Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]
ആലോചിക്കാൻ കൂടി അവൾക്ക് താല്പര്യം ഇല്ലായിരുന്നെകിലും വാസ്തവം നിഷേധിക്കാൻ പറ്റില്ലല്ലോ എന്ന് മനസിൽ ഓർത്തു." മൂന്നാം കാമുകൻ ഇനി ആരാണോ എന്തോ " എന്ന് ഒരു പുഞ്ചിരിയോടെ മനസിൽ ഓർത്തു. ഇപ്പോഴത്തെ പോക്ക് വച്ച് മൂന്നാമതൊരാൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് അവൾ ചിന്തിച്ചു.
" ഞാൻ ആറുമണിയോടെ 15 മിനിറ്റിൽ കടയിൽ എത്തും " മെസ്സേജ് അവനു അയച്ചു.
" വന്നോ അവനെ കളമശ്ശേരിയിലേക്കു വിട്ടു. ഇന്നിനി വരില്ല." മെസ്സേജ് അവൻ കാത്തിരുന്നതുപോലെ പെട്ടെന്ന് റിപ്ലൈ വന്നു.
അവൾ എഴുന്നേറ്റ് ടേബിളിനു മുകളിൽ വച്ചിരുന്ന മൊബൈലും ഹെഡ്സെറ്റും എടുത്ത് ഹാൻഡ്ബാഗിനുള്ളിലേക്ക് വച്ചിട്ട് പോയി പാന്ററി ഏരിയയിൽ കഴുകി വച്ചിരുന്ന ലഞ്ച് ബോക്സും എടുത്തുകൊണ്ട് വന്ന് ബാഗിലേക്കു വച്ചിട്ട് കൂട്ടുകാരി സമീരക്കൊപ്പം പഞ്ച് ഔട്ട് ചെയ്തു പുറത്തിറങ്ങി.
" നീ ക്യാബ് ബുക്ക് ചെയ്തില്ലേ" സമീറ ചോദിച്ചു.
" ഇല്ലെടി ഹരി പുറത്തു ഏതോ കടയിൽ വന്നിട്ടുണ്ടെന്ന് മെസ്സേജ് അയച്ചു, ആള് പിക്ക് ചെയ്തോളും , ഞാൻ പുറത്തേക്ക് നടന്നു പോകുവാണ് " എന്നും പറഞ്ഞു അവളോട് ബൈ പറഞ്ഞു നടന്നു.
സമീറ അവളുടെ സ്കൂട്ടർ എടുക്കാനായി പാർക്കിംഗ് ഏരിയയിലേക്കും പോയി.
പഫഡ് സ്ലീവ്‌സും അരയിൽ ചുവന്ന കെട്ടുകളും ഉള്ള നീല ബനിയൻ തുണിയുടെ ഷോർട്ട് ടോപ്പും ജീൻസും ആയിരുന്നതുകൊണ്ട് ഇന്ന് പൊക്കിള് കാണിക്കണ്ടല്ലോ എന്ന് മനസ്സിലോർത്തു ഒരു ചിരിയോടെ അവൾ നടന്നു ജെയിസൻറെ കടയിലേക്ക് കയറി.
അവളെ പ്രതീക്ഷിച്ചു കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്ന പോലെ അവൻ കടയിൽ ഇരിപ്പുണ്ടായിരുന്നു.
അവളെ ആർത്തി പൂണ്ട കണ്ണുകളോടെ
💬 Comments
View all comments