0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]

Author : Harikrishnan Read All Parts 4.7K

റാഫിയുടെ വിളികേട്ടഭാഗത്തേക്ക് അഞ്ജു നോക്കി

റാഫി തങ്ങളെ കാണാതെ ഒളിച്ചു നീക്കുകയായിരുന്നു എന്ന്  അവൾക്ക് തോന്നി

പക്ഷെ തൻറെ കാമുകനെ കണ്ട കൗമാരക്കാരിയുടെ ലജ്ജയോടെ അവൾ റാഫി അടുത്തെത്താൻ ആയി വെയിറ്റ് ചെയ്തു നിന്ന്

" എന്തെ പെണ്ണിനൊരു നാണം " പതുക്കെ റാഫി ചോദിച്ചു.

അവൾ നാണത്തോടെ പുഞ്ചിരിച്ചു

"ഇന്ന് ജോലിക്ക് കേറണോ, ലീവ് ആക്കിയാലോ, അല്ലേൽ വർക്ക് ഫ്രം ഹോം എടുത്താലോ " റാഫി അഞ്ജുവിനോഡായി ചോദിച്ചു.

" അയ്യോ പറ്റില്ല. ഇന്ന് അർജന്റ്  വർക്ക് ഉണ്ട്. ഇന്ന്  ഉച്ചവരെ നിന്ന് തിരിയാൻ നേരം കാണില്ല " അഞ്ചു പറഞ്ഞു

" എങ്കിൽ ഉച്ചക്ക് ശേഷം ലീവ് ആക്കുമോ. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സീരിയസ് ആയി സംസാരിക്കാനുണ്ട്" റാഫി പറഞ്ഞു.

കുസൃതി ചിരിയോടെ  അഞ്ചു ചോദിച്ചു "ഇന്നലത്തെ പോലെ ഉള്ള സീരിയസ് വിഷയമല്ലേ"

" അതും ഇല്ലാതില്ല. പക്ഷെ വേറെ കുറച്ചു സംസാരിക്കാനുണ്ട് , അപ്പോൾ ശരി ലഞ്ച് കഴിഞ്ഞു കാര്പാര്ക്കില് വാ " എന്നും പറഞ്ഞു റാഫി അവന്റെ ഓഫീസിലേക്ക് പോയി

``````````````````````````````````````````````````````````

എങ്ങനേലും ഉച്ച ആകാനുള്ള ആഗ്രഹത്തോടെ ജോലി തീർക്കാൻ ഇരിക്കുമ്പോൾ അവൾ ആലോചിച്ചു ഇന്നലെ വരെ പേടി ആയിരുന്ന ഞാൻ ഇപ്പോൾ ആ കളി കൊതിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എങ്ങനെയും അവനൊപ്പം കിടക്കാൻ സമയം ആകാനുള്ള ദ്രിതിയിൽ ആയി ചമ്മലോടെ അവൾ ഓർത്തു

ഫുഡ്  കഴിക്കാൻ ഉള്ള സമയം കൂടി ഇരുന്നു ജോലി തീർത്തിട്ട് ഫുഡ് കഴിക്കാൻ കൂടി സമയം വേസ്റ്റ് ആക്കാതെ അവൾ ലീവ് പറഞ്ഞു പഞ്ച്

💬 Comments

View all comments