനെ നോക്കി ഒന്ന് ചിരിച്ചു. സഹപ്രവർത്തകൻ എന്ന റിലേഷൻ വച്ച് പോലും ഇനി ഞാനുമായി ഒരു അടുപ്പം വേണ്ട. ഇനി നമ്മൾ തമ്മിൽ സംസാരിക്കാൻ പോലും പാടില്ല. എനിക്ക് നിന്നോട് പുച്ഛമാണ്. ബൈ " പറഞ്ഞു കൊണ്ട് അവൾ അവന്റെ റൂം വിട്ടിറങ്ങി എന്നേക്കുമായി.

```````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````

റാഫിയോടുള്ള കടുത്ത  ദേഷ്യത്തോടെ ആണ് അഞ്ജു ക്യാബ് നു വേണ്ടി വെയിറ്റ് ചെയ്തത്.

💬 Comments

View all comments