0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]

Author : Harikrishnan Read All Parts 6.1K

കൊടുത്തു. എന്നിട്ട് ചന്തി തടവി

അവൻ : "പിന്നെ നാറി, എൻറെ പെണ്ണിനെ ഒന്ന് പിടിക്കാൻ ഇനി ഞാൻ മുഹൂർത്തം നോക്കണമല്ലോ"

അവൾ: നിന്റെ പെണ്ണോ അയ്യടാ

അവൻ: അല്ലെ, ഇനിയും പിടിക്കണോ  ഞാൻ

അവൻ പിടിക്കും മുന്നേ അവൾ കുതറി മാറി നിന്ന് ചിരിച്ചു.

"എനിക്ക് നല്ലോണം നൊന്തു കേട്ടോ നീ അടിച്ചത് " സ്വരത്തിൽ ഒരു പരിഭവം വരുത്തി അവൾ പറഞ്ഞു.

അവൻ: " പോട്ടെ തടവിത്തരണോ "

അവൾ: അയ്യടാ

അവൻ: കട്ടി ജീൻസും ഇട്ടു വന്നിട്ട് എന്റെ കയ്യ നൊന്തത്.

അവൾ: നൊന്തെങ്കിൽ കണക്കാക്കി പോയി.

അവൻ: എങ്കിൽ നിനക്ക് നൊന്തതും കണക്കാക്കി പ്പോയി

അവൾ മുഖം ചുളിച്ചുകൊണ്ട് പതിയെ ചിരിച്ചു, അത് കണ്ട് അവനും ചിരിച്ചു.

" ഇന്നലെ നീ തന്നിട്ട് പോയത് തിരിച്ചു വേണ്ടേ" അവൻ കുസൃതിയോടെ ചോദിച്ചു

" എനിക്ക് വേണ്ട ആ അഴുക്കാക്കിയത്" അവൾ പറഞ്ഞു

അപ്പോഴേക്കും അവൻ അവന്റെ ലാപ്ടോപ്പ് ബാഗിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ പൊതി എടുത്തു. അതിൽ നിന്നും അവൻ അവളുടെ ഇന്നലത്തെ പാന്റി പുറത്തെടുത്തു.ഒരു ചെറിയ ഗന്ധം അവിടെ പറന്നു.

" ഈ നാറുന്ന സാധനം എനിക്ക് വേണ്ട " അവൾ കട്ടായം പറഞ്ഞു.

അവൻ അത് എടുത്ത് കൗണ്ടറിലേക്ക് വിരിച്ചിട്ടു. അവൻ ഇന്നലെ രാത്രി ഒഴുക്കിയ ആപല് മുഴുവൻ അതിൽ ഉണങ്ങി അത് ഇടക്കിടക്ക് വടി പോലെ ഇരിക്കുന്നത് അവൾ കണ്ടു.

" ഡാ എടുത്ത് മാറ്റെട ആരേലും കാണും " അവൾ പറഞ്ഞു.

അവൻ കയ്യും

💬 Comments

View all comments