0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 5 [Harikrishnan]

Author : Harikrishnan Read All Parts 4.1K

ആഹാ ചരക്കായല്ലോ, അത് ശരി ഒന്നുകൂടി മേക്കപ്പ് നടത്തി അല്ലെ കള്ളി" അവൻ അവളെ കണ്ടു ചോദിച്ചു.

"എന്തായാലും തീരുമാനിച്ചു എങ്കി പിന്നെ നല്ലോണം ഒരുങ്ങാം എന്ന് വച്ചു" അവൾ അവനെ നുള്ളികൊണ്ട് കുസൃതിയോടെ പറഞ്ഞു

" ജാക്കറ്റ് ഇങ്ങു തന്നേക്കു ഞാൻ പിടിക്കാം, ഇനി അത് കയ്യിൽ ഇരിക്കുന്നോണ്ട്  അത്രേം ഭാഗം കാണാതെ പോകേണ്ട" സ്റ്റെപ് ഇറങ്ങി അവന്റെ  അടുത്തെത്തിയ അവളോട്  അവൻ പറഞ്ഞുകൊണ്ട് ജാക്കറ്റ്  വാങ്ങി.

അവൾ ചിരിച്ചു

" ആള് ദോ അവിടെ നിക്കാൻ തുടങ്ങീട്ട് കുറെ നേരമായി" ജെയിസൺ അവളോട് പറഞ്ഞു

" അയ്യോ, വല്ലാതെ പേടി ആകുന്നു" എന്നും പറഞ്ഞു അവളുടെ നടപ്പ് പതുക്കെ ആയി.

അവൻ അവളെ ഒപ്പം പിടിച്ചു നടത്തി. അവർക്കടുത്തെത്തിയപ്പോഴേക്കും നല്ല പെർഫ്യൂമിന്റെ സുഗന്ധം അനുഭവപെട്ടു. " പുള്ളിക്കാരൻ വളക്കാൻ തീരുമാനിച്ചു പെർഫ്യൂം ഒക്കെ പൂശിയ വന്നേക്കുന്നെ" ജെയിസൺ അവളോട് തമാശ പറഞ്ഞു, അവൾ ആകെ വേറൊരു മനസികാവസ്ഥയിലായതുകൊണ്ട് ചിരി വന്നില്ല.

അവർ അടുത്തെത്തിയതും രാജ് മുന്നോട്ട് വന്നു ജെയിസനോട് പറഞ്ഞു " സർ ഇതാണ് മൈക്ക് സർ , സർ ദിസ് ജെയിസൺ  സർ" മുറി ഇംഗ്ലീഷിൽ സായിപ്പിനോടും ജെയിസനെ പരിചയപ്പെടുത്തി.

"ഹലോ ജന്റിൽമെൻ ഐ ആം മൈക്ക്  അയാം  ഫ്രം കാനഡ , നൈസ് ടു മീറ്റ് യു ബോത്ത്". മൈക്ക് ജെയിസണ്  കൈ കൊടുത്തുകൊണ്ട് പറഞ്ഞു.

രാജിന്റെ കണ്ണുകൾ ടൈറ്റ് ടി ഷിർട്ടിൽ തുറിച്ചുനിൽക്കുന്ന അഞ്ജുവിന്റെ ഉരുണ്ട മുലകളിലേക്ക് ആണെന്ന് ജെയിസൺ ശ്രദ്ധിച്ചു. പോക്കറ്റിൽ ഇട്ടിരിക്കുന്ന അവന്റെ കൈ ആരും കാണാതെ

💬 Comments

View all comments