Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]
യൂബർ ക്യാബ് ബുക്ക് ചെയ്തു വീട്ടിലെത്തിയ അവൾ തന്നെ കണ്ടു ഓടി വന്ന മോളെ ഒരു ഉമ്മ കൊടുത്തു മാറ്റി നിർത്തി അമ്മയോട് തലവേദനയാണ് എന്ന് പറഞ്ഞു കിടക്കാനായി പോയി.
" എന്താടോ എന്ത് പറ്റി , മൈഗ്രൈൻ വീണ്ടും വന്നോ " ഹരിയുടെ ചോദ്യം കേട്ടാണ് അവൾ മയക്കത്തിൽ നിന്നും ഉണർന്നത്
" ആ അതെ ന്നു തോന്നുന്നു, നല്ല തലവേദന ആയിരുന്നു. ഉറങ്ങിയപ്പോൾ മാറി " എന്നും പറഞ്ഞു ഫുഡ് എടുക്കാനായി അവൾ താഴേക്ക് പോയി
---------------------------------------------------------------------------
" മൈഗ്രൈൻ ഒന്നും അല്ല . അതായിരുന്നേൽ തൻ ഉടനെ എഴുനേൽക്കില്ല, എന്താ പ്രശ്നം തൻ പറ എന്നോട്"രാത്രി ഉറങ്ങാനായി റൂമിലെത്തിയപ്പോൾ ഹരി അവളോട് ആരാഞ്ഞു
" മൈഗ്രൈൻ ഒന്നും അല്ല ," അവൾ പറഞ്ഞു തുടങ്ങി
" ഇന്ന് റാഫിക്കൊപ്പം ഉച്ചക്ക് ശേഷം പുറത്തു പോയ്"
"ആഹാ എന്നിട്ട്, എല്ലാം നടന്നോ, ഒന്നും പറഞ്ഞില്ലല്ലോ നീ പോകുന്ന കാര്യം "
" ഓ ഇങ്ങനൊരുത്തൻ,ഞാൻ കളി നടത്താൻ അല്ല പോയത്. അവനു സീരിയസ് ആയി സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു. അതുകൊണ്ട് ജസ്റ്റ് ഒരു ഡ്രൈവിന് പോയി " അവൾ മനപ്പൂർവം ഇന്ന് നടന്ന കളി അവനിൽ നിന്നും മറച്ചു വച്ചു.
" എന്നിട്ട് " ഹരി സീരിയസ് മാറ്റർ അറിയാൻ ഉദ്യോഗഭരിതൻ ആയി ചോദിച്ചു
" എന്നിട്ടെന്താ, അവനു പല പെണ്ണുങ്ങളിൽ ഒരുത്തിയ ഞാൻ, അവനു ത്രിൽ പെട്ടെന്ന് തീർന്ന പെണ്ണാണ് പോലും ഞാൻ , ഭർത്താവറിഞ്ഞു കളിയ്ക്കാൻ നടക്കുന്ന ഞാൻ അവനു വേശ്യ
💬 Comments
View all comments