Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]
അവൻ പറഞ്ഞു" ഇതാ നമ്മൾ ഒന്നിക്കേണ്ടവരാണെന്നു ഉള്ളതിന്റെ സത്യം , നിന്നെ ജീൻസിൽ ഒന്ന് കാണണം എന്ന് കരുതിയതെ ഉള്ളു രാവിലെ അപ്പോൾ തന്നെ നീ ആ വേഷത്തിൽ എത്തി".
" നീ ഇതിനു വേണ്ടി തുറന്നു വച്ചിരിക്കുന്നതാണോടെ ഈ കട, ഇത് വരെ ഒരു കസ്റ്റമീറിനെയും കണ്ടിട്ടില്ല ഞാൻ ഇവിടെ" അവൾ അവനെ കളിയാക്കി
" തുടങ്ങിയതല്ലേ ഉള്ളെടി, പിന്നെ ആകെ രണ്ടു കടയല്ലേ ഈ ബിൽഡിങ്ങിൽ തുറന്നിട്ടുള്ളു. ബാക്കി ഒക്കെ വന്നു കഴിയുമ്പോൾ കസ്റ്റമർ കേറും. പിന്നെ കസ്റ്റമർ കുറവുള്ളോണ്ടല്ലേ നമ്മക്ക് ഈ മീറ്റ് പറ്റുന്നെ, മുന്നിലത്തെ ആ കട ഓപ്പൺ അയാൾ പിന്നെ ഇവിടെ ഒരു ചുറ്റികളിയും നടക്കില്ല," മുന്നിലെ അടഞ്ഞു കിടക്കുന്ന ഷട്ടർ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു
" ദൈവമേ ആരെങ്കിലും ആ കട ഒന്നെടുത്തിരുന്നെങ്കിൽ ഇവന്റെ ശല്യം കുറഞ്ഞേനേ " കളിയായി അവൾ പറഞ്ഞു
" അത് ശരി ഞാൻ അപ്പൊ ഒരു ശല്യമാണ് അല്ലെ" അവൻ പരിഭവിച്ചു
" അച്ചോടാ മോന് പിണക്കമായോ" അവൾ കളിയായി ചോദിച്ചു.
" ആ പിണക്കമായി " അവൻ ദേഷ്യം ഭാവിച്ചു പറഞ്ഞു
" കണക്കാക്കി പോയി " അവൾ തിരിച്ചടിച്ചു.
അവൻ അവളുടെ ചന്തി നോക്കി ഒരു അടി കൊടുത്തുകൊടുത്തു.
" ആഹ് " എന്നും പറഞ്ഞു അവൾ നിന്നിടത്തുനിന്നും ഒന്ന് പൊങ്ങി.അപ്പോൾ തന്നെ അവൻ വലം കൈകൊണ്ട് അവളുടെ ഇടത്തെ മുലയിൽ ഒന്ന് ഞെരിച്ചു.
" പോടാ നാറി" എന്നും പറഞ്ഞു അവൾ അവന്റെ കയ്യിൽ ഒരു അടി
💬 Comments
View all comments