Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]
പുഞ്ചിരിയോടെ അവൾ അയച്ചു
ജെയിസൺ : " ബ്ലൗസ് പെട്ടെന്ന് തയ്യിപ്പിച്ചു ഇത് ഇട്ടു തന്നെ ഓപ്പണിംഗിന് വരണേ "
അഞ്ജു : " ഓക്കേ ഒരു മണിക്കൂറിൽ തയ്ച്ചു കിട്ടുന്ന പരസ്യം പറയുന്ന കടയുണ്ട് ഒരു മണിക്കൂറിൽ തന്നില്ലേലും രാവിലെ കൊടുത്താൽ ഉച്ചയോടെ തരും. നാളെ തന്നെ തൈപ്പിക്കാം ഡാ "
രാത്രിയിൽ സാരി കണ്ട ഹരി കാര്യങ്ങൾ പ്രൊസീഡ് ആകുന്നുണ്ട് എന്ന് അറിഞ്ഞു സന്തുഷ്ടനായി
രാവിലെ ഡ്യൂട്ടിക്ക് പോകും വഴി ബ്ലൗസ് തയ്യ്ക്കാൻ കൊടുക്കാം എന്ന് അവർ തീരുമാനിച്ചു.
" എന്തായാലും ഡ്രസ്സ് ഒക്കെ വാങ്ങി തന്നതല്ലേ നീ പോകുമ്പോൾ ഒന്ന് ഫേഷ്യൽ ഒക്കെ ചെയ്തിട്ട് പോകു " ഹരി അവളോട് പറഞ്ഞു . അത് അവളും ചിന്തിച്ചിരുന്നതാണ്. കോളേജ് കാലത്തിനു ശേഷം കൂട്ടുകാരി യമുനയുടെ കല്യാണത്തിന് മറ്റോ ആണ് അവനെ ലാസ്റ് ആയി നേരിൽ കണ്ടത് . കുറെ നാളിന് ശേഷം കാണുമ്പൊൾ ഒട്ടും കുറക്കണ്ട എന്ന് അവളും കരുതി. തലേന്ന് തന്നെ ബ്യൂട്ടി പാർലറിൽ പോയി അത്യാവശ്യം മിനുക്കുപണികൾ നടത്തി.
രാവിലെ കടയുടെ ലൊക്കേഷൻ വാട്സാപ്പിൽ വന്നത് നോക്കിയപ്പോൾ ആണ് തന്റെ ഓഫീസിനു തൊട്ടടുത്തായി ആണ് ലൊക്കേഷൻ കാണിക്കുന്നത് എന്ന് അവൾക്ക് മനസിലായത്. അപ്പോൾ അവിടെ പുതുതായി പണി കഴിഞ്ഞു ഇപ്പോൾ കടകൾ ഒക്കെ ഓപ്പൺ ആയി തുടങ്ങുന്ന ആ പുതിയ ഷോപ്പിംഗ് കോംപ്ലക്സിൽ ആകും അവന്റെ കടയും എന്ന് അവൾ ഊഹിച്ചു.
രാവിലെ ഹരി അവളെ ഷോപ്പിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. ഓപ്പണിങ് കഴിഞ്ഞു അഞ്ചു മിനിറ്റു നടന്നാൽ ഓഫീസിൽ എത്താമല്ലോ . ഗൂഗിൾ മാപ് അവൾ നേരത്തെ ഊഹിച്ച ബില്ഡിങ്ങിന്റെ മുന്നിൽ തന്നെ അവരെ എത്തിച്ചു . അവിടെ ഉള്ളിലായി ഒരു ഷോപ്പിനു മുന്നിൽ ബലൂണുകൾ അലങ്കരിച്ചിരിക്കുന്നത് കണ്ടപ്പോൾ അതാണ് ഷോപ് എന്ന് അവൾക്ക് മനസിലായി. അവൾ ഹരിയോട് ബൈ പറഞ്ഞു പുതിയ കടയിലേക്ക് നടന്നു.
" ഹായ് അഞ്ജു കുട്ടീ" വിളികേട്ടു നോക്കുമ്പോൾ തന്നെ കണ്ടു വിടർന്ന കണ്ണുകളോടെ തന്റെ അടുത്തേക്ക് വരുന്ന ജെയിസൺ നെ ആണ്
💬 Comments
View all comments