Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]
നമ്മുക് രാവിലെയും വൈകിട്ടും ചാറ്റ് ചെയ്യാം സോറി ഡാ " എന്നൊരു മെസ്സേജ് ഇട്ടു
"ഓക്കേ ഡിയർ നീ പറഞ്ഞാൽ മതി അപ്പോൾ ചാറ്റ് ചെയ്യാം, ഞാൻ കരുതി വീണ്ടും എന്നെ ഉപേക്ഷിച്ചു എന്ന് അതാണ് പേടിചു പോയത് " അവന്റെ പെട്ടെന്നുള്ള റിപ്ലൈ കണ്ടു അവൾ മനസ്സിൽ കരുതി " ഇവന് ഫോണിൽ ആണോ ജീവിക്കുന്നത്" എന്ന്
പക്ഷെ അവന്റെ ആ കെയർ അവൾ എവിടെ ഒക്കെയോ ഇഷ്ടപ്പെട്ടു
അവൾ ഓഫീസിൽ നിന്ന് വന്ന കോലത്തിൽ ഒരു സെൽഫി അവനു വേണ്ടി എടുത്തു. അവളുടെ ടോപ് തോളിൽ നിന്നും ഇറങ്ങി കിടക്കുന്നതും ബ്രായുടെ വള്ളി കാണാൻ പറ്റുന്നതും ഫോട്ടോ അയക്കും മുന്നേ അവൾ കണ്ടെങ്കിലും അവൾ അവനു അത് തന്നെ അയച്ചു നൽകി .
കുറെ അധികം സ്മൈലികൾ ആ ഫോട്ടോക്ക് റിപ്ലൈ വന്നു " ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് നല്ലോണം ചേരുന്നുണ്ട് നിനക്ക് നിന്റെ ഡ്രസ്സ് സെലക്ഷൻ സൂപ്പർ ആണ് " " മാച്ചിങ് ഡ്രസ്സ് ആണല്ലോ കൊല്ലം നന്നായിട്ടുണ്ട് "
" എന്ത് മാച്ചിങ് ഡ്രസ്സ്" അവൾ റിപ്ലൈ അയച്ചു
" ബ്ലൂ ടോപിനു ബ്ലൂ അല്ലെ എല്ലാം അതാ പറഞ്ഞെ"
" എന്തെ എല്ലാം " ബ്ലൂ ബ്രാ സ്ട്രാപ്പ് കണ്ടത് കൊണ്ടാണ് അവൻ പറയുന്നതെന്ന് മനസിലായെങ്കിലും മനസിലാകാത്തപോലെ അവൾ ചോദിച്ചു
" ഒന്നുമില്ല നീ പോ " അവന്റെ റിപ്ലൈ വന്നപ്പോൾ അവൾ ചിരിച്ചു
"ശരിയെങ്കിൽ ഞാൻ കുളിച്ചിട്ട് വരാം " എന്ന് മെസ്സേജ് ചെയ്തിട്ട് അവൾ കുളിക്കാൻ പോയി
💬 Comments
View all comments