Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7 [Harikrishnan]
ആരുന്നു. ഇനി വൈഫ് ആണെങ്കിൽ പ്രശ്നം ആകുമല്ലോ അതാണ് മടിച്ചു ചോദിച്ചേ"
ജെയിസൺ: " വൈഫ് ഒന്നുമല്ല പക്ഷെ കാശിനു കൊടുക്കുന്ന ആളല്ല അവൾ. എന്തായാലും ഭായിയുടെ നമ്പർ തന്നേക്കു, എന്തേലും നടക്കുമെങ്കിൽ ഞാൻ അറിയിക്കാം."
ഡ്രൈവർ: " ട്രൈ ചെയ്യൂ സാർ , നടന്നാൽ നല്ലൊരു കോളാകും എനിക്ക്, ഇത്തരം പെണ്ണുങ്ങൾക്ക് നല്ല ഡിമാൻഡ് ആണ് "
ജെയിസൺ: " ആലോചിച്ചു നോക്കിയിട്ട് ഞാൻ സംസാരിക്കാം അവളോട്, നടക്കുവാണേൽ പറയാം ഭായിയോട്"
ജെയിസൺ അയ്യാളുടെ നമ്പർ ഡ്രൈവർ മാമ എന്ന് സേവ് ചെയ്തിട്ട് ഒരു കുസൃതി ചിരിയോടെ അഞ്ജുവിന്റെ അടുത്തേക്ക് പോയി . അയ്യാൾ വണ്ടിയുമായി പുറത്തേക്കും.
അഞ്ജു : " എന്ത് പറ്റി ഇത്രേം ലേറ്റ് , അയാളോട് എന്തായിരുന്നു സംസാരം"
ജെയിസൺ: " അതോ, അയാൾക്ക് ഒരു സംശയം നീ എന്റെ ഭാര്യ ആണോന്ന് "
അഞ്ജു : " അതെന്താ അങ്ങനെ ഒരു സംശയം ആൾക്ക്"
ജെയിസൺ: " ഇവിടെ ഒത്തിരി മലയാളി പെണ്ണുങ്ങളെ വളച്ചോണ്ട് ആളുകൾ വരാറുണ്ടെന്ന്, അങ്ങനെ വല്ലോം ആണെങ്കിൽ നിനക്ക് താല്പര്യം ഉണ്ടേൽ നല്ല ക്യാഷ് കിട്ടുന്ന ആൾക്കാർ ഉണ്ടെന്നു ഇവിടെ "
അഞ്ജു : " നാറി എന്നിട്ട് നീ എന്ത് പറഞ്ഞു"
ജെയിസൺ:" ഞാൻ എന്ത് പറയാനാ , നിന്നോട് ചോദിക്കട്ടെ എന്ന് പറഞ്ഞു"
അഞ്ജു : " ഡാ കോപ്പേ എന്തിനാ അങ്ങനെ പറഞ്ഞെ, അയ്യാൾ ഞാൻ ഒരു മറ്റേ പെണ്ണാണെന്ന് വിചാരിക്കില്ലേ "
ജെയിസൺ : " പിന്നെ , അയ്യാൾ
💬 Comments
View all comments