0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7 [Harikrishnan]

Author : Harikrishnan Read All Parts 3.3K

നിന്റെ മറ്റവൾക്ക് കൊണ്ട് കൊടുക്ക് " അഞ്ജു പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.

" സർ ആർ യൂ ഫ്രം കേരളാ " ഡ്രൈവർ ഗ്ലാസ്സിലൂടെ ജെയിസനെ നോക്കികൊണ്ട് ചോദിച്ചു.

" യെസ് ഭായ്, ആൻഡ് യൂ " ജെയിസൺ തിരിച്ചു പറഞ്ഞു.

" ആക്ച്വലി ഫ്രം കർണാടക. ഗോവ കർണാടക ബോർഡർ, ബോൺ ആൻഡ് ബ്രോട്ടപ്പ് ഇൻ ഗോവ " ഡ്രൈവർ പറഞ്ഞു.

ഹോട്ടലിനു മുന്നിലേക്ക് കാർ  എത്തി. ക്യാഷ് കൊടുക്കാനായി ജെയിസൺ പേഴ്സ് എടുത്തപ്പോഴേക്കും അഞ്ജു കാറിൽ നിന്നും ഇറങ്ങി ഹോട്ടലൈന് മുന്നിലെ തണുപ്പിലേക്ക് മാറി  ജെയിസൺ വെയിറ്റ് ചെയ്തു നിന്നു.

" സർ ഒരു കാര്യം ചോദിച്ചാൽ വേറെ രീതിയിൽ എടുക്കുമോ " ക്യാഷ് പഴ്സിൽ നിന്ന് എടുത്തുകൊണ്ടിരുന്ന ജെയിസനോട് ഡ്രൈവർ ഇംഗ്ലീഷിൽ ചോദിച്ചു.

ജെയിസൺ: " ഏയ് നോ, എന്താ പറഞ്ഞോ"

ഡ്രൈവർ : " സാറിൻറെ ഭാര്യ അല്ലല്ലോ അവൾ അല്ലെ "

ജെയിസൺ: " എന്താ ഭായി സദാചാരപോലീസിങ് ആണോ ഇവിടെ ഗോവയിലും, ഞാൻ കേരളത്തിലെ അതുള്ളൂ എന്ന കരുതിയെ "

ഡ്രൈവർ: " അയ്യോ അതല്ല സാർ, ഒത്തിരി മലയാളികൾ പുറത്തു പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ  പെൺപിള്ളേരെ പൊക്കി ഇവിടെ വരാറുണ്ട് . അവരുടെ പരിപാടി കഴിഞ്ഞാൽ എക്സ്ട്രാ മണിക്ക് വേണ്ടി ചില പെൺപിള്ളേർ ഇവിടെ ഒന്ന് രണ്ടു ദിവസം നിക്കും ചിലപ്പോൾ, അങ്ങനെ ഉള്ള ചിക്സ് നെയും ആവശ്യക്കാരേയും മുട്ടിച്ചു കൊടുത്താൽ നമ്മുക്ക് ഒരു ചെറിയ വരുമാനം കിട്ടും, ഇത് അങ്ങനെ കിട്ടുമെങ്കിൽ ഒന്ന് നോക്കാൻ

💬 Comments

View all comments