Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]
ജെയിസൺ : " കൊറിയർ കയ്യിൽ കിട്ടിയോ, ഡെലിവെർഡ് എന്ന് എനിക്ക് മെസ്സേജ് വന്നു "
അഞ്ജു: " കിട്ടി എന്താ അത്. എന്താണെന്നു അറിയാതെ ഞെട്ടി ഇരിക്കുകയായിരുന്നു കൊറിയർ വന്നപ്പോൾ "
ജെയിസൺ : " അത് ഡ്രസ്സ് ആണ് . ഷോപ് ഓപണിംഗിന് വരാൻ "
അഞ്ജു : " എന്തിനാടാ അതൊക്കെ"
ജെയിസൺ : " നീ വീട്ടിലെത്തി നോക്കിയിട്ട് ഇഷ്ടായോന്നു മെസ്സേജ് ഇട് "
അഞ്ജു: " ഓക്കേ ഡാ ശരി ഡ്യൂട്ടിയിൽ ആണ് "
ജെയിസൺ : " ഓകെ ഡീ ബൈ"
------------------------------------------------------------
അവൾ മറ്റുള്ളവർ ശ്രദ്ധിക്കേണ്ട എന്ന് കരുതി ഡ്രസ്സ് ഓഫീസിൽ വച്ച് ഓപ്പൺ ആക്കിയില്ല. എന്താണെന്നു ചോദിച്ചു വന്ന അടുത്ത സീറ്റിലെ ജാൻസി യോട് ഹസ്ബൻഡിനു സർപ്രൈസ് ഗിഫ്റ് കൊടുക്കാൻ വാങ്ങിയ ഷർട്ട് ആണെന്ന് പറഞ്ഞു മാറ്റി വച്ചു.
വീട്ടിലെത്തി ഡ്രസ്സ് കാണാനുള്ള ജിജ്ഞാസയോടെ അവൾ പാക്കറ്റ് ഓപ്പൺ ആക്കി .
ഡാർക്ക് പിങ്ക് ഡിസൈനർ സാരി അവൾക്ക് നന്നായി ബോധിച്ചു. അത് ശരീരത്തേക്കു വലിച്ചിട്ടുകൊണ്ട് അവനായി അവൾ ഒരു സെൽഫി എടുത്തയച്ചു ഒപ്പം "ഒത്തിരി ഇഷ്ടായി താങ്ക്സ്എ" ന്ന മെസ്സേജും.
" ഹോട്ട് ആൻഡ് സെക്സി അഞ്ജു കുട്ടി ലവ് യു " കുറെ സ്മൈലികൾക്കൊപ്പം അവന്റെ മെസ്സേജ് വന്നു
കുറച്ചു ഉമ്മയുടെ സ്മൈലികൾ അവനു പുഞ്ചിരിയോടെ അവൾ അയച്ചു
ജെയിസൺ : " ബ്ലൗസ് പെട്ടെന്ന് തയ്യിപ്പിച്ചു ഇത് ഇട്ടു തന്നെ ഓപ്പണിംഗിന് വരണേ "
അഞ്ജു : " ഓക്കേ ഒരു
💬 Comments
View all comments