Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]
ഹരി നിരാശനായി.
ഒന്നും നടക്കില്ല എന്ന് കരുതിയടത്തുനിന്നു ഒരുത്തന്റെ ബെഡിൽ വരെ എത്തിയല്ലോ ബാക്കി ഒക്കെ ഇനിയും നടക്കും എന്ന ആശ്വാസത്തിലേക്ക് ഹരി പെട്ടെന്ന് എത്തി
"ഇനി പോകുമ്പോൾ കുളിക്കാതെ പറ്റിയാൽ കഴുകാതെ വരണം എനിക്ക് ആ ഫീൽ കിട്ടണം മുത്തേ " ഹരി അവളോട് അപേക്ഷിച്ചു.
" അയ്യടാ ഇനി ഞാനെങ്ങും പോകുന്നില്ല. ഇത് നിനക്ക് വേണ്ടി പോയതാ" അവൾ പഴയ പാതിവൃതയുടെ ഓർമയിൽ പറഞ്ഞു വെങ്കിലും അത് വെറും പറച്ചിൽ ആണെന്ന് രണ്ടാൾക്കും അറിയാമായിരുന്നു.
" പിന്നെ അതൊക്കെ നമ്മുക്ക് കാണാം " എന്ന് മാത്രം പറഞ്ഞു ഹരി കുളിക്കാനായി കയറി
രാവിലെ പതിവ് പോലെ രണ്ടാളും ജോലിക്ക് പോകാനായി ഇറങ്ങി .
ടൈറ്റ് ടോപ്പിലും ലെഗ്ഗിങ്‌സിലും അഞ്ജു തുടുത്തു നിന്നു. ഇന്നലത്തെ ദിവസത്തിനു ശേഷം അവൾ കൂടുതൽ പ്രസരിപ്പുള്ളവൾ ആയി എന്ന് ഹരിക്ക് തോന്നി
അഞ്ജു എങ്ങനെ റാഫിയെ ഫേസ് ചെയ്യും എന്ന വിഷമത്തിൽ ആയിരുന്നു. എല്ലാം സംഭവിച്ചെങ്കിലും ഇപ്പോൾ ഒരു ചമ്മൽ.
ഓഫീസിനു മുന്നിലേക്കു കാർ എത്തിയപ്പോൾ പതിവ് സ്ഥലത്തു റാഫി ഇല്ല എന്ന് കണ്ടപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം ആയി.
" നായകനെ കാണുന്നില്ലല്ലോടീ നീ കളിച്ചു അവനെ വയ്യാതാക്കിയോ , ഇന്ന് ലീവ് ആണെന്ന് തോന്നുന്നല്ലോ " ഹരി കളിയാക്കി
" പോടാ നാറി അവിടുന്ന്" ഹരിയെ ചീത്തയും വിളിച്ചു കൊണ്ട് അഞ്ജു ദേഷ്യം ഭാവിച്ചു വണ്ടിയിൽ നിന്നും ഇറങ്ങി.
ഹരി പുഞ്ചിരിയോടെ വണ്ടിയും എടുത്തു അവിടെ നിന്നും അവന്റെ ജോലിസ്ഥലത്തേക്ക് യാത്ര ആയി
" അഞ്ജു ........."
💬 Comments
View all comments