0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4 [Harikrishnan]

Author : Harikrishnan Read All Parts 4.8K

ചിരിച്ചുകൊണ്ട് ജെയിസൺ തുടർന്നു " അവളാകുമ്പോൾ ഇടക്ക് നിന്നെ ഒക്കെ പൂശാനും പറ്റും, അവൾക്ക് ഓക്കേ ആണ് ഹ ഹ ഹ ....... "

അഞ്ജുവും ചിരിച്ചു എന്നിട്ട് ചോദിച്ചു " കെട്ടു കഴിഞ്ഞു നീ എന്റടുത്തു  വരുന്നപോലെ അവളും പോയാലോ"

" നിൻറെ ഭർത്താവ് മാത്രമല്ല വിശാലഹൃദയൻ, എൻറെ ഹൃദയവും വിശാലമാണ് " അവളെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു.

ആ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നതുകൊണ്ട് ഊറി ചിരിച്ചുകൊണ്ട് അവന്റെ തുടയിൽ ഒരു ചെറു നുള്ളു കൊടുത്തിട്ട് അഞ്ജു പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരുന്നു.

മൂന്നാറിലേക്ക് അടുക്കും തോറും തണുപ്പ് അരിച്ചുകേറി തുടങ്ങി. അൽപ വസ്ത്രം അഞ്ജുവിനെ തണുപ്പിന്റെ ബുദ്ധിമുട്ട് അനുഭവിപ്പിച്ചു തുടങ്ങി.

" ഇട്ടിരുന്ന ഡ്രസ്സ് ആരുന്നേൽ തണുക്കില്ലായിരുന്നു. ഇത് ഓരോ കുത്തിക്കഴപ്പ്, പറയാതിരിക്കുന്നതെങ്ങിനെയാ " അഞ്ജു അവനോട് പരിഭവിച്ചു.

" ബാക് സീറ്റിൽ ഇരിക്കുന്ന ബാഗിൽ ഷാൾ ഉണ്ട് എടുത്തു നീ പുതക്ക്," ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു. എന്നിട്ട് വണ്ടിയിലെ ഹീറ്റർ അവൻ ഓൺ ആക്കി.

" ഒരു ചൂട് ചായ കുടിച്ചാലോ നമ്മുക്ക്" ജെയിസൺ ചോദിച്ചു.

"ചായ അത്ര താല്പര്യമില്ലേലും ഈ തണുപ്പത് ഒന്നാകാം " അവൾ പറഞ്ഞു

അധികം ദൂരം പോകും മുന്നേ ഒരു തട്ടു കട കണ്ടു അവൻ വണ്ടി സൈഡൊതുക്കി.

" വാ ഇറങ്ങ് " അവൻ ഇറങ്ങിയ ഷെഹ്സാൻ അവളുടെ ഡോർ തുറന്നു കൊണ്ട് ജെയിസൺ പറഞ്ഞു.

" ഞാൻ ഇറങ്ങണോ, നീ പോയി വാങ്ങി വാ, തണുക്കുന്നു. തന്നേമല്ല ഈ ഡ്രെസ്സും "

💬 Comments

View all comments