0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4 [Harikrishnan]

Author : Harikrishnan Read All Parts 4.8K

കള്ളി എനിക്കൊരു ക്ലൂ പോലും തന്നില്ല നിങ്ങളുടെ കാര്യം"

ജെയിസൺ : " ഹ ഹ , അത് സർപ്രൈസ് ആയി ഇരിക്കട്ടെന്നു വച്ചുകാണും അവൾ, നാല് കൊല്ലമായില്ലേ അവൾ ഭർത്താവുമായി പിണങ്ങി താമസിക്കാൻ തുടങ്ങിയിട്ട്. അതിനും മുന്നേ ഞങ്ങൾ ചാറ്റ് ചെയ്യുന്നതാ.അവളുടെ  മുഖക്കുരു ഉണ്ടാക്കിയ കറുത്ത  പാട് ഉള്ള മുഖം പണ്ടേ ഭയങ്കര കഴപ്പ് ഫീൽ  ആയിരുന്നു. ചാറ്റിലൂടെ അവൾക്കും എല്ലാത്തിനും താല്പര്യം ഉണ്ടെന്നു മനസിലായി. ഭർത്താവുമായി പിണങ്ങി  മാറി താമസിക്കാൻ തുടങ്ങി വല്യ താമസമില്ലാതെ പണി തുടങ്ങി ഞങ്ങൾ. അവളുടെ കൊച്ചു അവളുടെ പാരന്റ്സിന്റെ കൂടെയും അവൾ ഒറ്റക്ക് തിരുവനന്തപുരത്തും. അതുകൊണ്ട് അവസരങ്ങൾക്ക് ഒരു പഞ്ഞവും ഇല്ല, അഞ്ചാറ് തവണ ട്രിപ്പ് തന്നെ പോയിട്ടുണ്ട്. അല്ലാതെ വീട്ടിലും  ഉണ്ട്. ഒരു ദിവസം അവളുമായി കളി കഴിഞ്ഞു കിടന്നപ്പോളാണ് അവൾ നിന്റെ കാര്യം പറഞ്ഞെ, ആദ്യ മെസ്സേജ് നിനക്ക് ഇട്ടതു പോലും അവളാണ്."

അഞ്ജു: " അമ്പടി കള്ളി.ഒരു ക്ലൂ പോലും തന്നില്ല, കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക് പണി "

ജെയിസൺ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ ചിരിച്ചുകൊണ്ട് അവളെ അടുത്തേക്ക് ചേർത്ത് ഒരുമ്മ  നൽകി .

" എങ്കിൽ നിനക്ക് അവളെ കെട്ടിക്കൂടായിരുന്നോ, രണ്ടാളും ഡിവോഴ്സ് ആയി നിക്കുവല്ലേ " അഞ്ജു ചോദിച്ചു.

"അവളുടെ ഡിവോഴ്സ് കേസ് നടക്കുന്നല്ലേ ഉള്ളു. അത് കഴിഞ്ഞു അവൾ ഫ്രീ ആയാൽ കെട്ടണം എന്ന് ആണ് ഞങ്ങളും പ്ലാൻ ചെയ്യുന്നേ, നമ്മള് കച്ചറ ആണെന്ന് അവൾക്കറിയാം അവളും എനിക്കൊത്ത കച്ചറ ആണെന്ന് എനിക്കും അറിയാം അപ്പൊ ഞങ്ങൾ കെട്ടുന്നതാകും നല്ലത്"

💬 Comments

View all comments