Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]
ബൈ
ഉടൻ തന്നെ അവളുടെ ഫോണിലേക്ക് മെസ്സേജ് വന്നു
ജെയിസൺ : " നിന്റെ വോയിസ് സ്വീറ്റ് ആയിട്ടുണ്ട്. യു ആർ മാർവലോസ് ഡാർലിംഗ്"
അഞ്ജു: വീണ്ടും തുടങ്ങിയോ പുകഴ്ത്തൽ
അങ്ങനെ പുകഴ്ത്തലും ഫോട്ടോ അയക്കലുമായി അവരുടെ ചാറ്റുകളും ഫോൺ വിളികളും നിർബാധം തുടർന്ന് കൊണ്ടിരുന്നു
"ഇത്രേം നാളായിട്ടും നിങ്ങൾ ചാറ്റിൽ നിക്കുന്നെ ഉള്ളോ പെണ്ണെ" അന്ന് രാത്രി ഹരി കിടക്കാൻ നേരം അവളോടായി ചോദിച്ചു
" ഇപ്പോൾ രണ്ടാഴ്‌ചയായി ഫോൺ വിളിയും ആയിട്ടുണ്ട്. ഈ പത്താം തീയതി ഇവിടെ കാക്കനാട് അവന്റെ പുതിയ ഷോപ്പിന്റെ ഓപ്പണിങ് ആണ് . ചെല്ലണം എന്ന് റിക്വസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്" അവൾ പറഞ്ഞു
" നീ ഉറപ്പായും പോകണം, നല്ല ക്യൂട്ട് ഡ്രെസ്സ്‌ഡ് ആയി പോണം " ഹരി പറഞ്ഞു
" നോക്കട്ടെ , ഡ്യൂട്ടി ഉള്ള ഡേ അല്ലെ " അവളും പറഞ്ഞു കൊണ്ട് ഉറങ്ങാനായി കിടന്നു.
-------------------------------------
" അഞ്ജു മാഡം ഒരു കൊറിയർ വന്നിരുന്നു , ഇതാ " ഓഫീസ് ബോയ് യുടെ വിളികേട്ടു നോക്കിയവളോട് ഓഫീസ് ബോയ് പറഞ്ഞു
" എനിക്ക് കൊറിയറോ, ഞാൻ ഒന്നും ഓർഡർ ചെയ്തിരുന്നില്ലല്ലോ " എന്ന് മനസ്സിലോർത്തു കൊണ്ട് അവൾ പാക്കറ്റ് തുറക്കാൻ പോകുമ്പോൾ ആണ് സൈലൻറ് ആക്കി വച്ചിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്. ഫോൺ എടുത്തു നോക്കിയപ്പോൾ ജെയിസൺ കാളിങ് എന്ന് കാണിച്ചു.
അവൾ വേഗം പാക്കറ്റ് ടേബിളിൽ വച്ചിട്ട് ഫോണും എടുത്ത് റെസ്റ്റൂം ഏരിയയിലേക്ക് ഫോൺ സംസാരിക്കാനായി പോയി
അഞ്ജു : " ഹലോ എന്താടാ "
💬 Comments
View all comments