0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 5 [Harikrishnan]

Author : Harikrishnan Read All Parts 4.1K

അവന്റെ കുണ്ണയിലേക്ക് പോകുന്നുണ്ടെന്നു അവന്റെ കയ്യുടെ ചലനത്തിൽ നിന്ന് ജെയിസൺ മനസിലാക്കി.

" നൈസ് ടു മീറ്റ് യു മിസ്റ്റർ മൈക്ക് " ജെയിസനും ഉപചാരം പറഞ്ഞു കൈ കുലുക്കി.

രാജിന്റെയും മൈക്കിന്റെയും കണ്ണുകൾ തന്റെ ശരീരത്തിൽ ഉഴിഞ്ഞു നടക്കുന്നത് അഞ്ജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവൾക്ക് തന്റെ അഴകിൽ ഒരു അഭിമാനം തോന്നി.

രാജ് പോക്കറ്റിൽ വച്ചിരുന്ന പിൽസ്  എടുത്ത് ജെയിസണ് നൽകി, അവൻ അതെടുത്തു പോക്കറ്റിലേക്ക് വച്ച് " പൈസ ഞാൻ തരാം നിനക്ക് " എന്ന് പറഞ്ഞു.

അവൻ ഒക്കെ എന്ന് പറഞ്ഞു തലയാട്ടി

( വായനക്കാർക്ക് വേണ്ടി ഞാൻ മൈക്കിനെ മലയാളം പഠിപ്പിച്ചു. ഇനി അയ്യാൾ പച്ച മലയാളത്തിൽ സംസാരിച്ചുകൊള്ളും :) )

മൈക്ക്:" രാജ് നീ പൊയ്ക്കോളൂ ഇനി ഞങ്ങൾ സംസാരിച്ചുകൊള്ളാം "

" ഓക്കേ സർ ബൈ " എന്നും പറഞ്ഞു ഞങ്ങളെ മൂന്നുപേരെയും തലകുലുക്കി കാണിച്ചു അവൻ പോയി.

മറുപടിയായി അഞ്ജു  അവനെ ചിരിച്ചുകാണിച്ചപ്പോൾ നിറഞ്ഞ ഒരു ചിരി തിരിഞ്ഞു നിന്ന് അവൾക്ക് നൽകിയിട്ട്  ആണ് അവൻ പോയത്

മൈക്ക് അവൾക്ക് നേരെ കൈനീട്ടി , അവൾ ഷേക്ക് ഹാൻഡ് നൽകി, "നൈസ് ടു മീറ്റ് യു ബേബി" അയ്യാൾ അവളോട് പറഞ്ഞു.

" നൈസ് ടു മീറ്റ് യു മൈക്ക് " അവളും പറഞ്ഞു.

മൈക്ക്: "ജെയിസൺ ഞാൻ അവളോട് സംസാരിക്കുന്നതിൽ നീ ഓക്കേ അല്ലെ "

ജെയിസൺ: " ഓ ഷുവർ , ഞാൻ മാറി നിക്കണമെങ്കിൽ മാറാം"

മൈക്ക്:" ഏയ് നോ നീഡ് മാൻ, നീ

💬 Comments

View all comments