0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4 [Harikrishnan]

Author : Harikrishnan Read All Parts 4.9K

അഞ്ജു മടിച്ചു.

" ചായ കുടിക്കണ്ടേ, നമ്മുക്ക് അവിടെ പോയിരുന്നു കുടിച്ചൂടേ, ആകെ രണ്ടു കിളവന്മാരെ ഉള്ളു അവിടെ"

അവൻ പറഞ്ഞു.

" കിളവന്മാരാ ഇപ്പൊ പ്രശ്നക്കാർ " എന്നും പറഞ്ഞു അവൾ പതുക്കെ വണ്ടിയിൽ നിന്നും ഇറങ്ങി.

" തണുപ്പല്ലേടി നിന്നെ കണ്ട് അവരും ഒന്ന് ചൂടാവട്ടെ " ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു

അവൾ പുതച്ചിരുന്ന ഷാൾ ഒന്നുകൂടി വലിച്ചു താഴ്ത്തി ഇട്ടിട്ട് രണ്ടാളും ചായക്കടയിലേക്ക് കയറി. അവൾ പുതച്ചിരുന്ന ഷാൾ എങ്ങനെ ആയാലും അവളുടെ തുടകളെ മറയ്ക്കില്ല എന്ന് അറിയാമെങ്കിലും അവൾ കഴിയും പോലെ മറയ്ക്കാൻ ശ്രമിച്ചു.

ബെഞ്ചിൽ ഇരുന്നു ചായകുടിക്കുന്ന മൂന്നു പേരുടെയും കണ്ണുകൾ അവളെ കൊതി വലിക്കുന്നത് കണ്ട ജെയിസൺ കുസൃതി ചിരിയോടെ അവളെ നോക്കി .

അവൾ തീരെ കംഫോര്ട്ട് അല്ല എന്ന് മനസിലാക്കി അവൻ അവളോട് വണ്ടിയിലേക്ക് പോക്കൊള്ളാം ആംഗ്യം കാണിച്ചു. അവൾ എഴുനേറ്റ് ചായ ഗ്ലാസ്സുമായി വണ്ടിയിലേക്ക് പോകുമ്പോളും കിളവൻ മാരുടെ കണ്ണുകൾ അവളെ കൊത്തി വലിക്കുകയായിരുന്നു.

ജെയിസൺ ചായകുടിച്ചിട്ട് വന്നു  അവളുടെ കയ്യിൽ നിന്നും കാലി  ഗ്ലാസും  വാങ്ങി കടയിൽ കൊടുത്തു കാശും നൽകി തിരികെ വണ്ടിയിൽ കേറി.

" അപ്പോഴേ പറഞ്ഞതാ ഞാൻ വരുന്നില്ലെന്ന്,കിളവൻ മാരുടെ നോട്ടം കണ്ടു തൊലി ഉരിഞ്ഞുപോയി " അവൾ പരിഭവപ്പെട്ടു

" നീ ചരക്കായോണ്ടല്ലേ അവര് നോക്കട്ടെ നിനക്കെന്താ " തമാശയായി കളഞ്ഞു അവൻ വണ്ടി എടുത്തു

അവൾ പരിഭവം കാണിച്ചു വെളിയിലേക്കു നോക്കി ഇരുന്നു.

ബുക്ക് ചെയ്തിരുന്ന റിസോർട്ടിലേക്ക് വണ്ടി കയറുമ്പോൾ അവളുടെ മനസ്സിൽ ഭയമോ, ആകാംഷയോഎന്തെന്ന്

💬 Comments

View all comments